"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{prettyurl|G.H.S.S Nayarkuzhi}} | {{prettyurl|G.H.S.S Nayarkuzhi}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=കൂടത്തായി | ||
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
|റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=47070 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്=10163 | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്=32041501417 | |യുഡൈസ് കോഡ്=32041501417 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=07 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1946 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=കൂടത്തായി ബസാർ | ||
|പിൻ കോഡ്= | |പിൻ കോഡ്=673 573 | ||
|സ്കൂൾ ഫോൺ=0495 | |സ്കൂൾ ഫോൺ=0495 2248126 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=smhskoodathai@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=കൊടുവള്ളി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =ഓമശ്ശേരി പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=1 | ||
|ലോകസഭാമണ്ഡലം=കോഴിക്കോട് | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
|നിയമസഭാമണ്ഡലം=കുന്ദമംഗലം | |നിയമസഭാമണ്ഡലം=കുന്ദമംഗലം | ||
|താലൂക്ക്= | |താലൂക്ക്=താമരശ്ശേരി | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
വരി 32: | വരി 31: | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5=Kinder Garten | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ=ഫാ. സിബി പൊൻപാറ | |||
|പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഷൈനി തോമസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മുജീബ് കെ കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
|size=350px | |size=350px | ||
|caption= | |caption=ST MARY'S H S S KOODATHAI | ||
|ലോഗോ= | |ലോഗോ=47070.0.png | ||
|logo_size=50px | |logo_size=50px | ||
}} | }} |
19:49, 12 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ് | |
---|---|
പ്രമാണം:47070.0.png | |
വിലാസം | |
കൂടത്തായി കൂടത്തായി ബസാർ പി.ഒ. , 673 573 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 07 - 1946 |
വിവരങ്ങൾ | |
ഫോൺ | 0495 2248126 |
ഇമെയിൽ | smhskoodathai@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47070 (സമേതം) |
എച്ച് എസ് എസ് കോഡ് | 10163 |
യുഡൈസ് കോഡ് | 32041501417 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കൊടുവള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കുന്ദമംഗലം |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഓമശ്ശേരി പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫാ. സിബി പൊൻപാറ |
പ്രധാന അദ്ധ്യാപിക | ഷൈനി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | മുജീബ് കെ കെ |
അവസാനം തിരുത്തിയത് | |
12-12-2023 | Sumi Emmanuel |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സെന്റ് മേരീസ് എച്ച് എസ് എസ് കൂടത്തായി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൊടുവള്ളി ഉപജില്ലയിൽ ഓമശ്ശേരി പഞ്ചായത്തിൽ കൂടത്തായി എന്ന പ്രകൃതി മനോഹരമായ പ്രദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ . 1946 ജനുവരി ഏഴിന് സ്ഥാപിച്ച ഈ വിദ്യാലയം താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പുതുതലമുറക്ക് എല്ലാ സൗകര്യവും നല്കാൻ ആഗ്രഹിച്ച കുടിയേറ്റ ജനതയുടെ ആവിഷ്കാരമായി 1946 ജനുവരി ഏഴിന് സെന്റ് മേരീസ് ഹൈസ്കൂൾ പിറവിയെടുത്തു . 1946 ൽ ഒരു മലയാളം ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സി എം ഐ സഭയാണ് വിദ്യാലയം സ്ഥാപിച്ചത്. ഫാ. മൊന്തനാരി ആയിരുന്നു ഈ സംരംഭത്തിനു ചുക്കാൻ പിടിച്ചത്. ഈ സ്കൂളിന്റെ വളർച്ചക്ക് ഏറ്റവും അധികം സംഭാവന നൽകിയത് ആദ്യകാല മാനേജരായ റവ. ഫാ. അന്തോനിനുസ് ആണ്. ശ്രീ പി. സി ചാണ്ടിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1966ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2001ൽ ഫാ. കെ.ജി. തങ്കച്ചന്റെയും ഫാ. ജോസഫ് ഇടപ്പാടിയുടേയും മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. ഫാ. റ്റി. ജെ. ജോസഫിന്റെ നേതൃത്വത്തിൽ തുടർനിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികൾ, അതിവിശാലമായ ഒരു കളിസ്ഥലം എന്നിവ വിദ്യാലയത്തിനുണ്ട്.
യു. പിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം നിലവിലുണ്ട്.
അക്കാദമിക മികവുകൾ
പാഠ്യേതരപ്രവർത്തനങ്ങൾ / മികവുകൾ
ജോൺസൺ മാസ്റ്റർ അനുസ്മരണവും ഗാനാർച്ചനയും
ദിനാചരണങ്ങൾ
മയക്കു മരുന്ന് വിരുദ്ധ ദിനം ജൂൺ 26 2022-23
മാനേജ്മെൻറ്
സി.എം. ഐ സഭയാണ് വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്. കോഴിക്കോട് ജില്ലയിൽ മാത്രം 46 വിദ്യാലയങ്ങൾ ഈ മാനേജ്മെൻറൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ.ഫാ. പോൾ ചക്കാനിക്കുന്നേൽ മാനേജരായി പ്രവർത്തിക്കുന്നു. ആലീസ് ടീച്ചറാണ് ഹെഡ്മിട്രസ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1946 - 47 | പി.സി ചാണ്ടി പള്ളിത്താഴത്ത് |
1947 - 51 | പി. കേളു |
1951 - 53 | പി.സി കര്യൻ പള്ളിത്താഴത്ത് |
1953 - 54 | സി.ജെ ഫ്രാൻസീസ് ചിറയത്ത് |
1954 -66 | എ.സി പോൾ |
1966 - 67 | എൽ. എം വർക്കി |
1967 - 88 | റവ. ഫാ. പി. ജെ. ജോസഫ് പുല്ലാട്ട് |
1988- 95 | എൽ. എം വർക്കി |
1995- 96 | പി. ററി മത്തായി |
1996 - 99 | വി. ജെ ജോസഫ് |
1999- 2000 | എം. ഒ മത്തായി |
2000 - 2004 | വി. എം ആഗസ്തി |
2004 - 2008 | റവ. സി. സി. യു മേരി |
2008 /- - - - | സി. ററി ആലീസ് |
ഫാ. ജേക്കബ് ജോൺ | |
ഷൈലജ ഇ ഡിഡി | |
ഷൈനി തോമസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.403746368188077, 75.96373537723079|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 212ൽ കോഴിക്കോട് നഗരത്തിൽ നിന്നും 40 കി.മി. അകലത്തായി താമരശ്ശേരി - കോടഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 50 കി.മി. അകലം
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47070
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ