"ഗവ. വി എച്ച് എസ് എസ് മാവേലിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ബോയ് സ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര എന്ന താൾ ഗവ. വി എച്ച് എസ് എസ് മാവേലിക്കര എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
No edit summary |
||
വരി 70: | വരി 70: | ||
[[ആലപ്പുഴ]] റവന്യൂ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെഏറ്റവും കൂടുതൽ പഴക്കമുള്ള സർക്കാർവിദ്യാലയം. | [[ആലപ്പുഴ]] റവന്യൂ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെഏറ്റവും കൂടുതൽ പഴക്കമുള്ള സർക്കാർവിദ്യാലയം.{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == |
01:31, 10 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ. വി എച്ച് എസ് എസ് മാവേലിക്കര | |
---|---|
വിലാസം | |
മാവേലിക്കര ഗവൺമെൻറ് വി എച്ച് എസ് എസ്
മാവേലിക്കര , മാവേലിക്കര പി.ഒ. , 690101 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 18൦൦ |
വിവരങ്ങൾ | |
ഫോൺ | 0479 2302014 |
ഇമെയിൽ | 36025alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36025 (സമേതം) |
എച്ച് എസ് എസ് കോഡ് | 04093 |
വി എച്ച് എസ് എസ് കോഡ് | 903002 |
യുഡൈസ് കോഡ് | 32110700411 |
വിക്കിഡാറ്റ | Q87478630 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാവേലിക്കര മുനിസിപ്പാലിറ്റി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 55 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 632 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 199 |
പെൺകുട്ടികൾ | 113 |
ആകെ വിദ്യാർത്ഥികൾ | 633 |
അദ്ധ്യാപകർ | 17 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 136 |
പെൺകുട്ടികൾ | 128 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പുഷ്പ രാമചന്ദ്രൻ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മുരളീധരൻ കെ കെ |
വൈസ് പ്രിൻസിപ്പൽ | ചന്ദ്രിക എൻ |
പ്രധാന അദ്ധ്യാപിക | ചന്ദ്രിക എൻ |
പി.ടി.എ. പ്രസിഡണ്ട് | അഡ്വ. പ്രേം ദീപ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശാന്തകുമാരി |
അവസാനം തിരുത്തിയത് | |
10-01-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ റവന്യൂ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെഏറ്റവും കൂടുതൽ പഴക്കമുള്ള സർക്കാർവിദ്യാലയം.
ചരിത്രം
A.D 1800ഒക്ടോബർ മാസം3 വിജയദശമിദിനത്തിൽ മാവേലിക്കര ഗവൺമെൻറ് മോഡൽഹൈസ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. തിരുവിതാംകൂറിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട മൂന്ന് ഇംഗ്ലീഷുമീഡിയം സ്ക്കൂളുകളിൽ ഒന്നായിരുന്നു ഇത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ്ക്രോസ്
- സീഡ്
- പരിസ്ഥിതി ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- എനർജി ക്ലബ്ബ്
- ലഹരി വിരുദ്ധ ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഗവൺമെൻറ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| | | | |
| | | | | | | | | | | | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.ജി.എൻ.ഉണ്ണിത്താൻ(മുൻ തിരു;ദിവാൻ),
- റാവു ബഹദൂർ കൃഷ്ണൻ പണ്ടാല(മുൻ മദ്രാസ് ഹൈക്കോടതി ജഡ്ജി),
- മുൻ എം.പി. പി എൻ.അലക്സാണ്ടർ,
- ജസ്റ്റീസ് രാമൻ തമ്പി(തിരു:ഹൈക്കോടതി ജഡ്ജി),
- രവീന്ദ്രവർമ്മ(മുൻകേന്ദ്രമന്ത്രി),
- റ്റി.എം.വർഗീസ്(മുൻ മന്ത്രി),
- കോമലേത്ത്ശങ്കരൻ(മുൻ ചീഫ്ജസ്റ്റീസ്),
- എം,കെ.ഹേമചന്ദ്രൻ(മുൻമന്ത്രി),
- രവീന്ദ്രൻ നായർ(മുൻ ചീഫ് സെക്രട്ടറി),
- ഡോക്ടർ.സി.ഒ.മാധവൻ(മുൻ ചീഫ് സെക്രട്ടറി),
- പി.എം.നായർ(മുൻ ചീഫ് സെക്രട്ടറി),
- ഡോക്ടർ.എം.എസ്.വല്യത്താൻ,
- ഡോ: പുതുശ്ശേരി രാമചന്ദ്രൻ,
- പ്രൊഫസർ. നരേന്ദ്രപ്രസാദ്,
- ഡോ:അംബികാത്മജൻ നായർ,
- എൻ. രാജരാജവർമ്മ,
- ആർട്ടിസ്റ്റ് രാമവർമ്മ,
- എ.പി. ഉദയഭാനു,
- കാർട്ടൂണിസ്റ്റ് ശങ്കർ.
വഴികാട്ടി
{{#multimaps:9.24643110051112, 76.53545252289925|zoom=18}}
വർഗ്ഗങ്ങൾ:
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36025
- 18൦൦ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ