"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 127: വരി 127:
1982 മുതൽ പഠിച്ച പൂർവ്വവിദ്യാർത്ഥികളുടെ മഹാസംഗമം നടത്തി.  
1982 മുതൽ പഠിച്ച പൂർവ്വവിദ്യാർത്ഥികളുടെ മഹാസംഗമം നടത്തി.  
ഡോ. ശങ്കരനാരായണൻ പാലേരി
ഡോ. ശങ്കരനാരായണൻ പാലേരി
== <font color=black>പാഠ്യേതര പ്രവർത്തനങ്ങൾ</font> ==
{|class="wikitable" style="text-align:left; width:300px; height:600px" border="2"
|-
|<font color=black size=3>*[[{{PAGENAME}} / പുസ്‌തകപ്പുര|‍. പുസ്‌തകപ്പുര]]
|-
|<font color=black size=3>*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|‍. സ്കൗട്ട് & ഗൈഡ്സ്]]
|-
|<font color=black size=3>*[[{{PAGENAME}} / ലിറ്റിൽ കൈറ്റ്സ്|‍. ലിറ്റിൽ കൈറ്റ്സ്]]
|-
|<font color=black size=3>*[[{{PAGENAME}} /കുട്ടിക്കൂട്ടം|‍. കുട്ടിക്കൂട്ടം]]
|-
|<font color=black size=3>*[[{{PAGENAME}} / ജൂനിയർ റെഡ് ക്രോസ്|‍. ജൂനിയർ റെഡ് ക്രോസ്]]              ]]
|-
|<font color=black size=3>*[[{{PAGENAME}} / പരിസ്ഥിതി ക്ലബ്ബ്|‍. പരിസ്ഥിതി ക്ലബ്ബ്]]
|-
|<font color=black size=3>*[[{{PAGENAME}} / ഉറുദു ക്ലബ് |‍.ഉറുദു ക്ലബ്]]
|-
|<font color=black size=3>*[[{{PAGENAME}} / ഗാന്ധിദർശൻ |‍.ഗാന്ധിദർശൻ]]
|-
|<font color=black size=3>*[[{{PAGENAME}} / ട്രാഫിക് ക്ലബ്ബ്|‍. ട്രാഫിക് ക്ലബ്ബ്]]
|-
|<font color=black size=3>*[[{{PAGENAME}} / വിദ്യാരംഗംകലാ സാഹിത്യ വേദി.|‍. വിദ്യാരംഗംകലാ സാഹിത്യ വേദി.]]
|-
|<font color=black size=3>*[[{{PAGENAME}} / Result Improve Committee|‍. Result Improve Committee]]
|-
|<font color=black size=3>*[[{{PAGENAME}} / അച്ചടക്ക കമ്മിറ്റി|‍. അച്ചടക്ക കമ്മിറ്റി]]
|-
|<font color=black size=3>*[[{{PAGENAME}} / ക്ലാസ് മാഗസിൻ |‍. ക്ലാസ് മാഗസിൻ]]
|-
|-
|<font color=black size=3>*[[{{PAGENAME}} /  ഹെൽത്ത് ക്ലബ്ബ്|‍.  ഹെൽത്ത് ക്ലബ്ബ് ]]
|-
|<font color=black size=3>*[[{{PAGENAME}} / എനർജി ക്ലബ്ബ് |‍. എനർജി  ക്ലബ്ബ്]]
|-
|<font color=black size=3>*[[{{PAGENAME}} /സോഷ്യൽ ക്ലബ്ബ് |‍.സോഷ്യൽ ക്ലബ്ബ്  ]]
|-
<font color=black size=3>*[[{{PAGENAME}} /നേർക്കാഴ്ച |‍നേർക്കാഴ്ച  ]]
|-'''
|}
|
===<font color="black"> ലിറ്റിൽ കൈറ്റ്സ്  ഡിജിറ്റൽ മാഗസിൻ പ്രകാശനം</font> ===
[[പ്രമാണം:19029Sargaboomika.jpg|ലഘുചിത്രം|ഡിജിറ്റൽ മാഗസിൻ പ്രകാശനം പിടിഎ പ്രസിഡണ്ട് നിർവ്വഹിക്കുന്നു]].
'''സിപിപിഎച്ച്എംഎച്ച്എസ്സ് സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ [[സർഗഭൂമിക]] ഡിജിറ്റൽ മാഗസിന്റെ പ്രകാശനം പി.ടി.എ പ്രസിഡണ്ട് ശ്രീ ഹനീഫ ടി. നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഭാവനയിൽ വിരിഞ്ഞ കഥയും, കവിതയും, ലേഖനങ്ങളും, യാത്രാവിവരണങ്ങളും ,അനുഭവകുറിപ്പുകളും കടങ്കഥകളും പഴഞ്ചൊല്ലുകളും, ജീവചരിത്രകുറിപ്പുകളും എല്ലാം ഞങ്ങളുടെ കരസ്പർശത്താൽ ഡിജിറ്റലൈസ് ചെയ്യപ്പെട്ടു. ഉബുണ്ടു  എന്ന ഫ്രീ സോഫ്റ്റ്‌വെയർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലിബർ ഓഫീസിൽ റൈറ്റർ,ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആയ ജിമ്പ് എന്നീ അപ്ലിക്കേഷൻ സോഫ്ട്‍വെയകളുടെ സഹായത്തോടെയാണ് ഡിജിറ്റൽ മാഗസിൻ രൂപം നൽകിയത്. ലിറ്റിൽ കൈറ്റ്സ് രൂപീകരിച്ച കുട്ടികളുടെ എഡിറ്റോറിയൽ ബോർഡിന്റെ സഹായത്താൽ തിരുത്തലുകൾ വരുത്തിയ സർഗ്ഗസൃഷ്ടികളാണ് ഡിജിറ്റൽ മാഗസിൻ ആക്കി മാറ്റിയത്. സ്കൂളിൽ നടന്ന പ്രകാശന ചടങ്ങിൽകൈറ്റ്സ് മാസ്റ്റർ ശ്രീ അനിൽകമാർസ്വാഗതംആശംസിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രാജീവ് എം അധ്യക്ഷനായി.സ്കൂൾസ്റ്റാഫ് സെക്രട്ടറി ശ്രീകുമാർ ആർ,അദ്ധ്യാപകരായ സർവ്വശ്രീ  പ്രമോദ് എസ്.ഡി, ഷേർളി പിസി, ഉദയകുമാർ പികെ, ഹൈദ്രോസ്  പി, സുരേന്ദ്രൻ പി.എം, എന്നിവർ ആശംസകളർപ്പിച്ചു.  കൈറ്റ്സ് മിസ്ട്രസ് പ്രമീള ടീച്ചർ  നന്ദി പ്രകാശിപ്പിച്ചു. സ്ക്കൂൾ ഐ.ടി കോഡിനേറ്റർ മണികണ്ഠൻ കെ.പി  ലിറ്റിൽ ഡിജിറ്റൽ മാഗസിനെക്കുറിച്ചു സംസാരിച്ചു. '''


== സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ കൂട്ടായമകൾ ==
== സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ കൂട്ടായമകൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2103036" എന്ന താളിൽനിന്ന് ശേഖരിച്ചത്