kiteuser, റോന്തു ചുറ്റുന്നവർ, Push subscription managers
1,510
തിരുത്തലുകൾ
(ചെ.) (→ചരിത്രം) |
(ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |
||
വരി 68: | വരി 68: | ||
കാര്യവട്ടത്തിനും ചേങ്കോട്ടുകോണത്തിനും ഇടയിൽ തുണ്ടത്തിൽ എന്ന സ്ഥലത്താണ് മാധവവിലാസം ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന നായർ തറവാട്ടിൽ ശ്രീ വർത്തൂർ മാധവന്പിള്ളയ് അവർകളുടെ അശ്രാന്ത പരിശ്രമവും തീക്ഷണ ശക്തിയും മൂലമാണ് ഈ സ്ഥാപനം നിർമിതമായത്. | കാര്യവട്ടത്തിനും ചേങ്കോട്ടുകോണത്തിനും ഇടയിൽ തുണ്ടത്തിൽ എന്ന സ്ഥലത്താണ് മാധവവിലാസം ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന നായർ തറവാട്ടിൽ ശ്രീ വർത്തൂർ മാധവന്പിള്ളയ് അവർകളുടെ അശ്രാന്ത പരിശ്രമവും തീക്ഷണ ശക്തിയും മൂലമാണ് ഈ സ്ഥാപനം നിർമിതമായത്. | ||
== ചരിത്രം== | == '''ചരിത്രം'''== | ||
മാധവവിലാസം ഹയർ സെക്കൻഡറി സ്കൂൾ തുണ്ടത്തിൽ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. കാര്യവട്ടത്തിനും ചേങ്കോട്ടുകോണത്തിനും ഇടയ്ക്കാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പണ്ട് ഒരു കുഗ്രാമമായിരുന്നു ഈ സ്ഥലം.ഇവിടുത്തെ പ്രധാന നായർ തറവാട്ടിൽ ശ്രീ വർത്തൂർ മാധവന്പിള്ളയ് അവർകളുടെ അശ്രാന്ത പരിശ്രമവും തീക്ഷണ ശക്തിയും മൂലമാണ് ഈ സ്ഥാപനം നിർമിതമായത്. | മാധവവിലാസം ഹയർ സെക്കൻഡറി സ്കൂൾ തുണ്ടത്തിൽ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. കാര്യവട്ടത്തിനും ചേങ്കോട്ടുകോണത്തിനും ഇടയ്ക്കാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പണ്ട് ഒരു കുഗ്രാമമായിരുന്നു ഈ സ്ഥലം.ഇവിടുത്തെ പ്രധാന നായർ തറവാട്ടിൽ ശ്രീ വർത്തൂർ മാധവന്പിള്ളയ് അവർകളുടെ അശ്രാന്ത പരിശ്രമവും തീക്ഷണ ശക്തിയും മൂലമാണ് ഈ സ്ഥാപനം നിർമിതമായത്. | ||
തിരുവനന്തപുരത്തെ പാല്‍കുളങ്ങര എന്ന സ്തലത്ത് ശങ്കരപിള്ള എന്ന ഒരു ആൾ ജീവിച്ചിരുന്നു. അദ്ദേഹത്തിന് അസുഖം പിടിപെട്ടപ്പോൾ ബന്ധുക്കൾ അദ്ദേഹത്തിനെ തഴഞ്ഞു. അദ്ദേഹത്തെ വർത്തൂർ മാധവന്‍പിള്ള കുടുംബത്തിലേക്ക് കൊണ്ട് വന്നു താമസിപ്പിച്ചു. താമസിച്ചു വന്ന ആ സഥലത്തിന് അദ്ദേഹത്തിന്റെ കുടുംബ വീട്ടുപേരായ തുണ്ടത്തിൽ എന്ന് നാമകരണം ചെയ്തു. അങ്ങനെയാണ് ഈ സ്ഥലത്തിന് തുണ്ടത്തിൽ എന്ന പേര് വരാൻ കാരണം എന്ന് പറയപ്പെടുന്നു.[[കൂടുതൽ വായിക്കുക . 1]] | തിരുവനന്തപുരത്തെ പാല്‍കുളങ്ങര എന്ന സ്തലത്ത് ശങ്കരപിള്ള എന്ന ഒരു ആൾ ജീവിച്ചിരുന്നു. അദ്ദേഹത്തിന് അസുഖം പിടിപെട്ടപ്പോൾ ബന്ധുക്കൾ അദ്ദേഹത്തിനെ തഴഞ്ഞു. അദ്ദേഹത്തെ വർത്തൂർ മാധവന്‍പിള്ള കുടുംബത്തിലേക്ക് കൊണ്ട് വന്നു താമസിപ്പിച്ചു. താമസിച്ചു വന്ന ആ സഥലത്തിന് അദ്ദേഹത്തിന്റെ കുടുംബ വീട്ടുപേരായ തുണ്ടത്തിൽ എന്ന് നാമകരണം ചെയ്തു. അങ്ങനെയാണ് ഈ സ്ഥലത്തിന് തുണ്ടത്തിൽ എന്ന പേര് വരാൻ കാരണം എന്ന് പറയപ്പെടുന്നു.[[കൂടുതൽ വായിക്കുക . 1]] | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
6 ഏക്കര്‍ സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിചെയ്യുന്നത്. ഇവിടെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ 3 എണ്ണവും ഷീറ്റ് ഇട്ടത് 6 എണ്ണവും ഉണ്ട്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 3 ഷീറ്റ് ഇട്ട കെട്ടിടങ്ങളും സു പി വിഭാഗത്തില്‍ 1 ഷീറ്റ് ഇട്ട കെട്ടിടവും ആണ് ഉള്ളത്. എല്ലാ ക്ലാസുകളിലും ഫാനുകള്‍ ഉണ്ട്, കുട്ടികള്‍ക്ക് ആവശ്യമായ കുടിവെള്ളം കുഴല്‍കിണറില്‍ നിന്നും ലഭ്യമാണ്. | 6 ഏക്കര്‍ സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിചെയ്യുന്നത്. ഇവിടെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ 3 എണ്ണവും ഷീറ്റ് ഇട്ടത് 6 എണ്ണവും ഉണ്ട്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 3 ഷീറ്റ് ഇട്ട കെട്ടിടങ്ങളും സു പി വിഭാഗത്തില്‍ 1 ഷീറ്റ് ഇട്ട കെട്ടിടവും ആണ് ഉള്ളത്. എല്ലാ ക്ലാസുകളിലും ഫാനുകള്‍ ഉണ്ട്, കുട്ടികള്‍ക്ക് ആവശ്യമായ കുടിവെള്ളം കുഴല്‍കിണറില്‍ നിന്നും ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* | * | ||
* എൻ.സി.സി. | * എൻ.സി.സി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ്== | == '''മാനേജ്മെന്റ്'''== | ||
* ഇൻഡിവിഡല് | * ഇൻഡിവിഡല് | ||
== പ്രശസ്തരായ | |||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | |||
* | * | ||
ഡോ. മോഹന്‍കുമാര്‍ കെ( സ്കൂള്‍ മാനേജര്‍) ( ഫോര്മര് ഹെഡ് ഓഫ് സ്പേയ്സ് ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റ്) | ഡോ. മോഹന്‍കുമാര്‍ കെ( സ്കൂള്‍ മാനേജര്‍) ( ഫോര്മര് ഹെഡ് ഓഫ് സ്പേയ്സ് ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റ്) | ||
വരി 89: | വരി 90: | ||
ഡോ ഷൂക്കൂര്‍ (പീഡിയാര്ട്രിഷന്) | ഡോ ഷൂക്കൂര്‍ (പീഡിയാര്ട്രിഷന്) | ||
==വഴികാട്ടി== | == '''അംഗീകാരങ്ങൾ''' == | ||
=='''വഴികാട്ടി'''== | |||
* കാര്യവട്ടത്തു നിന്നു ഒരു കിലോമീറ്റർ അകലെയാണ് നമ്മുടെ സ്കൂൾ. | * കാര്യവട്ടത്തു നിന്നു ഒരു കിലോമീറ്റർ അകലെയാണ് നമ്മുടെ സ്കൂൾ. | ||
* എൽ എൻ സി പി റോഡ് വഴി പുല്ലാന്നിവിള ജംഗ്ഷനിൽ നിന്ന് മുന്നോട്ട് തുണ്ടത്തിൽ എത്തിചേരുന്നു | * എൽ എൻ സി പി റോഡ് വഴി പുല്ലാന്നിവിള ജംഗ്ഷനിൽ നിന്ന് മുന്നോട്ട് തുണ്ടത്തിൽ എത്തിചേരുന്നു | ||
* തുണ്ടത്തിൽ ജംഗ്ഷനിൽ വലത്തു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | * തുണ്ടത്തിൽ ജംഗ്ഷനിൽ വലത്തു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
{{#multimaps:8.578634695446633, 76.89780531385456|zoom=18}} | |||
== '''പുറംകണ്ണികൾ''' == | |||
---- | ---- | ||