"കരിപ്പാൽ എസ് വി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=360 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=300 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=660 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=21 | |അദ്ധ്യാപകരുടെ എണ്ണം 1-10=21 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
11:39, 17 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ കരിപ്പാൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കരിപ്പാൽ സോമേശ്വരി വിലാസം അപ്പർ പ്രൈമറി (എസ് .വി.യു .പി )വിദ്യാലയം.
കരിപ്പാൽ എസ് വി യു പി സ്കൂൾ | |
---|---|
വിലാസം | |
കരിപ്പാൽ കരിപ്പാൽ , കരിപ്പാൽ പി.ഒ. , 670581 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 2 - 1 - 1950 |
വിവരങ്ങൾ | |
ഫോൺ | 0460 2281499 |
ഇമെയിൽ | karippalsvups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13748 (സമേതം) |
യുഡൈസ് കോഡ് | 32021001702 |
വിക്കിഡാറ്റ | Q64456567 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | എരമം-കുറ്റൂർ,,പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 360 |
പെൺകുട്ടികൾ | 300 |
ആകെ വിദ്യാർത്ഥികൾ | 660 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വത്സല കെ സി |
പി.ടി.എ. പ്രസിഡണ്ട് | മൊയ്ദു വി സി |
എം.പി.ടി.എ. പ്രസിഡണ്ട് | ആശ ജേക്കബ് |
അവസാനം തിരുത്തിയത് | |
17-07-2024 | 13748 |
ചരിത്രം
കരിപ്പാൽ സോമേശ്വരി വിലാസം അപ്പർപ്രൈമറി സ്കൂൾ പ്രവർത്തനമാരംഭിച്ചത് 1950 ജനുവരി 2 നാണ്. എന്നാൽ ഈ വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് അതിനും എത്രയോ മുമ്പാണ്. പരേതനായ ശ്രീ കെ കെ നാരായണൻ നമ്പ്യാരുടെ ദീർഘവീക്ഷണത്തിന്റെകൂടി ഭാഗമായിട്ടാണ് ഈ വിദ്യാലയത്തിന്റെ ആരംഭം.ഈ വിദ്യാലയം തളിപ്പറമ്പ് താലൂക്കിൽ വെള്ളോറ വില്ലേജിൽ കരിപ്പാൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. വിദ്യാഭ്യാസ മേഖല വിഭജന പ്രകാരം കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലാണ് ഇതിന്റെ സ്ഥാനം. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കറും എൺപതു സെന്റിലുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. . നല്ല ഒരു കളിസ്ഥലം, ചുറ്റുമതിൽ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പാചകപ്പുര, കുടിവെള്ളസൗകര്യം, ശുചിമുറികൾ ഭക്ഷണ ശാല,എന്നിങ്ങനെ അടിസ്ഥാനസൗകര്യങ്ങളെല്ലാം വിദ്യാലയത്തിലുണ്ട്.കൂടുതൽ വായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ പഠനപ്രവർത്തനങ്ങളായി അനുഭവപ്പെടുന്ന പുതിയ പഠനസമ്പ്രദായം ഏറ്റവും നന്നായി ഇവിടെ സംഘടിപ്പിക്കുന്നു. കായികമികവിലും കലാപ്രവർത്തനങ്ങളിലും ശാസ്ത്രഗണിത പ്രവൃത്തിപരിചയമേഖലകളിലെല്ലാം ഉപജില്ലയിലും ജില്ലയിലും പ്രഥമസ്ഥാനത്താണ് ഈ വിദ്യാലയം. കൂടുതൽ അറിയാൻ
മാനേജ്‌മെന്റ്
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ദിവംഗതനായ ശ്രീ: കെ കെ നാരായണൻ നമ്പ്യാരുടെ സ്വപ്നസാക്ഷാത്ക്കാരമെന്നോണം സ്ഥാപിതമായ കരിപ്പാൽ എസ് വി യു പി സ്കൂളിന്റെ സർവ്വതോന്മുഖമായ പുരോഗതിക്കു വേണ്ടി ദീർഘവീക്ഷണത്തോടെ 20 വർഷക്കാലം അദ്ദേഹം സേവനം ചെയ്തു. 1970ൽ ശ്രീ:കെ കെ നാരായണൻ നമ്പ്യാരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ മൂത്ത പുത്രനായ ശ്രീ:എൻ കെ കൃഷ്ണൻ നമ്പ്യാർ മാനേജരായി ചുമതലയേൽക്കുകയും 2000 ഡിസംബർ 10ന് മരണമടയുന്നതുവരെ സ്കൂളിന് വേണ്ടി അക്ഷീണം പ്രയത്നിക്കുവാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു.തുടർന്ന് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ ശ്രീ:ഇ വി പദ്മനാഭൻ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.2021 ജൂൺ മുതൽ ശ്രീ: ഇ വി പദ്മാനഭന്റെ സഹോദരർ 5 പേരും കൂടി അടങ്ങുന്ന ട്രസ്റ്റ് രൂപേണയാണ് കരിപ്പാൽ എസ് വി യു പി സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെ നിയന്ത്രിച്ചു പോരുന്നത്.
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | വർഷം | |
---|---|---|---|
1. | ഇ.കുഞ്‍ഞമ്പു പൊതുവാൾ | 1950 | 3 months |
2 | ഒ കുഞ്ഞമ്പു നമ്പ്യാർ | 1950 | 1952 |
3 | വി വി ബാലകൃഷ്ണൻ | 1952 | 1958 |
4. | കെ വി കുഞ്ഞിക്കണ്ണൻ | 1958 | 2 months |
5. | എൻ രാമൻ കർത്ത | 1958 | 1964 |
6. | പി പി ജോസഫ് മാസ്റ്റർ | 1964 | 1993 |
7. | എൻ വി രാഘവൻ മാസ്റ്റർ | 1993 | 2001 |
8. | എൻ എം ക്ലാരമ്മ | 2001 | 2011 |
9. | ലക്ഷ്മണൻ കെ സി | 2011 | 2017 |
10. | മധുസൂദനൻ കെ സി | 2017 | 2020 |
11 | ചന്ദ്രൻ ഇ വി | 2020 | 2021 |
12. | വത്സല കെ സി | 2021 |
നേട്ടങ്ങൾ
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ വിദ്യാലയം മുന്നിലാണ്. നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ജില്ലയിലും സംസ്ഥാനത്തും മികവു പുലർത്തുന്നവരാണ്. കലാകായിക രംഗത്തും പഠനപ്രവർത്തനത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. നല്ലൊരു ശതമാനം പൂർവ വിദ്യാർത്ഥികളും സ്കൂളിന്റെ യശസുയർത്താൻ പരിശ്രമിച്ചവരാണ്.കൂടുതൽ അറിയാൻ
മികവുകൾ പത്രവാർത്തകളിലൂടെ
മാധ്യമങ്ങളിലൂടെ സമൂഹത്തിലേക്കു എത്തപ്പെട്ട നിരവധി പ്രവർത്തനങ്ങൾക്ക് വിദ്യാലയം സാക്ഷ്യം വഹിച്ചു.കൂടുതൽ അറിയാൻ
ചിത്രശാല
വിദ്യാലയ പ്രവർത്തനങ്ങളുടെ കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | പദവി |
---|---|---|
1. | കെ സി ലേഖ | ധ്യാൻ ചന്ദ് പുരസ്കാരം |
2. | എൻ കെ ഗോവിന്ദൻ | പ്രൊഫസർ |
3. | കെ എം ജോസ് | ഡബിൾ ഡോക്ടറേറ്റ് |
4. | എൻ കെ വിജയൻ | ഡോക്ടറേറ്റ് |
5. | ശിവജിത് | കലാപ്രതിഭ |
6. | പ്രമീള ടി വി | ഡോക്ടറേറ്റ് |
7. | പ്രസീത ടിവി | ഹിസ്റ്ററി റാങ്ക് |
8. | സജീഷ് പി കെ | ഡോക്ടറേറ്റ് |
9. | അരുൺ കരിപ്പാൽ | ഡോക്ടറേറ്റ് |
10. | ജോബി വർഗീസ് | ഡോക്ടറേറ്റ് |
11. | സൈനോജ് | ചിത്രരചന |
12. | കെ കെ ലീന | ഫോറസ്ട്രി റാങ്ക് |
13. | നമിത സുരേന്ദ്രൻ | MA പൊളിറ്റിക്സ് റാങ്ക് |
14. | ദിവ്യ കെ കെ | എം ടെക് റാങ്ക് |
15 | ബിജു പി എം | ബി എഡ് റാങ്ക് |
16. | ലിന്റ കെ ജോൺ | ബി എ 3 rd റാങ്ക് |
17. | നിവ്യ വർഗീസ് | സംസ്ഥാന വോളിബോൾ
ടീം |
18. | രേഷ്മ കെ കെ | സംസ്ഥാന വോളിബോൾ
ടീം |
19 | കിരൺ ചന്ദ്രൻ | സബ് ലഫ്റ്റനന്റ് ഓഫീസർ |
അധിക വിവരങ്ങൾ
ജാതി മത ചിന്തകൾക്കതീതമായി മത സൗഹാർദ്ദം കോർത്തിണക്കി നമ്മുടെ വിദ്യാലയം വിവിധ പരിപാടികൾ നടത്താറുണ്ട്.കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക .
വഴികാട്ടി
.കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗ്ഗം തളിപ്പറമ്പ വഴി ആലക്കോട് റോഡിൽ നിന്നും ചപ്പാരപടവ് വഴി 44 കിലോമീറ്റെർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം..
.പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗ്ഗം പിലാത്തറ , മാതമംഗലം വഴി 33 കിലോമീറ്റെർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം..{{#multimaps: 12.15923571334189, 75.38846751457372 | width=800px | zoom=16 }}
അവലംബം
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13748
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ