സഹായം Reading Problems? Click here


ദാറുൾ ഉലൂം എച്ച്.എസ്.എസ്. എറണാകുളം

Schoolwiki സംരംഭത്തിൽ നിന്ന്
ദാറുൾ ഉലൂം എച്ച്.എസ്.എസ്. എറണാകുളം
സ്കൂൾ ചിത്രം
സ്ഥാപിതം 8-SEPTEMBER-1964
സ്കൂൾ കോഡ് 26082
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം എറണാകുളം
സ്കൂൾ വിലാസം പി.ഒ,
എറണാകുളം
പിൻ കോഡ് 682018
സ്കൂൾ ഫോൺ 0484 2353817
സ്കൂൾ ഇമെയിൽ darululoomekm@yahoo.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല എറണാകുളം
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല എറണാകുളം‌
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം എയ്ഡഡ്
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 617
പെൺ കുട്ടികളുടെ എണ്ണം 432
വിദ്യാർത്ഥികളുടെ എണ്ണം 1049
അദ്ധ്യാപകരുടെ എണ്ണം 33
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
E S RUKHIYA
പി.ടി.ഏ. പ്രസിഡണ്ട് ABDULKALAM
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 3 / 10 ആയി നൽകിയിരിക്കുന്നു
3/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

1955 സെപ്റ്റംബർ 8ാം തിയതിയാണ് ദാറുൽ ഉലൂം സ്ഥാപനസമുച്ചയത്തിന് തുടക്കം കുറിച്ചത്.ഇസ്ലാമിക പഠനത്തിനായി സ്ഥാപിക്കപ്പെട്ട ദാറുൽ ഉലൂം മദ്രസ്സ,അതിനോടനുബന്ധിച്ച് ഒരു മസ്ജിദ്,ഭൗതിക വിദ്യാഭ്യാസത്തിനുള്ള വിദ്യാലയം,അനാഥ കുട്ടികളുടെ സംരക്ഷണ മന്ദിരം (യത്തീംഖാന),ഉന്നതമതപഠന വിദ്യാലയം എന്നിവയായിരുന്നു സമുച്ചയം കൊണ്ട് ലക്ഷ്യമാക്കിയിരുന്നത്.1964 ലാണ് ദാറുൽ ഉലൂം സ്ക്കൂളിന് വിദ്യാഭ്യാസവകുപ്പിന്റെ അനുമതി ലഭിച്ചത്.സ്ക്കൂൾ ആരംഭത്തിൽ പ്രധാന അദ്ധ്യാപികയുടെ ചുമതലയേറ്റ് സേവനമനുഷ്ഠിച്ചത് മുസ്ലീം ലീഗ് നേതാവും മുൻമന്ത്രിയുമായിരുന്ന വി.എ ബീരാൻ സാഹിബിന്റെ സഹോദരി നഫീസ ടീച്ചറായിരുന്നു.

1976 ൽ ദാറുൽ ഉലൂം യു.പി.സ്ക്കൂൾ ഹൈസ്ക്കൂളാക്കി ഉയർത്തപ്പെട്ടു.1992 ൽ വി.എച്ച്.എസ്.സി കോഴ്സിന് അനുമതി ലഭിച്ചു.തുടക്കം എം.എൽ.ടി,ബി.എം.ഇ കോഴ്സുകൾക്കാണ് അനുമതി ലഭിച്ചത്. 1998 ദാറുൽ ഉലൂം ഹൈസ്ക്കൂളിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട വർഷമായുരുന്നു.കോടതി വിധിയിലൂടെ സ്ക്കൂളിന് പ്ലസ് ടു കോഴ്സ് അനുവദിച്ചു കിട്ടി.2008 ൽ സ്ക്കൂളിന് മികച്ച റെഡ്ക്രോസ് യുണിറ്റിനുള്ള അവാർഡ്,മികച്ച സോഷ്യൽ സയൻസ് ക്ലബിനുള്ള എറണാകുളം ഡി.ഇ.ഒ യുടെ ക്യാഷ് അവാർഡ് എന്നിവ കരസ്ഥമാക്കി.എല്ലാ വിഷയങ്ങൾക്കും പ്രത്യേകം ലാബുകൾ,ലൈബ്രറി എന്നിവ സ്ക്കൂളിന്റെ പ്രത്യേകതയാണ്. ശ്രീ.കെ.വി.തോമസിന്റെ എം.പി.ഫണ്ടിൽ നിന്നും അനുവദിച്ച മൾട്ടി മീഡിയ കമ്പ്യൂട്ടർ ക്ലാസ്സ് റൂം സ്ക്കൂളിൽ പ്രവർത്തിക്കുന്നു.


ഭൗതികസൗകര്യങ്ങൾ

1. SCHOOL BUS  , PRAYER HALL ,PLAY GROUND  TOILETS AND NOON MEAL FACILITIES ,S P C , NCC,

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="9.985636" lon="76.287147" zoom="17"> 9.984854, 76.287646 ദാറുൾ ഉലൂം എച്ച്.എസ്.എസ്. എറണാകുളം </googlemap> | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • റോഡിൽ സ്ഥിതിചെയ്യുന്നു.