"ഗുരുകുലം എച്ച്.എസ്, ഇടക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 214: | വരി 214: | ||
മാനസ് രാജു | മാനസ് രാജു | ||
ഷൈബി ഏബ്രഹാം | ഷൈബി ഏബ്രഹാം | ||
അജിനി എം ജോൺ | അജിനി എം ജോൺ | ||
20:02, 15 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗുരുകുലം എച്ച്.എസ്, ഇടക്കുളം | |
|---|---|
![]() | |
| വിലാസം | |
ഇടക്കുളം ഇടക്കുളം പി.ഒ. , 689672 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1 - 6 - 1936 |
| വിവരങ്ങൾ | |
| ഫോൺ | 04735 252022 |
| ഇമെയിൽ | gurukulamhighschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38016 (സമേതം) |
| എച്ച് എസ് എസ് കോഡ് | 3104 |
| യുഡൈസ് കോഡ് | 32120801916 |
| വിക്കിഡാറ്റ | Q87595477 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | റാന്നി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | റാന്നി |
| താലൂക്ക് | റാന്നി |
| ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 82 |
| പെൺകുട്ടികൾ | 44 |
| ആകെ വിദ്യാർത്ഥികൾ | 126 |
| അദ്ധ്യാപകർ | 8 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 56 |
| പെൺകുട്ടികൾ | 16 |
| ആകെ വിദ്യാർത്ഥികൾ | 72 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഷേർളി ജോൺ |
| പ്രധാന അദ്ധ്യാപിക | ഷേർളി ജോൺ |
| പി.ടി.എ. പ്രസിഡണ്ട് | സാബു ശിവദാസൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ആശ പ്രകാശ് |
| അവസാനം തിരുത്തിയത് | |
| 15-02-2024 | 38016 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഗുരുകുലം ഹൈസ്ക്കൂൾ സംക്ഷിപ്ത ചരിത്രം
മലങ്കര മാർത്തോമ്മാ സുറിയാനി സഭയ്ക്ക് മദ്ധ്യ തിരുവതാംകൂറിന്റെ കിഴക്കൻ മേഖലയെപ്പറ്റി ഉണ്ടായിരുന്ന ശ്രേഷ്ടമായ ദർശനത്തിന്റെ ഫലമാണ് ഇടക്കുളം ഗുരുകുലം ഹൈസ്ക്കൂൾ. 1930 ൽ മാർത്തോമ്മാ സണ്ടേസ്ക്കൂൾ സമാജം രജതജൂബിലി ആഘോഷിച്ചപ്പോൾ സണ്ടേസ്ക്കൂൾ അദ്ധ്യാപക പരിശീലനത്തിനുള്ള സ്ഥാപനങ്ങൾ ഉണ്ടാകണമെന്ന് അഭിപ്രായം ഉയർന്നു വന്നു. അതിന്റെ ചെലവിലേക്ക് സംഭരിച്ച തുകയാണ് ഇന്ന് ഗുരുകുലം ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം വാങ്ങിക്കുവാൻ വിനിയോഗിച്ചത്. 28 ഏക്കർ സ്ഥലം സഭ വാങ്ങി. വിദ്യാഭ്യാസ പ്രവർത്തനം ദൈവരാജ്യപ്രവർത്തനമാണെന്നു കരുതിയിരുന്ന തീത്തൂസ് ദ്വിതീയൻ തിരുമേനിയായിരുന്നു അന്ന് സഭയുടെ മെത്രാപ്പോലീത്താ. സണ്ടേസ്ക്കൂൾ സമാജം ജനറൽ സെക്രട്ടറിയായിരുന്ന വെരി. റവ. വി. പി. മാമ്മൻ, വടശ്ശേരിക്കര കർമ്മേൽ ഇടവക വികാരിയായിരുന്ന റവ. സി. എ. ഏബ്രാഹാം (വെൺമണി അച്ചൻ)തുടങ്ങിയവരുടേയും ചിലപൌരപ്രമുഖന്മാരുടേയും അപേക്ഷ സ്വീകരിച്ചുകൊണ്ട് അഭിവന്ദ്യ തിരുമേനി ഇടക്കുളത്ത് ഒരു സ്കൂൾ നിർമ്മിക്കുവാനുള്ള അനുവാദത്തിനായി സർക്കാരിന് അപേക്ഷ സമർപ്പിക്കുവാൻ വെരി. റവ. വി. പി. മാമ്മനെ ചുമതലപ്പെടുത്തി. തുടർന്ന് വായിക്കുക..
ഭൗതിക സൗകര്യങ്ങൾ
- കളിസ്ഥലം
- ഹോസ്റ്റൽ സൗകര്യം
- സ്കൂൾ ബസ്
- ഹൈ ടെക് ക്ലാസ്‍മുറികൾ
- നവീകരിച്ച ഐ.ടി ലാബ്
- നവീകരിച്ച സയൻസ് ലാബ്
- നവീകരിച്ച സ്കൂൾ ലൈബ്രറി
മികവുകൾ
- സംസ്ഥാന തല പ്രവൃത്തിപരിചയമേളയിൽ Economic Nutritious Food വിഭാഗത്തിൽ Nithin Krishnan A ഗ്രേഡ് നേടി
- സംസ്ഥാന തല പ്രവൃത്തിപരിചയമേളയിൽ Maths Teaching Aid വിഭാഗത്തിൽ Smt.Shiby Abraham (HST) A ഗ്രേഡ് നേടി
- സംസ്ഥാന തല കായികമേളയിൽ Aadhrith Dhiman 100 m race ൽ പങ്കെടുത്തു
- ഗുരുകുലം ഫുട്ബോൾ ടൂർണമെന്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി
- പ്രവൃത്തിപരിചയമേള,കായികോത്സവം,കലോത്സവം,പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയിൽ സബ്ജില്ല,ജില്ലാ തലങ്ങളിൽ മികച്ച വിജയം
- വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ലിറ്റിൽ കൈറ്റ്സ്
- നല്ലപാഠം
- കായികമേള
- കലോത്സവം
- പ്രവൃത്തിപരിചയമേളകൾ
- ജൈവകൃഷി
- ഗുരുകുലം ഫുട്ബോൾ സോക്കർ അക്കാഡമി
- ടീൻസ് ക്ലബ്
- ആന്റി ഡ്രഗ് ക്യാമ്പെയിൻ
മാനേജ്മെന്റ്
മാർത്തോമ്മാ സ്കൂൾസ് കോർപ്പറേറ്റ് മാനേജ് മെന്റ്
- മാനേജർ : ശ്രീമതി ലാലിക്കുട്ടി പി
- ആസ്ഥാനം : തിരുവല്ല
- ഹൈസ്കൂളുകൾ : 15
- ഹയർ സെക്കണ്ടറികൾ : 9
- ലോവർ പ്രൈമറി സ്കൂളുകൾ :114
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| പേര് | എന്നു മുതൽ | എന്നു വരെ |
|---|---|---|
| സി എ അലക്സാണ്ടർ | 1936 | 1945 |
|
സി.എ അലക്സാണ്ടർ ..... (1936-1945) ആനി വറുഗീസ് (2019 - 2021) വർഗീസ് എ ജോസഫ് (2021 - 2022) ഷേർളി ജോൺ (2022 -
|
ഗുരുകുലം ഹയർ സെക്കണ്ടറി സ്കൂൾ ജീവനക്കാരുടെ വിവരം 2016-17
അധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ എം.സി.ചെറിയാൻ(മുൻ റാന്നി എം.എൽ.എ) റവ.ഏബ്രഹാം ലിങ്കൺ(മാർത്തോമ്മാ സഭയിലെ പ്രശസ്തനായ വൈദികൻ) റവ. ഉമ്മൻ കെ. തോമസ് (മെതഡിസ്റ്റ് ബിഷപ്പ്) പ്രൊഫ.പി.കെ മോഹൻരാജ്(പ്രിൻസിപ്പൽ, SNDP YOGAM COLLEGE,KONNI)' ദിലീപ് മലയാലപ്പുഴ (ചീഫ് റിപ്പോർട്ടർ,ദേശാഭിമാനി സ്റ്റേറ്റ് ബ്യൂറോ,തിരുവനന്തപുരം)
ഡോ.ഫിലിപ്പ് മാത്യു (പാനൽ ഫിസിഷ്യൻ,ഹൈക്കമ്മീഷൻ ഓഫ് ഇൻഡ്യ,ലാഗോസ്)
ദിനാചരണങ്ങൾ
പ്രവേശനോത്സവം
ജൂൺ ഒന്നാം തീയതി നവാഗതർക്ക് ഊഷ്മളമായ സ്വീകരണം നൽകി. പൂക്കൾ നൽകിയും മധുര പലഹാരങ്ങൾ നൽകിയും കുട്ടികളെ സ്വീകരിച്ചു.പി ടി എ പ്രസിഡന്റ്,പ്രധാനഅദ്ധ്യപിക എന്നിവർ സന്ദേശം നൽകി.
പരിസ്ഥിതി ദിനം
ജൂൺ അഞ്ചിന് നടന്ന ലോക പരിസ്ഥിതി ദിനാഘോഷത്തിന് ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി.കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.പരിസ്ഥിതി ദിനാചരണ വുമായി ബന്ധപ്പെട്ട പരിസ്ഥിതി ദിന സന്ദേശം,പോസ്റ്റർ നിർമ്മാണം ഇവ നടത്തി.
അധ്യാപകർ
ശലോമി ഏബ്രഹാം കെ
സുജി പി
അനു വറുഗീസ്
സബിത കെ സാം
മാനസ് രാജു
ഷൈബി ഏബ്രഹാം
അജിനി എം ജോൺ
സോണിയ എൻ ശാമുവൽ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടശ്ശേരിക്കരയിൽ നിന്നും റാന്നി റൂട്ടിൽ 5 കിലോമീറ്റർ അകലെയായി കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്നു
{{#multimaps:9.3562235,76.8158269|zoom=15}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38016
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- റാന്നി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
