Schoolwiki സംരംഭത്തിൽ നിന്ന്
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ശ്രദ്ധേയമായ വിദ്യാലയങ്ങളിൽ ഒന്നാണ് കൂടത്തായ് സെന്റ് മേരീസ് ഹൈസ്കൂൾ. വ്യത്യസ്ത ജീവിത പശ്ചാത്തലങ്ങളിൽ നിന്നു വരുന്ന സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട വിദ്യാർത്ഥികൾ ഈ പൊതു വിദ്യാലയത്തിൽ പഠിക്കുന്നു. വിദ്യാർത്ഥികളുടെ പഠനകാര്യത്തിൽ മാത്രമല്ല അവരുടെ വ്യക്തിപരമായ പ്രയാസങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കുന്ന കാര്യത്തിലും ഈ വിദ്യാലയം നിതാന്ത ജാഗ്രത കാണിക്കുന്നു. എല്ലാ വിഭാഗം കുട്ടികൾക്കും അവസര സമത്വം ഉറപ്പു വരുത്തി കൊണ്ട് ശിശു കേന്ദ്രീകൃതവും പ്രവർത്തനാധിഷ്ഠിതവുമായ ക്ലാസ്സ് റൂം അന്തരീക്ഷം ഒരുക്കി കൊടുത്തു കൊണ്ട് കുട്ടികൾക്ക് എല്ലാ വിധത്തിലുമുള്ള കൈതാങ്ങായി അധ്യാപകർ മാറുന്നു. ഓരോ വർഷവും വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിച്ചു കൊണ്ട് സ്കൂൾ മാനേജ്മെന്റ് നല്ല സഹായവും പിന്തുണയും നൽകുന്നു. സമൂഹത്തിന് മുതൽക്കൂട്ടാകാവുന്ന പ്രതിഭകളെ വാർത്തെടുക്കുക, വർത്തമാന കാലത്ത് നേരിടേണ്ടി വരുന്ന പ്രയാസങ്ങളേയും പ്രതിബന്ധങ്ങളേയും തരണം ചെയ്ത് മുന്നോട്ട് പോവാനുള്ള കരുത്ത് കുട്ടികളിൽ വാർത്തെടുക്കുക, പകർച്ച വ്യാധി, പ്രകൃതി ദുരന്തം പോലുള്ള അപകടങ്ങൾ ഉണ്ടാവുമ്പോൾ ഉചിതമായ രീതിയിൽ ഇടപെടൽ നടത്താനും സഹജീവികളെ പരിഗണിച്ചു കൊണ്ട് ആപത്ഘട്ടങ്ങളെയൊക്കെ തരണം ചെയ്യുവാനുള്ള ശേഷി ഉണ്ടാക്കിയെടുക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക, അക്കാദമിക മേഖലയിൽ ഉന്നതിയിൽ എത്തിച്ചേരുക, എല്ലാ കുട്ടികളും മികച്ച വിജയം നേടി വിദ്യാഭ്യാസ കാലം പൂർത്തീകരിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടും ഓരോ വർഷവും നൂതനമായ കർമ്മപദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി കൊണ്ടും ഈ വിദ്യാലയം പ്രയാണം തുടരുന്നു.
അധ്യാപകർ
| ക്രമനമ്പർ |
പേര് |
ഉദ്യോഗപ്പേര് |
യോഗ്യത |
ചുമതല |
ചിത്രം
|
| 1
|
തോമസ് അഗസ്‌റ്റിൻ
|
ഹെഡ് മാസ്‌റ്റർ
|
എച്ച് എസ് ടി മാത്ത്സ്
|
|
പ്രമാണം:47070-TA.jpeg
|
| 2
|
മിനി കുര്യൻ
|
|
എച്ച് എസ് ടി മലയാളം
|
|
| 3
|
Fr.ബിബിൻ
|
|
എച്ച് എസ് ടി ഇംഗ്ലീഷ്
|
|
| 4
|
സന്തോഷ് വി എ
|
|
എച്ച് എസ് ടി മലയാളം
|
|
| 5
|
സി ജി സുമേഷ്
|
|
മ്യൂസിക്
|
|
| 6
|
സിബി മാനുവൽ
|
|
പി ഇ റ്റി
|
|
| 7
|
ശാലിനി എം കെ
|
|
ഉറുദു
|
|
| 8
|
ബെന്നി ജോർജ്
|
|
എച്ച് എസ് ടി ഫിസിക്കൽ സയൻസ്
|
|
| 9
|
ഗ്രേയ്സൺ ജോസ്
|
|
എച്ച് എസ് ടി സോഷ്യൽ സയൻസ്
|
|
| 10
|
റീനമോൾ എം സി
|
|
എച്ച് എസ് ടി മാത്ത്സ്
|
|
| 11
|
സെബാസ്റ്റ്യൻ ടി എ
|
|
എച്ച് എസ് ടി ഇംഗ്ലീഷ്
|
|
| 12
|
സോജി തോമസ്
|
|
എച്ച് എസ് ടി സോഷ്യൽ സയൻസ്
|
|
| 13
|
അരുൺകുമാർ
|
|
എച്ച് എസ് ടി ഫിസിക്കൽ സയൻസ്
|
|
| 14
|
സുധേഷ് വി
|
|
എച്ച് എസ് ടി മലയാളം
|
|
| 15
|
Sr. ജിൻസി മാത്യു
|
|
എച്ച് എസ് ടി മലയാളം
|
|
| 16
|
സിനി മാത്യു വി എം
|
|
എച്ച് എസ് ടി നാച്ചുറൽ സയൻസ്
|
|
| 17
|
മനോജ് കെ വർഗീസ്
|
|
എച്ച് എസ് ടി ഹിന്ദി
|
|
| 18
|
സുമി ഇമ്മാനുവൽ
|
|
എച്ച് എസ് ടി മാത്‍സ്
|
|
| 19
|
പ്രവീൺ എൻ സോഷ്യൽ സയൻസ്
|
|
എച്ച് എസ് ടി
|
|
| 20
|
അജേഷ് കെ ആന്റോ
|
|
എച്ച് എസ് ടി സോഷ്യൽ സയൻസ്
|
|
| 21
|
അജിൻ അഗസ്റ്റിൻ
|
|
എച്ച് എസ് ടി
|
|
| 22
|
സ്റ്റെജിൻ ഡേവിഡ്
|
|
എച്ച് എസ് ടി
|
|
| 23
|
ശ്രീന
|
|
എച്ച് എസ് ടി
|
|
| 24
|
ശ്രീവിദ്യ
|
|
എച്ച് എസ് ടി
|
|
| 25
|
റൂബി കെ കെ
|
|
എച്ച് എസ് ടി
|
|
| 26
|
ഹരിത ഇ
|
|
എച്ച് എസ് ടി
|
|
| 27
|
സെഞ്ചു സെബാസ്റ്റ്യൻ
|
|
എച്ച് എസ് ടി
|
|
| 28
|
ഐശ്വര്യ വിജയൻ
|
|
എച്ച് എസ് ടി
|
|
| 28
|
മെറിൻ ജോൺസൺ
|
|
എച്ച് എസ് ടി
|
|
| 29
|
ലിൻസി എം സി
|
|
എച്ച് എസ് ടി
|
| 30
|
അഞ്ചു എം
|
|
എച്ച് എസ് ടി
|
|
| 31
|
നിഷ തോമസ്
|
|
എച്ച് എസ് ടി
|
|
| 32
|
വിഷ്ണുപ്രിയ
|
|
എച്ച് എസ് ടി
|
|
| 33
|
തേജസ് രാജ്
|
|
എച്ച് എസ് ടി
|
|
| 34
|
അശ്വിൻ
|
|
എച്ച് എസ് ടി
|
|
| 35
|
സാന്ദ്ര സുരേന്ദ്രൻ
|
|
എച്ച് എസ് ടി
|
|
| 36
|
വിനീത് കൃഷ്ണ
|
|
എച്ച് എസ് ടി
|
|