"ജി.എച്ച്.എസ്.എസ്. വെള്ളിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം=6 | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം=1976 | |സ്ഥാപിതവർഷം=1976 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=കോടിയൂറ | |പോസ്റ്റോഫീസ്=കോടിയൂറ | ||
|പിൻ കോഡ്=673506 | |പിൻ കോഡ്=673506 |
17:34, 15 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. വെള്ളിയോട് | |
---|---|
വിലാസം | |
വെള്ളിയോട് കോടിയൂറ പി.ഒ. , 673506 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1976 |
വിവരങ്ങൾ | |
ഫോൺ | 0496 2560259 |
ഇമെയിൽ | vadakara16080@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16080 (സമേതം) |
എച്ച് എസ് എസ് കോഡ് | 10030 |
യുഡൈസ് കോഡ് | 32041200301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | വാണിമേൽ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 420 |
പെൺകുട്ടികൾ | 390 |
അദ്ധ്യാപകർ | 55 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 360 |
പെൺകുട്ടികൾ | 420 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗിരീഷ് |
പി.ടി.എ. പ്രസിഡണ്ട് | രാജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിത |
അവസാനം തിരുത്തിയത് | |
15-10-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിലെ വാണിമേൽ പഞ്ചയതിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന സർക്കാൻ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ് വെള്ളിയോട്. 1956ൽ സ്ഥാപിതമായ ഈ വിദ്യാലയം 1976ൽ ആണ് ഹൈസ്കൂളായി ഉയർത്തിയത്. 2010ൽ ഹയർസെക്കണ്ടറി വിഭാഗവും ആരംഭിച്ചു. വടകര വിദ്യാഭ്യാസജില്ലയിലെ നാദാപുരം ഉപജില്ലയിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ചരിത്രം
വടകര താലുക്കിന്റെ കിഴക്കൻപ്രദേശമായ നദാപുരം മണ്ഡലത്തിലെ വാണിമേൽ പഞ്ചായതിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1956 ൽ എകാധ്യാപകവിദ്യാലയമായി ശ്രീ കൊയിപ്പള്ളി കണാരൻ എന്നവരുടെ സ്ഥലത്താണ് ഈവിദ്യാലയം ആരംഭിച്ചത്. താത്കാലികമായി കെട്ടിയുണ്ടാക്കിയ കെട്ടിടം നിലം പതിച്ചപ്പോൾ ശ്രീ വലിയപറമ്പത്ത് കണ്ണൻ എന്നയാൾ സംഭാവനചെയ്ത സ്ഥലത്ത് കെട്ടിടം സ്ഥാപിക്കുകയുണ്ടായി. ശ്രീമതി അമ്മിണി ടീച്ചർ അയിരുന്നു അദ്യ പ്രധാനാധ്യാപിക.
പിന്നീട് സ്കൂൾ അപ്പർ പ്രൈമറി ആയും ഹൈസ്കൂളായും ഉയർത്തി. പതുക്കെ പതുക്കെ സ്കൂളിൽ കൂടുതൽ മികച്ച അധ്യാപകർ വരികയും നാടിൻറെ വികസനത്തിന് ആക്കം കൂടുകയും ചെയ്തു. സ്കൂളിൽ കുട്ടി പോലീസ് പദ്ധതി (SPC) ആരംഭിച്ചതോടുകൂടി സ്കൂളിന്റെ അച്ചടക്കത്തിന് പുതിയ മാനം കൈവരികയും എല്ലാ വിഷയങ്ങൾക്കും ഫുൾ എ + ലഭിക്കുകയും ചെയ്തു.
ജില്ലയിൽ ഏറ്റവും കൂടുതൽ പിന്നാക്ക വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ വിദ്യാഭ്യാസ സ്ഥാപനം കൂടിയാണ് ഈ സ്കൂൾ. നിലവിലെ പി ടി എ സ്കൂളിന്റെ കാര്യത്തിൽ വളരെ ശ്രദ്ധ ചെലുത്തുകയും ഭൌതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
മുൻസാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എസ്.എസ്.എൽ.സി വിജയശതമാനം
വർഷം | വിജയശതമാനം |
---|---|
SSLC 2017 | 100 % |
SSLC 2018 | 100 %. |
SSLC 2019 | 100 %. |
SSLC 2020 | 100 %. |
SSLC 2021 | 100 %. |
SSLC 2022 | 100 %. |
SSLC 2023 | 100 %. |
SSLC 2024 | 100 %. |
2019 ൽ പരീക്ഷ എഴുതിയ കുട്ടികളിൽ 20 % കുട്ടികളും ഫുൾ A + വാങ്ങി യശസ് ഉയർത്തുകയും ചെയ്തു. '
പാഠ്യേതരപ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ജിംനേഷ്യം സൗകര്യം
- വോളി ബോൾ
- ബാസ്കറ്റ് ബോൾ കോർട്ട്
വഴികാട്ടി
അവലംബം
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16080
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ