ദാറുൾ ഉലൂം എച്ച്.എസ്.എസ്. എറണാകുളം
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| ദാറുൾ ഉലൂം എച്ച്.എസ്.എസ്. എറണാകുളം | |
|---|---|
| വിലാസം | |
എറണാകുളം എറണാകുളം നോർത്ത് പി.ഒ. , 682018 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1964 |
| വിവരങ്ങൾ | |
| ഫോൺ | 0484 2353817 |
| ഇമെയിൽ | darululoompullepady@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26082 (സമേതം) |
| യുഡൈസ് കോഡ് | 32080303322 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | എറണാകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | എറണാകുളം |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
| വാർഡ് | 66 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 569 |
| പെൺകുട്ടികൾ | 398 |
| ആകെ വിദ്യാർത്ഥികൾ | 1458 |
| അദ്ധ്യാപകർ | 71 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 166 |
| പെൺകുട്ടികൾ | 146 |
| ആകെ വിദ്യാർത്ഥികൾ | 1458 |
| അദ്ധ്യാപകർ | 71 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 107 |
| പെൺകുട്ടികൾ | 72 |
| ആകെ വിദ്യാർത്ഥികൾ | 1458 |
| അദ്ധ്യാപകർ | 71 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബാനു കെ കെ |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഷാഹിന പി എച്ച് |
| പ്രധാന അദ്ധ്യാപകൻ | ലാജിദ് എസ് |
| പി.ടി.എ. പ്രസിഡണ്ട് | ജബ്ബാർ പുന്നക്കാടൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | രഹിയ |
| അവസാനം തിരുത്തിയത് | |
| 19-09-2024 | Schoolwikihelpdesk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ പുല്ലേപ്പടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
ചരിത്രം
1955 സെപ്റ്റംബർ 8ാം തിയതിയാണ് ദാറുൽ ഉലൂം സ്ഥാപനസമുച്ചയത്തിന് തുടക്കം കുറിച്ചത്.ഇസ്ലാമിക പഠനത്തിനായി സ്ഥാപിക്കപ്പെട്ട ദാറുൽ ഉലൂം മദ്രസ്സ,അതിനോടനുബന്ധിച്ച് ഒരു മസ്ജിദ്,ഭൗതിക വിദ്യാഭ്യാസത്തിനുള്ള വിദ്യാലയം,അനാഥ കുട്ടികളുടെ സംരക്ഷണ മന്ദിരം (യത്തീംഖാന),ഉന്നതമതപഠന വിദ്യാലയം എന്നിവയായിരുന്നു സമുച്ചയം കൊണ്ട് ലക്ഷ്യമാക്കിയിരുന്നത്.1964 ലാണ് ദാറുൽ ഉലൂം സ്ക്കൂളിന് വിദ്യാഭ്യാസവകുപ്പിന്റെ അനുമതി ലഭിച്ചത്.സ്ക്കൂൾ ആരംഭത്തിൽ പ്രധാന അദ്ധ്യാപികയുടെ ചുമതലയേറ്റ് സേവനമനുഷ്ഠിച്ചത് മുസ്ലീം ലീഗ് നേതാവും മുൻമന്ത്രിയുമായിരുന്ന വി.എ ബീരാൻ സാഹിബിന്റെ സഹോദരി നഫീസ ടീച്ചറായിരുന്നു.തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്ക്കൂൾ ബസ് , പ്രാർഥന മുറി, ,കളിസ്ഥലം ,S P C , NCC,
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ദാറുൾ ഉലൂം എച്ച്.എസ്.എസ്. എറണാകുളം വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വീക്ഷണം റോഡിൽ സ്ഥിതിചെയ്യുന്നു.
- എറണാകുളം നോർത്ത് റെയിൽവേ സ്‍റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26082
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- എറണാകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
