"ദാറുൾ ഉലൂം എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
1955 സെപ്റ്റംബർ 8ാം തിയതിയാണ് ദാറുൽ ഉലൂം സ്ഥാപനസമുച്ചയത്തിന് തുടക്കം കുറിച്ചത്.ഇസ്ലാമിക പഠനത്തിനായി സ്ഥാപിക്കപ്പെട്ട ദാറുൽ ഉലൂം മദ്രസ്സ,അതിനോടനുബന്ധിച്ച് ഒരു മസ്ജിദ്,ഭൗതിക വിദ്യാഭ്യാസത്തിനുള്ള വിദ്യാലയം,അനാഥ കുട്ടികളുടെ സംരക്ഷണ മന്ദിരം (യത്തീംഖാന),ഉന്നതമതപഠന വിദ്യാലയം എന്നിവയായിരുന്നു സമുച്ചയം കൊണ്ട് ലക്ഷ്യമാക്കിയിരുന്നത്.1964 ലാണ് ദാറുൽ ഉലൂം സ്ക്കൂളിന് വിദ്യാഭ്യാസവകുപ്പിന്റെ അനുമതി ലഭിച്ചത്.സ്ക്കൂൾ ആരംഭത്തിൽ പ്രധാന അദ്ധ്യാപികയുടെ ചുമതലയേറ്റ് സേവനമനുഷ്ഠിച്ചത് മുസ്ലീം ലീഗ് നേതാവും മുൻമന്ത്രിയുമായിരുന്ന വി.എ ബീരാൻ സാഹിബിന്റെ സഹോദരി നഫീസ ടീച്ചറായിരുന്നു.തുടർന്ന് [[ദാറുൾ ഉലൂം എച്ച്.എസ്.എസ്. എറണാകുളം/ചരിത്രം|വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  1. SCHOOL BUS  , PRAYER HALL ,PLAY GROUND TOILETS AND NOON MEAL FACILITIES ,S P C , NCC,
സ്ക്കൂൾ ബസ് , പ്രാർഥന മുറി, ,കളിസ്ഥലം ,S P C , NCC,

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
2,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2018639" എന്ന താളിൽനിന്ന് ശേഖരിച്ചത്