"ജി.എച്ച്.എസ്. വെങ്ങപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രധാന അധ്യാപകന്റെ പേര്, എം പി ടി എ പ്രസിഡന്റിന്റെ പേര് റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളുണ്ട്. | ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളുണ്ട്. മികച്ച സൗകര്യങ്ങളോടെ ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ ഉണ്ട്. എല്ലാ ക്ലാസ് മുറികളും ഹൈടെക് ആയി ഉയർത്തിയിട്ടുണ്ട് കുട്ടികൾക്ക് കണ്ടും കേട്ടും അറിവ് പകരാനുള്ള സൗകര്യങ്ങൾ ഹൈസ്കൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.2024 ഹൈസ്കൂളിന് വേണ്ടി പുതിയ ബഹുനില കെട്ടിടം പണിതീർത്തുകയും ചെയ്തു ൽ. റീപ്രൈമറി വിദ്യാർത്ഥികൾക്കായി വർണ്ണക്കൂടാരം പദ്ധതിയിൽ ഉൾപ്പെടുത്തി വളരെ മനോഹരമായ ക്ലാസ് മുറികളും വിശാലമായ പൂന്തോട്ടവും കൊച്ചു കുട്ടികൾക്കായി കളിസ്ഥലം പാർക്ക് എന്നിവയും ഇവിടെയുണ്ട്.. മനോഹരമായ വർണ്ണ കൂടാരം കുഞ്ഞു കുട്ടികളെ കളികളിലൂടെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുപോകാൻ ഉതകുന്നതാണ്.. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||