ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jinshathomas (സംവാദം | സംഭാവനകൾ)
(ചെ.) പി.ടി.എ. പ്രസിഡന്റിന്റെ പേര്,പ്രിൻസിപ്പാളിന്റെ പേര്
വരി 48: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സിസ്റ്റർ നിർമ്മല മാത്യൂ
|പ്രിൻസിപ്പൽ=സിസ്റ്റർ ജോയ്സി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ലിസ്സി സിനി എ  
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ലിസ്സി സിനി എ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ നാസർ
|പി.ടി.എ. പ്രസിഡണ്ട്=ജോസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷമീമ  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷമീമ  
|സ്കൂൾ ചിത്രം=15035 1.jpeg
|സ്കൂൾ ചിത്രം=15035 1.jpeg

09:56, 26 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി
വിലാസം
മേപ്പാടി

മേപ്പാടി പി.ഒ.
,
673577
,
വയനാട് ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04936 282946
ഇമെയിൽstjosephshsmdy@gmail.com
കോഡുകൾ
സ്കൂൾ കോഡ്15035 (സമേതം)
എച്ച് എസ് എസ് കോഡ്12019
യുഡൈസ് കോഡ്32030300414
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മേപ്പാടി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ560
ആകെ വിദ്യാർത്ഥികൾ802
അദ്ധ്യാപകർ28
ഹയർസെക്കന്ററി
പെൺകുട്ടികൾ242
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ ജോയ്സി
പ്രധാന അദ്ധ്യാപികസിസ്റ്റർ ലിസ്സി സിനി എ
പി.ടി.എ. പ്രസിഡണ്ട്ജോസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷമീമ
അവസാനം തിരുത്തിയത്
26-05-2024Jinshathomas
ക്ലബ്ബുകൾ
പ്രോജക്ടുകൾ





പ്രക്യതി ദേവതയുടെ വരദാനമായ പ്രശാന്തസുന്ദരമായ വയനാട് ജില്ലയിലെ ചെമ്പ്രമലയുടെയും മണിക്കുന്നു മലയുടെയും താഴ്‍വരയിൽ തോട്ടം തൊഴിലാളികൾ തിങ്ങിപാർക്കുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിലെ എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കണ്ടറി സ്‍ക‍ൂൾ.







ചരിത്രം

യാഥാസ്ഥിതികത്വം കൊടികുത്തിവാണ 1950 കളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രൈമറി ക്ലാസ്സോടെ മിക്കവാറും അവസാനിക്കുമായിരുന്നു. ഈ ദുരവസ്ഥ 1954 - ൽ വികാരിയായെത്തിയ ഫാദർ ഗിൽബർട്ട് സെക്വേരയെയും, പിന്നീട് സഹ വൈദീകനായെത്തിയ ഫാദർ ജോസഫ് കട്ടക്കയത്തെയും ചിന്തിപ്പിച്ചു. ഒരു പെൺ പള്ളിക്കൂടത്തിനു വേണ്ടിയുള്ള നിതാന്ത പരിശ്രമങ്ങൾ അവിടെ നിന്നും ആരംഭിക്കുകയായിരുന്നു. പതിറ്റാൺടുകളായി മേപ്പാടി ഗ്രാമവാസികൾ താലോലിച്ചുപോന്ന ഹ്യദയാഭിലാഷം 1982 ജൂൺ 16 തിയതി സഫലമായി. ഫാദർ ജോസഫ് കട്ടക്കയം മാനേജരായി സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.ക‍ൂട‍ുതൽവായിക്ക‍ുക

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എച്ച്. എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി 14 ക്ലാസ് മുറികളും ആധുനീക സൗകര്യങ്ങളോടു കൂടിയ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളും പ്രത്യേകം സജ്ജമാക്കിയ 2 ലൈബ്രറികളും സയൻസ് ലാബും ഇവിടെ ഉണ്ട്. 15 കമ്പൂട്ടറുകളും എൽ.സി.ഡി പ്രോജക്ടറും ബ്രോഡ്ബാന്റ് ഇൻഡർ നെറ്റ് സൗകര്യങ്ങളും ഉള്ള ഒരു കമ്പൂട്ടർ ലാബും ഇവിടെ പ്രവർത്തനക്ഷമം ആണ്. നല്ലൊരുവോളിബോൾ കോർട്ടും പുൽമൈതാനവും കുട്ടികളുടെ കായിക പരിശീലനത്തിനായി ഉണ്ട്. സ്ക്കൂൾ അങ്കണത്തിലെ പൂന്തോട്ടവും പച്ചക്കറി തോട്ടവും സ്കൂളിന്റെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു. നല്ലൊരു പാചക ശാലയും ഈ വിദ്യാലയത്തിന് സ്വന്തമാണ്.

മൊബൈൽ ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഹോളിറെഡീമർ എഡ്യുക്കേഷണൽ ഏജൻസിയുടെ ഇപ്പോഴത്തെ മാനേജർ സിസ്റ്റ്‌ർ ഫിലോ ജോസഫ് ആണ്. മുൻ മാനേജർമാർ സിസ്റ്റർ ദാനിയേല സ്ക്കറിയ,സിസ്‌റ്റർ റോസന്ന ഉലഹന്നാൻ. സിസ്റ്റർ സ‍ുനിത തോമസ്. സിസ്‍റ്റർ ബിന‍ു ആൻ ജോബ് ആണ് ഇപ്പോഴത്തെ ലോക്കൽ മാനേജർ.

മുൻ സാരഥികൾ

സ്‍ക‍ൂളിന്റെ മ‍ുൻ പ്രധാനാദ്ധ്യാപകർ.

ക്രമനമ്പർ പേര് വർഷം
1 സിസ്റ്റർ സിസിലി ചാക്കോ
2 സിസ്റ്റർ മേരി പോൾ
3 സിസ്റ്റർ ഫ്രീനി ഡേവിഡ് 2010-2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.മെർലിൻ പി.ജെയിംസ്, ഡോ.സിന‌ു, ഡോ.അത‌ുല്യ അജയ്

വഴികാട്ടി

{{#multimaps:11.55246,76.13835| zoom=18}}