ഗവ. വി എച്ച് എസ് എസ് മാവേലിക്കര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ചരിത്രം

A.D 1800ഒക്ടോബർ മാസം3 വിജയദശമിദിനത്തിൽ മാവേലിക്കര ഗവൺമെൻറ് മോഡൽഹൈസ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. തിരുവിതാംകൂറിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട മൂന്ന് ഇംഗ്ലീഷുമീഡിയം സ്ക്കൂളുകളിൽ ഒന്നായിരുന്നു ഇത്.