ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ശ്രീമതി .ശൈലജകുമാരി ടീച്ചർ നയിക്കുന്ന ഈ വിദ്യാലയം വിദ്യാർഥികളുടെ സർവതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി കൊണ്ടാണ് പ്രവർത്തിക്കുന്നത് .ശ്രീമതി.സുനി എം,ബിന്ദു പി എസ്,ശ്രീമതി ലൈല എം,ശ്രീമതി ഫിലോമിന പി,ശ്രീമതി സെസീലിയതങ്കം,ശ്രീമതി അജി സി വി,ശ്രീമതി ചിത്ര എന്നീ അധ്യാപികമാരും ശ്രീ.സതീഷ് ഓഫീസ് അസിസ്റ്റന്റായുംശ്രീ വിനയചന്ദ്രൻ പാർട്ട് ടൈം മീനീയൽ ആയും സേവനം അനുഷ്ടിച്ചു വരുന്നു.ശ്രീമതി . അംബികയാണ് കുക്ക്.

ശ്രീ. അരുൺകുമാറിന്റെ നേതൃത്ത്വത്തിൽ എസ് .എം .സി സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവപങ്കാളികളാണ്. ശ്രീമതി അർച്ചന രാകേഷ് എം പി ടി എ ചെയർപേഴ്സനാണ്.