"എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}} | ||
== സ്കൂളിന്റെ വിവരങ്ങൾ == | == സ്കൂളിന്റെ വിവരങ്ങൾ == | ||
ജ്ഞാനവിജ്ഞാനവികസനം അതൊന്നുമാത്രനാണ് അദ്ധ്യാത്മികവും ഭൗതികവുമായ പുരോഗതിക്ക് അടിസ്ഥാനമെന്ന് പുണ്യശ്ളോകനായ പരുമല കൊച്ചുതിരുമേനി ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. ആ ചിന്ത പ്രയോഗത്തിൽ വന്നത് 1903 ജനുവരി 14-ന് എം.ജി.എം. എന്ന വിദ്യാലയം സ്ഥാപിച്ചതോടെയാണ്. 73 വിദ്യാർത്ഥികളും 5 അധ്യാപകരുമായി ആരംഭിച്ച വിദ്യാലയം ഇന്ന് ഒരു ഹയർസെക്കണ്ടറി സ്കൂളായി ഉയരുകയും 3000 വിദ്യാർത്ഥികൾ പഠിക്കുകയും 87 അധ്യാപകർ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു മാതൃകാ വിദ്യാലയമായി ഉയർന്നു. | ജ്ഞാനവിജ്ഞാനവികസനം അതൊന്നുമാത്രനാണ് അദ്ധ്യാത്മികവും ഭൗതികവുമായ പുരോഗതിക്ക് അടിസ്ഥാനമെന്ന് പുണ്യശ്ളോകനായ പരുമല കൊച്ചുതിരുമേനി ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. ആ ചിന്ത പ്രയോഗത്തിൽ വന്നത് 1903 ജനുവരി 14-ന് എം.ജി.എം. എന്ന വിദ്യാലയം സ്ഥാപിച്ചതോടെയാണ്. 73 വിദ്യാർത്ഥികളും 5 അധ്യാപകരുമായി ആരംഭിച്ച വിദ്യാലയം ഇന്ന് ഒരു ഹയർസെക്കണ്ടറി സ്കൂളായി ഉയരുകയും 3000 വിദ്യാർത്ഥികൾ പഠിക്കുകയും 87 അധ്യാപകർ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു മാതൃകാ വിദ്യാലയമായി ഉയർന്നു. |
01:24, 9 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല | |
---|---|
വിലാസം | |
തിരുവല്ല തിരുവല്ല പി.ഒ. , 689101 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 14 - 01 - 1903 |
വിവരങ്ങൾ | |
ഫോൺ | 0469 2602425 |
ഇമെയിൽ | mgmhsstvla44@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37044 (സമേതം) |
എച്ച് എസ് എസ് കോഡ് | 3016 |
യുഡൈസ് കോഡ് | 32120900519 |
വിക്കിഡാറ്റ | Q87592171 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 852 |
പെൺകുട്ടികൾ | 659 |
ആകെ വിദ്യാർത്ഥികൾ | 1511 |
അദ്ധ്യാപകർ | 56 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | JAMEELA JOB P |
പി.ടി.എ. പ്രസിഡണ്ട് | Fr.C V Oommen |
എം.പി.ടി.എ. പ്രസിഡണ്ട് | Sree Devi Omanakuttan |
അവസാനം തിരുത്തിയത് | |
09-01-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സ്കൂളിന്റെ വിവരങ്ങൾ
ജ്ഞാനവിജ്ഞാനവികസനം അതൊന്നുമാത്രനാണ് അദ്ധ്യാത്മികവും ഭൗതികവുമായ പുരോഗതിക്ക് അടിസ്ഥാനമെന്ന് പുണ്യശ്ളോകനായ പരുമല കൊച്ചുതിരുമേനി ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. ആ ചിന്ത പ്രയോഗത്തിൽ വന്നത് 1903 ജനുവരി 14-ന് എം.ജി.എം. എന്ന വിദ്യാലയം സ്ഥാപിച്ചതോടെയാണ്. 73 വിദ്യാർത്ഥികളും 5 അധ്യാപകരുമായി ആരംഭിച്ച വിദ്യാലയം ഇന്ന് ഒരു ഹയർസെക്കണ്ടറി സ്കൂളായി ഉയരുകയും 3000 വിദ്യാർത്ഥികൾ പഠിക്കുകയും 87 അധ്യാപകർ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു മാതൃകാ വിദ്യാലയമായി ഉയർന്നു.
ചരിത്രം
മദ്ധ്യ തിരുവിതാംകൂറിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്രപതിപ്പിച്ച് മുന്നേറുന്ന എം.ജി.എം.എച്ച്.എസ്സ്.എസ്സ്. സ്ഥാപിച്ചത് പരുമലയിൽ അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധനായ മാർ ഗ്രിഗോറിയോസ് തിരുമേനിയാണ്. 1903 ജനുവരി 14 ന് പുലിക്കോട്ടിൽ ജോസഫ് മാർ ദിവൻനാസിയോസ് മെത്രാപ്പോലീത്ത സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്ലാറ്റിനം ജുബിലി കെട്ടിടം,ഇൻഡോർ സ്റ്റേഡിയം,പിസി തോമസ് പവലിയൻ,കണ്ടത്തിൽ കെ.എൻ മാപ്പിള മെമ്മോറിയൽ കവാടം എന്നിവ എം.ജി.എം. ന്റെ പ്രൗഢി വർദ്ധിപ്പിക്കുന്നു. വർഷങ്ങളായി 97% ത്തിൽ കുടുതൽ വിജയംമാണ് S.S.L.C പരിക്ഷയ്ക്ക് ഈ സ്ഥാപനം നേടിക്കൊണ്ടിരിക്കുന്നത്.ഹയർസെക്കണ്ടറി പരിക്ഷയിലും ഉന്നത നിലവാരം ഈ സ്ഥാപനം പുലർത്തിപ്പോരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കുൾ കോമ്പൗണ്ടിൽ മെയിൻ ബിൽഡിംഗിൽ ഹൈസ്ക്കുൾ ക്ലാസ്സുകളും പ്ലറ്റിനം ജുബിലി ബിൽഡിംഗിൽ യു.പി ക്ലാസ്സുകളും പ്രവർത്തിക്കുന്നു. ആൺകുട്ടികൾക്കും പെണകുട്ടികൾക്കു പ്രത്യേകം ശുചിമുറികൾ, ഉച്ചഭഷണം പാചകം ചെയ്യുന്നതിനെ്റ ആവശ്യത്തിനായി പ്രത്യേകം പാചകപ്പുര എല്ലാ സംവിധാനങ്ങലളോടുകുടി പ്രവർത്തിക്കുന്നു വളരെ വിസ്ത്യതമായ കളിസ്ഥലവും ,ഇൻഡോർ സ്റ്റേഡിയംവും കുട്ടികൽ കായിക പരിശിലനത്തിനായി ഉപയോഗിക്കുന്നു. ഏകദ്ദേസം 1000 കുട്ടികളെ ഉൾക്കൊള്ളാനുള്ള .സ്കുൾ ഓഡിറ്റോറിയം ഉണ്ട്.
ഹൈടെക്പൂർത്തീകരണപ്രഖ്യാപനം
പാഠ്യേതര പ്രവർത്തനങ്ങൾ
SCOUTS & GUIDES
- സ്കൗട്ട് & ഗൈഡ്സ് -എംജിഎം.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ നേർക്കാഴ്ച|നേർക്കാഴ്ച
മാനേജ്മെന്റ്
പരിശുദ്ധ ബസ്സേലിയോസ് കാതോലിക്കാബാവാ തിരുമേനി, കണ്ടത്തിൽ ശ്രീ.കെ.എം. മാമ്മൻ മാപ്പിള എന്നിവർ ദീർഘകാലം മാനേജർമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1957 ൽ ഈ സ്ഥാപനം കാതേലിക്കേറ്റ് & എം.ഡി.സ്കൂൾ കോർപ്പറേറ്റ് മാനേജുമെന്റിൽ ലയിപ്പിച്ചു. ഇപ്പോൾ മാനേജരായി പ്രവർത്തിക്കുന്നത് അഭിൻവന്ദ്യ മാത്യൂസ് മാർ തേയോദോസിയോസ്സ് തിരുമേനിയാണ്. കേന്ദ്ര ഓഫീസ് ദേവലോകം കാതോസിക്കേറ്റ് അരമനയോടു ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1903 - 29 | Mr.E.Vedastri |
1929 - 33 | Mr.C.T.Mathew |
1933 - 46 | Mr.C.G.Varghese |
1946 - 48 | Mr.George Thomas |
1948 - 51 | Mr.K.A.Mathew |
1951 - 57 | Very Rev.T.S.Abraham Corepiscopa |
1957 - 63 | Mr.M.I.Abraham |
1963 - 73 | Mr.P.C.Eapen |
1973 - 77 | Very Rev.Theophoros Corepiscopa |
1977 - 85 | Mr.K.P.Baby |
1985 - 88 | Mr.K.M.Mathew |
1988 - 90 | Mr.V.Varghese |
1990 - 91 | Mr.C.A.Bby |
1991 - 96 | Mr.Joseph Oommen |
1996 - 97 | Mr.A.I.Varghese |
1997 - 99 | Mr.V.John Kurian |
1999- 2002 | Mr.K.N.Thomas |
2002 - Mar 03 | Mrs.Susamma Jacob |
Apr 2003 - 04 | Mr.V.M.Thomas |
2004 - 06 | Mr.Oommen P. Varghese |
2006 - 08 | Rev. Fr.V.A.Mathew |
2008 - 09 | Rev.Fr.G.Chacko Tharakan |
2009 -2014 | Mr. George Varghese |
2014 -2018 | Mrs. JESSY. M .NINAN |
2018 -2019 | Mr. Shaji Varghese |
2019 -2021 | Mr. Reji. K. Mathew |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.കെ.ജെ.ഉമ്മൻ- കേന്ദ്ര ഗവൺമെന്റ് പ്ളാനിങ്ങ് കമ്മിറ്റി അംഘം
- ശ്രീ.റ്റി.ആർ. ചന്ദ്രശേഖരൻ നായർ- വിദ്യാഭ്യാസ ഡിപ്പാർട്ടുമെന്റിൽ പ്രമുഖൻ
- ശ്രീ.കെ.റ്റി.ഇടിക്കുള- വ്യവസായി,1988-ൽ സാമൂഹ്യസേവനത്തിനുള്ള ദേശീയ ധിഷണ അവാർഡ് ജേതാവ്.
- ഡോ.ജോർജ്ജ് തോമസ്- നൈജീരിയയിൽ മിഷൻ ഹോസ്പിറ്റൽസിൽ പ്രവർത്തിച്ചിരുന്നു.
- ശ്രീ.ഫിലിപ്പ്.കെ.പോത്തൻ - ഡൽഹിയിലെ പ്രമുഖ വ്യവസായി.
- ഡോ.ആർ. സുരേഷ്കുമാർ- യു.എസ്സ്.നാഷണൽ സയൻസ് ഫൌണ്ടേഷൻ കരിയർ ജേതാവ്.
- കുര്യൻ ജോൺ മോളാപറമ്പിൽ വ്യവസായി.
- ഡോ .സി രാജീവ് .കാർഡിയോളജിസ്റ്റ്അമൃത ഹോസ്പിറ്റൽ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37044
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ