സഹായം Reading Problems? Click here


ഗുരുകുലം എച്ച്.എസ്, ഇടക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
(38016 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗുരുകുലം എച്ച്.എസ്, ഇടക്കുളം
സ്കൂൾ ചിത്രം
സ്ഥാപിതം 1-ജൂൺ-1936
സ്കൂൾ കോഡ് 38016
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
3104
സ്ഥലം ഇടക്കുളം
സ്കൂൾ വിലാസം ഗുരുകുലം ഹയർ സെക്കണ്ടറി സ്കൂൾ ഇടക്കുളം പി. ഓ. റാന്നി
പിൻ കോഡ് 689 672
സ്കൂൾ ഫോൺ 04735252022
സ്കൂൾ ഇമെയിൽ gurukulamhighschool@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
റവന്യൂ ജില്ല പത്തനംതിട്ട
ഉപ ജില്ല റാന്നി
ഭരണ വിഭാഗം മാനേജ്മെൻറ്
സ്കൂൾ വിഭാഗം ഹയർ സെക്കണ്ടറി
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കണ്ടറി
സയൻസ്, കൊമേ‍ഴ്സ്
മാധ്യമം മലയാളം‌ ,ഇംഗ്ലിഷ്
ആൺ കുട്ടികളുടെ എണ്ണം 343
പെൺ കുട്ടികളുടെ എണ്ണം 175
വിദ്യാർത്ഥികളുടെ എണ്ണം 518
അദ്ധ്യാപകരുടെ എണ്ണം 27
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
വറുഗീസ് ഡാനിയേൽ
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ.പി.കെ ബിനു
09/ 01/ 2019 ന് Jayesh.itschool
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 8 / 10 ആയി നൽകിയിരിക്കുന്നു
8/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

ഗുരുകുലം ഹൈസ്ക്കൂൾ സംക്ഷിപ്ത ചരിത്രം

മലങ്കര മാർത്തോമ്മാ സുറിയാനി സഭയ്ക്ക് മദ്ധ്യ തിരുവതാംകൂറിന്റെ കിഴക്കൻ മേഖലയെപ്പറ്റി ഉണ്ടായിരുന്ന ശ്രേഷ്ടമായ ദർശനത്തിന്റെ ഫലമാണ് ഇടക്കുളം ഗുരുകുലം ഹൈസ്ക്കൂൾ. 1930 ൽ മാർത്തോമ്മാ സണ്ടേസ്ക്കൂൾ സമാജം രജതജൂബിലി ആഘോഷിച്ചപ്പോൾ സണ്ടേസ്ക്കൂൾ അദ്ധ്യാപക പരിശീലനത്തിനുള്ള സ്ഥാപനങ്ങൾ ഉണ്ടാകണമെന്ന് അഭിപ്രായം ഉയർന്നു വന്നു. അതിന്റെ ചെലവിലേക്ക് സംഭരിച്ച തുകയാണ് ഇന്ന് ഗുരുകുലം ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം വാങ്ങിക്കുവാൻ വിനിയോഗിച്ചത്. 28 ഏക്കർ സ്ഥലം സഭ വാങ്ങി. വിദ്യാഭ്യാസ പ്രവർത്തനം ദൈവരാജ്യപ്രവർത്തനമാണെന്നു കരുതിയിരുന്ന തീത്തൂസ് ദ്വിതീയൻ തിരുമേനിയായിരുന്നു അന്ന് സഭയുടെ മെത്രാപ്പോലീത്താ. സണ്ടേസ്ക്കൂൾ സമാജം ജനറൽ സെക്രട്ടറിയായിരുന്ന വെരി. റവ. വി. പി. മാമ്മൻ, വടശ്ശേരിക്കര കർമ്മേൽ ഇടവക വികാരിയായിരുന്ന റവ. സി. എ. ഏബ്രാഹാം (വെൺമണി അച്ചൻ)തുടങ്ങിയവരുടേയും ചിലപൌരപ്രമുഖന്മാരുടേയും അപേക്ഷ സ്വീകരിച്ചുകൊണ്ട് അഭിവന്ദ്യ തിരുമേനി ഇടക്കുളത്ത് ഒരു സ്കൂൾ നിർമ്മിക്കുവാനുള്ള അനുവാദത്തിനായി സർക്കാരിന് അപേക്ഷ സമർപ്പിക്കുവാൻ വെരി. റവ. വി. പി. മാമ്മനെ ചുമതലപ്പെടുത്തി. തുടർന്ന് വായിക്കുക..

ഭൗതികസൗകര്യങ്ങൾ

  • കളിസ്ഥലം
  • ഹോസ്റ്റൽ സൗകര്യം
  • സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

മാനേജ്മെന്റ്

മാർത്തോമ്മാ സ്കൂൾസ് കോർപ്പറേറ്റ് മാനേജ് മെന്റ്

  • മാനേജർ  : ഡോ.സൂസമ്മ മാത്യു
  • ആസ്ഥാനം : തിരുവല്ല
  • ഹൈസ്കൂളുകൾ : 15
  • ഹയർ സെക്കണ്ടറികൾ : 9
  • ലോവർ പ്രൈമറി സ്കൂളുകൾ :114

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സി.എ അലക്സാണ്ടർ .....(1936-1945)
എം.സി. വർഗീസ് ........(1945-1967)
ഡി.ജോൺ................... (1967-1969)
കെ.ചാക്കോ...................(1969-1971)
പി.കെ.തോമസ്............(1971-1976)
ജെ.ലൂക്കോസ്...............(1977-1979)
ജോൺ മാത്യു.................(1979-1988)
സി.എ തോമസ് ..........(1988-1991)
മേരിക്കുട്ടി സാമുവൽ ......(1991-1994)
എം.മാത്യുസ്....................(1994-1998)
ലീലാമ്മ വര്ഗീസ്...........(1998-2002)
വി.എം.മത്തായി...............(2002-2003)
ജോർജ് വർഗീസ്............(2003-2005)
ഏലിയാമ്മ വി.കുര്യൻ.......(2005-2006)
ലളിത ദാനിയൽ..............(2006-2008)
എം.ശാന്തമ്മ....................(2008-2013)
ജോർജ് സി.മാത്യു............(2013-2014)
വറുഗീസ് ദാനിയേൽ.......(2014- )

  

ഗുരുകുലം ഹയർ സെക്കണ്ടറി സ്കൂൾ ജീവനക്കാരുടെ വിവരം 2016-17

അധ്യാപകർ
ഹെ‍ഡ് മാസ്റ്റർ -ഗുരുകുലം ഹൈസ്കൂൾ ഇടക്കുളം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  ശ്രീ എം.സി.ചെറിയാൻ(മുൻ റാന്നി എം.എൽ.എ)
   റവ.ഏബ്രഹാം ലിങ്കൺ(മാർത്തോമ്മാ സഭയിലെ പ്രശസ്തനായ വൈദികൻ)
    റവ. ഉമ്മൻ കെ. തോമസ് (മെത‍ഡിസ്റ്റ് ബിഷപ്പ്)
      പ്രൊഫ.പി.കെ മോഹൻരാജ്(പ്രിൻസിപ്പൽ, SNDP YOGAM COLLEGE,KONNI)'
     ദിലീപ് മലയാലപ്പുഴ (ചീഫ് റിപ്പോർട്ടർ,ദേശാഭിമാനി സ്റ്റേറ്റ് ബ്യൂറോ,തിരുവനന്തപുരം)

 ഡോ.ഫിലിപ്പ് മാത്യു (പാനൽ ഫിസിഷ്യൻ,ഹൈക്കമ്മീഷൻ ഓഫ് ഇൻഡ്യ,ലാഗോസ്)

വഴികാട്ടി

Loading map...