സഹായം Reading Problems? Click here


ഗവ. ബോയ് സ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
[[Category:മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]][[Category:ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]]
ഗവ. ബോയ് സ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര
സ്കൂൾ ചിത്രം
സ്ഥാപിതം 03-10-1800
സ്കൂൾ കോഡ് 36025
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മാവേലിക്കര
സ്കൂൾ വിലാസം മാവേലിക്കര,
മാവേലിക്കര
പിൻ കോഡ് 690101
സ്കൂൾ ഫോൺ 04792302014
സ്കൂൾ ഇമെയിൽ 36025alappuzha@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മാവേലിക്കര
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല മാവേലിക്കര

സർക്കാർ ‌

ഭരണ വിഭാഗം സർക്കാർ

‍‌

സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
വി.എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 350
പെൺ കുട്ടികളുടെ എണ്ണം 312
വിദ്യാർത്ഥികളുടെ എണ്ണം 662
അദ്ധ്യാപകരുടെ എണ്ണം 53
പ്രിൻസിപ്പൽ ഷേർളി മാത്യു
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
കെ. രാജലക്ഷ്മിയമ്മ
പി.ടി.ഏ. പ്രസിഡണ്ട് ഭാസ്ക്കരൻനായർ
08/ 08/ 2018 ന് 36025
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം



ചരിത്രം

A.D 1800ഒക്ടോബർ മാസം3 വിജയദശമിദിനത്തിൽ മാവേലിക്കര ഗവൺമെൻറ് മോഡൽഹൈസ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. തിരുവിതാംകൂറിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട മൂന്ന് ഇംഗ്ലീഷുമീഡിയം സ്ക്കൂളുകളിൽ ഒന്നായിരുന്നു ഇത്.


== ഭൗതികസൗകര്യങ്ങൾ ==വിശാലമായ കളിസ്ഥലം, മനോഹരമായ അങ്കണം,വലിയ തണൽ മരങ്ങൾ,പരിസ്ഥിതി സൗഹൃദ ക്ലാസ് മുറികൾ,മനോഹരമായ പൂന്തോട്ടം,വിശാലമായ പച്ചക്കറിത്തോട്ടം,ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി റാംപ്&റെയിൽ,ശുചിമുറികൾ,വൃത്തിയുള്ള അടുക്കള,ആരോഗ്യദായകമായ ഉച്ചഭക്ഷണം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ്ക്രോസ്
  • സീഡ്
  • പരിസ്ഥിതി ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • എനർജി ക്ലബ്ബ്
  • ലഹരി വിരുദ്ധ ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

| | | |  | 

| | | | | | | | | | | | |

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി.ജി.എൻ.ഉണ്ണിത്താൻ(മുൻ തിരു;ദിവാൻ),
  • റാവു ബഹദൂർ കൃഷ്ണൻ പണ്ടാല(മുൻ മദ്രാസ് ഹൈക്കോടതി ജഡ്ജി),
  • മുൻ എം.പി. പി എൻ.അലക്സാണ്ടർ,
  • ജസ്റ്റീസ് രാമൻ തമ്പി(തിരു:ഹൈക്കോടതി ജഡ്ജി),
  • രവീന്ദ്രവർമ്മ(മുൻകേന്ദ്രമന്ത്രി),
  • റ്റി.എം.വർഗീസ്(മുൻ മന്ത്രി),
  • കോമലേത്ത്ശങ്കരൻ(മുൻ ചീഫ്ജസ്റ്റീസ്),
  • എം,കെ.ഹേമചന്ദ്രൻ(മുൻമന്ത്രി),
  • രവീന്ദ്രൻ നായർ(മുൻ ചീഫ് സെക്രട്ടറി),
  • ഡോക്ടർ.സി.ഒ.മാധവൻ(മുൻ ചീഫ് സെക്രട്ടറി),
  • പി.എം.നായർ(മുൻ ചീഫ് സെക്രട്ടറി),
  • ഡോക്ടർ.എം.എസ്.വല്യത്താൻ,
  • ഡോ: പുതുശ്ശേരി രാമചന്ദ്രൻ,
  • പ്രൊഫസർ. നരേന്ദ്രപ്രസാദ്,
  • ഡോ:അംബികാത്മജൻ നായർ,
  • എൻ. രാജരാജവർമ്മ,
  • ആർട്ടിസ്റ്റ് രാമവർമ്മ,
  • എ.പി. ഉദയഭാനു,
  • കാർട്ടൂണിസ്റ്റ് ശങ്കർ.

വഴികാട്ടി