"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
Assumption (സംവാദം | സംഭാവനകൾ)
വരി 90: വരി 90:
=== സെപ്റ്റംബർ 29,30. സ്കൂൾ സ്പോർട്സ് . ===
=== സെപ്റ്റംബർ 29,30. സ്കൂൾ സ്പോർട്സ് . ===
[[പ്രമാണം:15051 flag.png|ലഘുചിത്രം|246x246px|ഹെഡ്മാസ്റ്റർ ശ്രീ. ടോംസ് ജോൺ പതാക ഉയർത്തുന്നു..]]
[[പ്രമാണം:15051 flag.png|ലഘുചിത്രം|246x246px|ഹെഡ്മാസ്റ്റർ ശ്രീ. ടോംസ് ജോൺ പതാക ഉയർത്തുന്നു..]]
സെപ്റ്റംബർ 29,30 തീയതികളിലായി സ്കൂൾ സ്പോർട്സ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ടോംസ് ജോൺ പതാക ഉയർത്തി. വിദ്യാർഥികൾ ഹൗസ് അടിസ്ഥാനത്തിൽ മാർച്ച് പാസ്റ്റ് നടത്തി. [https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_si_address.jpg സുൽത്താൻബത്തേരി സബ് ഇൻസ്പെക്ടർ ശ്രീ. ഷജിം]  മീറ്റ് ഫ്ലാഗ് ഓഫ് ചെയ്തു് .[https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_ncc_n.jpg വിദ്യാർത്ഥികളുടെ വർണ്ണശബളമായ മാർച്ച് പാസ്റ്റ്] സ്പോർട്സ് മീറ്റിന്  ചാരുതയേകി. മാസ്റ്റർ മുന്നിലായി എൻസിസി അണിനിരന്നു. തുടർന്ന് സ്കൗട്ട് ഗൈഡ് ജെ.ആർ.സി തുടങ്ങിയ യൂണിഫോമിട്ട അംഗങ്ങളും ,പിന്നാലെ ഹൗസ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികളും അണിനിരന്നു .[https://www.youtube.com/watch?v=sJJ2_9q7_cE സ്പോർട്സ്] മീറ്റിന് കൊഴുപ്പു കൂട്ടാൻ സൈക്ലിങ്  താരങ്ങൾഎത്തിയത് കാഴ്ചക്കാരിൽ കൗതുകമുണർത്തി.  അവർ നടത്തിയ അഭ്യാസപ്രകടനങ്ങൾ വിദ്യാർഥികളും അധ്യാപകരും  കൗതുകത്തോടെ നോക്കി നിന്നു. [https://www.youtube.com/watch?v=sJJ2_9q7_cE സ്കൂൾ സ്പോർട്സ്]  മേളയ്ക്ക് മുന്നോടിയായി ദീപശിഖ പ്രയാണം നടന്നു . സ്പോർട്സ് താരങ്ങൾതാരങ്ങൾ ദീപശിഖ തെളിയിച്ച മുഖ്യാതിഥിക്ക്  കൈമാറി. [https://schoolwiki.in/images/9/98/15051_winston_1.jpg മത്സര വിജയികൾക്ക്] സമ്മാനങ്ങളും വിതരണം ചെയ്തു........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/സെപ്റ്റംബർ 29,30 സ്കൂൾ സ്പോർട്സ്|..കൂടുതൽ]]
സെപ്റ്റംബർ 29,30 തീയതികളിലായി സ്കൂൾ സ്പോർട്സ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ടോംസ് ജോൺ പതാക ഉയർത്തി. വിദ്യാർഥികൾ ഹൗസ് അടിസ്ഥാനത്തിൽ മാർച്ച് പാസ്റ്റ് നടത്തി. [https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_si_address.jpg സുൽത്താൻബത്തേരി സബ് ഇൻസ്പെക്ടർ ശ്രീ. ഷജിം]  മീറ്റ് ഫ്ലാഗ് ഓഫ് ചെയ്തു് .[https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_ncc_n.jpg വിദ്യാർത്ഥികളുടെ മനോഹരമായ മാർച്ച് പാസ്റ്റ്] സ്പോർട്സ് മീറ്റിന്  ചാരുതയേകി. മാസ്റ്റർ മുന്നിലായി എൻസിസി അണിനിരന്നു. തുടർന്ന് സ്കൗട്ട് ഗൈഡ് ജെ.ആർ.സി തുടങ്ങിയ യൂണിഫോമിട്ട അംഗങ്ങളും ,പിന്നാലെ ഹൗസ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികളും അണിനിരന്നു .[https://www.youtube.com/watch?v=sJJ2_9q7_cE സ്പോർട്സ്] മീറ്റിന് കൊഴുപ്പു കൂട്ടാൻ സൈക്ലിങ്  താരങ്ങൾഎത്തിയത് കാഴ്ചക്കാരിൽ കൗതുകമുണർത്തി.  അവർ നടത്തിയ അഭ്യാസപ്രകടനങ്ങൾ വിദ്യാർഥികളും അധ്യാപകരും  കൗതുകത്തോടെ നോക്കി നിന്നു. [https://www.youtube.com/watch?v=sJJ2_9q7_cE സ്കൂൾ സ്പോർട്സ്]  മേളയ്ക്ക് മുന്നോടിയായി ദീപശിഖ പ്രയാണം നടന്നു . സ്പോർട്സ് താരങ്ങൾതാരങ്ങൾ ദീപശിഖ തെളിയിച്ച മുഖ്യാതിഥിക്ക്  കൈമാറി. [https://schoolwiki.in/images/9/98/15051_winston_1.jpg മത്സര വിജയികൾക്ക്] സമ്മാനങ്ങളും വിതരണം ചെയ്തു........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/സെപ്റ്റംബർ 29,30 സ്കൂൾ സ്പോർട്സ്|..കൂടുതൽ]]
[[പ്രമാണം:15051 capaign.jpg|ലഘുചിത്രം|246x246px|ലഹരി വിരുദ്ധ കാമ്പൈൻ ]]
[[പ്രമാണം:15051 capaign.jpg|ലഘുചിത്രം|246x246px|ലഹരി വിരുദ്ധ കാമ്പൈൻ ]]