LK Main Home
LK Portal
LK Help
2017-18 അധ്യയന വർഷത്തിൽ സ്‌കൂളിൽ "ലിറ്റിൽ കൈറ്റ്‌സ്" പ്രവർത്തനം ആരംഭിച്ചു.അധ്യാപകരായ ജിൻഷ,ജെൻസി എന്നിവരുടെ നേതൃത്ത്വത്തിൽ 40 കുട്ടികളാണ് അംഗങ്ങളായത്.എല്ലാ ബുധനാഴ്‌ച്ചകളിലും രാവിലെ 9 മണിക്ക് ക്ളാസുകൾ നടക്കുന്നു.ഗ്രാഫിക്‌സ് & അനിമേഷൻ,മലയാളം കംപ്യൂട്ടിംഗ് & ഇന്റെർനെറ്റ്,സ്‌ക്രാച്ച്,പൈത്തൺ&ഇലക്‌ട്രോണിക്‌സ്,റോബോട്ടിക്‌സ്,ഹാർഡ്‌വെയർ എന്നിവയിലാണ് പരിശീലനം നൽകി വരുന്നത്.കുട്ടികൾ ഒരു ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്‌തത് ഇതിന്റെ വലിയ ഒരു വിജയം ആയി കണക്കാക്കുന്നു.
2018-19 അധ്യയന വർഷത്തിൽ 26 കുട്ടികളുമായി പുതിയ യൂണിറ്റ് വീണ്ടും ആരംഭിച്ചു.
| 15035-ലിറ്റിൽകൈറ്റ്സ് |
|---|
 |
| സ്കൂൾ കോഡ് | 15035 |
|---|
| യൂണിറ്റ് നമ്പർ | lk15035 |
|---|
| അംഗങ്ങളുടെ എണ്ണം | 40 |
|---|
| റവന്യൂ ജില്ല | wayanad |
|---|
| വിദ്യാഭ്യാസ ജില്ല | wayanad |
|---|
| ഉപജില്ല | vythiri |
|---|
| ലീഡർ | NANDA VINU |
|---|
| ഡെപ്യൂട്ടി ലീഡർ | SUDARSHANA |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | JENCY N.B |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | JINSHA THOMAS |
|---|
|
| 02-03-2024 | Bindumc |
|---|
ഡിജിറ്റൽ മാഗസിൻ 2019