"ഗവ. എച്ച് എസ്സ് അയിലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Updated school details) |
(ചെ.) (Bot Update Map Code!) |
||
വരി 118: | വരി 118: | ||
* ഏരൂർ ഇടമൺ റോഡിൽ അയിലറ ജംഗ്ഷനിൽ വലത് വശത്ത് സ്ഥിതിചെയ്യുന്നു | * ഏരൂർ ഇടമൺ റോഡിൽ അയിലറ ജംഗ്ഷനിൽ വലത് വശത്ത് സ്ഥിതിചെയ്യുന്നു | ||
{{ | {{Slippymap|lat= 8.9453918|lon=76.9691688 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:22, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
|സ്കൂൾ ചിത്രം=0071.jpg|സ്കൂൾ ചിത്രം=0071.jpg
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ അയിലറയിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് ഗവ.എച്ച്.എസ്സ് അയിലറ . പുനലൂര‍്‍ താലൂക്കിലെ ഏരൂർ ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം . പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ അഞ്ചൽ ഉപജില്ലയിലാണ് അയിലറ ഹൈസ്ക്കൂൾ ഉൾപ്പെടുന്നത്.
മലയോര മേഖലയിലെ വിദ്യാർത്ഥികൾക്ക് ഹെസ്ക്കൂൾ വിദ്യാഭ്യാസം സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെ 1982 ൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. നാലു പതിറ്റാണ്ടിലേറെയായി അയിലറ ഗ്രാമത്തിന്റെ വിഞ്ജാന കേന്ദ്രമായി നിലകൊള്ളുന്ന അയിലറ ഹെസ്ക്കൂൾ നിരവധി സാമൂഹിക സാംസ്ക്കാരിക പ്രതിഭകളുടെ അക്ഷര കളരിയായിരുന്നു.
ഗവ. എച്ച് എസ്സ് അയിലറ | |
---|---|
വിലാസം | |
അയിലറ അയിലറ , അയിലറ പി.ഒ. , 691312 , കൊല്ലം ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഇമെയിൽ | ghsaylara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40029 (സമേതം) |
യുഡൈസ് കോഡ് | 32130100615 |
വിക്കിഡാറ്റ | Q105813649 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | അഞ്ചൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | പുനലൂർ |
താലൂക്ക് | പുനലൂർ |
ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ ബീഗം.എസ് |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് പി |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സുദീർഘമായ ചരിത്രം പേറുന്ന വിദ്യാലയമാണിത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- Red Cross
- Green CLUB
വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
- സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1. മത്തായി . റ്റി
2. കൃഷ്ണ പിള്ള.പികെ
3. കുര്യൻ.റ്റി.പി
4. അശോക് കുമാർ . പി
5. കൃഷ്ണനാശാരി.എൻ
6.. സോമശേഖരൻ നായർ.പി
7. പ്രഭാകരൻ
8. കമലമ്മ.എം.കെ
9. ലളിതാംബിക.എം
10. ഹരിദേവൻ.എം
11. നുസൈയബാ.എ
12. മേരിക്കുട്ടി.സി.ഒ
13. മുനിറാബീവി.എം
14. ഗോമതി.കെ
15. ബാരിഷാബീവി.എ
15. സോമശേഖരൻ പിള്ള.ജി
16. പ്രസന്ന കുമാരി.ജി
17. ഷക്കീനാബീഗം
18. ലുബൈനത്ത് ബിവി.എം
19. നിസാമുദ്ദീൻ.എം.എ
20. സുധാകരൻ
21. വിനോദിനി
22. ഷീജാബീഗം. എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഏരൂർ ഇടമൺ റോഡിൽ അയിലറ ജംഗ്ഷനിൽ വലത് വശത്ത് സ്ഥിതിചെയ്യുന്നു
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40029
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ