ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട/സ്ക്കൂൾ റേഡിയോ -ലോലിപ്പോപ്പ്

കോവിഡ് കാലത്ത് വിദ്യലയത്തിൽ നിന്ന് അകന്നു കഴിയുന്ന വിദ്യാർഥികൾക്ക് മാനസ്സിക ഉല്ലാസം നല്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചു .ശ്രീമതി സുനി ടീച്ചറിന്റെ നേതൃത്ത്വത്തിൽ എല്ലാ വ്യാഴാഴ്ചയും പ്രക്ഷേപണം നടത്തി വരുന്നു.വിനോദത്തിനും വിജ്‍‍ഞാനത്തിനും പ്രാധാന്യം നല്കിവരുന്നു

  • ലോലിപോപ്  ഈ വർഷവും .....2025 -26

ഉച്ച ഭക്ഷണത്തിനു ശേഷം കുട്ടികൾ തങ്ങളുടെ സർഗാത്മക പ്രകടനങ്ങൾക്കായി ലോലിപോപ്പിലൂടെ സമയം കണ്ടെത്തുന്നു .പഠന പിന്നോക്കാവസ്ഥയിലുള്ളവർ പോലും പരിപാടികൾ അവതരിപ്പിക്കാനായി മുന്നോട്ടു വരുന്നുണ്ട് .