"ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 93: വരി 93:
*അഭിമുഖങ്ങൾ
*അഭിമുഖങ്ങൾ
*ക്വിസ്സ് മത്സരങ്ങൾ
*ക്വിസ്സ് മത്സരങ്ങൾ
*ദിനാചരണങ്ങൾ..............
*[[ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട/ദിനാചരണങ്ങൾ..............|ദിനാചരണങ്ങൾ..............]]
*ഫിലിംക്ലബ്
*ഫിലിംക്ലബ്
*ആർട്സ്ക്ലബ്
*ആർട്സ്ക്ലബ്

12:32, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ വെങ്ങാനൂർ ഭഗവതിനടഎന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയം

ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട
വിലാസം
ഭഗവതിനട

ഗവ യു പി എസ് വെങ്ങാനൂർ ഭഗവതിനട
,
ഭഗവതിനട പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0471 2405826
ഇമെയിൽbhagavathinadaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്44246 (സമേതം)
യുഡൈസ് കോഡ്32140200337
വിക്കിഡാറ്റQ64063386
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പള്ളിച്ചൽ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ121
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശൈലജകുമാരി ബി.കെ
പി.ടി.എ. പ്രസിഡണ്ട്അരുൺകുമാർ S
എം.പി.ടി.എ. പ്രസിഡണ്ട്അർച്ചന രാകേഷ്
അവസാനം തിരുത്തിയത്
07-03-2024Remasreekumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ശാന്തസുന്ദരമായ പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ ആണ് ഈ വിദ്യാലയം.1910-ൽ തിരുവിതാംകൂർ രാജകുടുബത്തിൻറെയുംചില നാട്ടുകാരുടെയും ശ്രമഫലമായി ഈ സരസ്വതിക്ഷേത്രം രൂപം കൊണ്ടു.തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും നിലനിന്നിരുന്ന ആ കാലത്ത് വിദ്യാധനം സർവധനാൽ പ്രധാനം എന്ന ചിന്ത ഉൾക്കൊണ്ട് ... കൂടുതൽഅറിയാൻചരിത്രപേജ് സന്ദർശിക്കുക

ഭൗതികസൗകര്യങ്ങൾ

  • വൈദ്യുതീകരിച്ചക്ലാസ്സ്മുറികൾ
  • ലൈബ്രറി /ലാബ്
  • ആഡിറ്റോറിയം
  • മിനിതിയേറ്റർ
  • ഓപ്പൺസ്റ്റേജ്
  • ഓഫീസ് മുറി
  • അടുക്കള (ഗ്യാസ്സ്,ബയോഗ്യാസ്സ് ,അടുപ്പ്,സ്റ്റോർ മുറി....സംവിധാനംഉള്ളത്) ,
  • ബയോഗ്യാസ് പ്ലാന്റ്
  • ശുചിമുറികൾ
  • പൈപ്പ് സംവിധാനം
  • റാംപ് സംവിധാനം
  • മോബൈൽഫോൺ ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങളൾ

മാനേജ്മെന്റ്

കേരളസർക്കാർ വിദ്യാലയം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ.തമ്പി,
പൈങ്ങോലിസരോജവിലാസം ശിവരാമപിള്ള,
ഇടക്കുടിവീട്ടിൽ ശ്രീ. പത്മനാഭപിള്ള
തോട്ടത്തിൽ വീട്ടിൽ കേശവപിള്ള ,
പനയറക്കുന്ന്ശ്രീ.ജോൺ,
മണ്ണാർക്കുന്ന് ശ്രീ.പരമുപിള്ള
താന്നിവിളശ്രീ.നാരായണപിള്ള
ശ്രീ.രാജശങ്കർ,
ശ്രീമതി.വസന്ത,
ശ്രീമതി.വിമല,
ശ്രീ.മുരളീധരൻ




പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കലസാംസ്കാരിക കായികരംഗങ്ങളിൽ പ്രാഗത്ഭ്യംതെളിയിച്ച നിരവധി വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്

ഒഴിവാക്കുക


വഴികാട്ടി

"വിദ്യാലയത്തിൽ എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ"

  • വെടിവെച്ചാൻകോവിലിൽ നിന്ന് പുന്നമൂട് റോഡിൽ ഗണപതിക്ഷേത്രത്തിനുസമീപം ഇടതുവശം തിരി‍ഞ്ഞ് ഒന്നര കിലോമീറ്റർസഞ്ചരിക്കണം
  • ക്ഷീരവികസനസൊസൈറ്റിക്ക് സമീപം.
  • ഭഗവതിനടക്ഷേത്രത്തിനു അടുത്ത്

{{#multimaps:8.42323,77.02800| zoom=18}} ,