അസംപ്ഷൻ എച്ച് എസ് ബത്തേരി/നവംബർ4 പാഠ്യപദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട സാമൂഹിക ചർച്ച

പാഠ്യപദ്ധതി സാമൂഹിക ചർച്ച .

നവംബർ4 പാഠ്യപദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട സാമൂഹിക ചർച്ച .

പാഠ്യപദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട സാമൂഹിക ചർച്ച ഇന്ന് വിദ്യാലയത്തിൽ വച്ച് നടത്തപ്പെട്ടു.കലാ സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ, വിദ്യഭ്യാസ വിചക്ഷണർ, രക്ഷിതാക്കൾ, മറ്റ് പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങി 43 പേർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. വിദ്യഭ്യാസ മേഖലയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ചർച്ചയിൽ ഉയർന്നു വന്നു,

വിവര വിജ്ഞാന മേഖലയിൽ മാറ്റങ്ങൾ

വിവര വിജ്ഞാന മേഖലയിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പഠന രീതിയെക്കുറിച്ച് ചിന്തിക്കുക എന്നത് ഉചിതം ആയിരിക്കും ഇന്ന് ഇന്റർനെറ്റും മൊബൈൽ ഫോണുകളും കമ്പ്യൂട്ടറും ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാൻ ആവില്ലല്ലോ തീർച്ചയായും പാഠ്യ പദ്ധതി പരിഷ്കരണ പരിപാടിയുമായി മുന്നോട്ടുപോകുമ്പോൾ ഈ കാര്യങ്ങൾ മായി ചിന്തിക്കേണ്ടി വരും ഇന്ത്യയിൽ വീഴുന്ന കുട്ടികളും അതുമായി താത്ത താദാത്മ്യപ്പെടുവാൻ പോകുവാൻ വെമ്പുന്ന അധ്യാപകരും ഒരു ചോദ്യചിഹ്നമായി നമുക്ക് മുന്നിൽ ഉയർന്നുനിൽക്കും ഞങ്ങളുടെ ഗ്രൂപ്പിൽ ലഭിച്ച വിഷയത്തെ ക്രിയാത്മാഗാമായി ചർച്ച ചെയ്യുകയും ചില നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നു

ഐടി എനേബിൾ എഡ്യൂക്കേഷൻ

 

വിവരസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം സാങ്കേതിവിധിയിൽ ഉണ്ടായ വളർച്ച നമ്മുടെ സാമൂഹിക ഗതിയെയും ജീവിത ക്രമത്തെയും തന്നെ മാറ്റിമറിച്ചിരിക്കുകയാണ് ല്ലോ മുൻകാലങ്ങളിൽ അറിവ് എന്നത് ഗുരുമുഖത്ത് നിന്നും മാത്രം പ്രാപ്യമായിരുന്ന ഒരു കാര്യമായിരുന്നല്ലോ ഇന്ന് ബഹുമുഖ മാർഗ്ഗങ്ങളിലൂടെ അറിവ് സായത്തമാക്കാൻ കഴിയും എന്നത് മുഖ്യമായ അത്തരത്തിൽ അത്തരുണത്തിൽ ഇവർ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഒരു പഠന രീതി എന്നത് ഉചിതമായിരിക്കുമെന്ന് മനസ്സിലാക്കുന്നു. ചില പാശ്ചാത്യ രാജ്യങ്ങളിലെ ഇതുപോലെ  റിസോഴ്സുകൾ ഡിജിറ്റൽ രൂപത്തിൽ, അതായത് ലാപ്ടോപ്പുകൾ   പാടോപ്പുകൾ   എന്നിവയിലൂടെ . ഇത് പേപ്പറുകളുടെ ഉപയോഗം കുറയ്ക്കുന്നതിനും ഉത്സവം നിയന്ത്രിക്കുന്നതിനും സഹായകമാകുന്നു

2 അതനുസരിച്ച് വിദ്യാഭ്യാസ ഭൗതിക സാഹചര്യങ്ങൾ മാറി വരേണ്ടതുണ്ട് തടസ്സങ്ങൾ ഇല്ലാത്ത ഇൻറർനെറ്റ് മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കേണ്ടതുണ്ട്

 

3 അധ്യയനം കൂടുതൽ അധിഷ്ഠിതമാക്കേണ്ട ആവശ്യകതയുമുണ്ട് അതിന് വിവരവിജ്ഞാന സാങ്കേതികവിദ്യ ഏറെ സഹായകമാണ്

4 വിവരസാങ്കേതിക മേഖലയിൽ വളർന്നുവരുന്ന മാറ്റങ്ങൾക്ക് അനുസൃതമായി അധ്യാപകരും മാറേണ്ടതുണ്ട് ഐടി മേഖലയിലെ കൊണ്ടുകൊണ്ട് അധ്യയനം കൂടുതൽ സുഗമവും രസകരവും ആക്കാൻ അധ്യാപകർ ശേഷി നേടേണ്ടതുണ്ട് ആവശ്യമായ പരിശീലനങ്ങൾ അതാത് സമയങ്ങളിൽ നൽകേണ്ടിവരും

മുതിർന്നവരുടെ വിദ്യാഭ്യാസം തുടർ വിദ്യാഭ്യാസവും

പ്രായപൂർത്തിയായ പഠിതാക്കൾക്ക് പഠനത്തോട് മായ സമീപനം ഉണ്ടാവുക സ്വാഭാവികം മുതിർന്നവരുടെ വിദ്യാഭ്യാസ നിലവാരം അവരുടെ വിദ്യാഭ്യാസത്തെ ദുരിതപ്പെടുത്തും. ആയതിനാൽ ഈ മേഖലയിലും സാങ്കേതികവിദ്യയുടെ ഉപയോഗം പ്രയോജനപ്പെടുത്തേണ്ടതാണ്.ഇതിനായി ഓൺലൈൻ സാധ്യതകളും  പരിശോധിക്കുന്നതാണ്.

 

ബദൽ വിദ്യാഭ്യാസ സംവിധാനങ്ങൾ

അവസരങ്ങളിലും ഓൺലൈൻ സംവിധാനങ്ങളെ ആശ്രയിക്കാവുന്നതാണ്.സ്കൂൾ വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം

ഇന്നത്തെ വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാനമായിരിക്കണം സ്കൂൾ വിദ്യാഭ്യാസം.

നീതിയിലധിഷ്ഠിതമായ ഗുണമേന്മാവിദ്യാഭ്യാസം:

പൊതുവായ കാര്യങ്ങൾ

സ്കൂൾ പ്രായത്തിലുള്ള ഏതാണ്ടെല്ലാ കുട്ടികളെയും സ്കൂളിലെത്തിച്ചു എന്ന തും പന്ത്രണ്ട് വർഷം നീണ്ടുനിൽക്കുന്ന സ്കൂൾ വിദ്യാഭ്യാസഘട്ടം അവരെല്ലാവ രും പൂർത്തിയാക്കുന്നു എന്നുറപ്പാക്കുന്നതും നമ്മുടെ പ്രധാനനേട്ടമാണ്. 2020 ൽ യു.എൻ.ഡി.പി ഇറക്കിയ ഹ്യൂമൻ ഡെവലപ്മെന്റ് റിപ്പോർട്ട് പ്രകാരം ദേശീയാടി സ്ഥാനത്തിൽ ശരാശരി സ്കൂളിംഗ് (കുട്ടികൾ സ്കൂളിലെത്തുന്ന ശരാശരി വർഷ ങ്ങൾ) 6.5 വർഷം മാത്രമേ ഉള്ളൂ എന്നതും നാം കാണണം. വിദ്യാഭ്യാസരംഗത്തെ ഒന്നാംതലമുറയിലെ പ്രശ്നങ്ങളായ സ്കൂൾ പ്രാപ്യത, പഠനത്തുടർച്ച ഉറപ്പാക്കൽ എന്നീ കാര്യങ്ങളിൽ ചില പരിമിതികളുണ്ടെങ്കിലും നാം വിജയിച്ചിരിക്കുന്നു. ഇനി നമുക്ക് മുന്നേറണമെങ്കിൽ മുഴുവൻ കുട്ടികൾക്കും നീതി ലഭിക്കുന്ന, തുല്യതയി ലൂന്നിയുള്ള ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കാൻ കഴിയണം. ഓരോ കുട്ടിയുടെ യും ഇടമായി പൊതുവിദ്യാലയങ്ങളെ വളർത്തിയെടുക്കണം. കുട്ടികളുടെ കഴിവു കളെ കണ്ടെത്തി, അത് ഏറ്റവും ഉന്നതിയിലെത്തിക്കാനുള്ള അവസരങ്ങളാണ് പ്രദാനം ചെയ്യേണ്ടത്. അതെങ്ങനെ വേണം എന്നത് സംബന്ധിച്ച ആഴത്തിലുള്ള സാമൂഹിക-അക്കാദമിക ചർച്ചകൾ അനിവാര്യമാണ്. ഇതിനായി സമൂഹത്തിലെ വിദ്യാഭ്യാസ തല്പരർ, വിവിധ മേഖലയിലെ വിദഗ്ധർ, സംരഭകർ, സാങ്കേതിക വിദഗ്ധർ, കാർഷിക മേഖലയിലടക്കം വിവിധ ജീവിതതുറകളിൽ അനുഭവസമ്പ ത്തുള്ളവർ, വിദ്യാർഥികൾ തുടങ്ങി എല്ലാവരുടെയും അറിവും അനുഭവങ്ങളും കോർത്തിണക്കുന്ന രീതിശാസ്ത്രം പാഠ്യപദ്ധതി വികസിപ്പിക്കുന്നതിന് അവലം ബിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ വിപുലമായ ചർച്ചകളും നടക്കേണ്ടതുണ്ട്. പാഠ്യപദ്ധതി രൂപീകരണപ്രക്രിയ ജനകീയമാകണം.

2020ൽ കേന്ദ്രസർക്കാർ ദേശീയ വിദ്യാഭ്യാസനയം പ്രഖ്യാപിച്ചതിന്റെ തുടർച്ച.

 

കേന്ദ്രസർക്കാർ ദേശീയ വിദ്യാഭ്യാസനയം 2020 പ്രഖ്യാപിച്ചിട്ടുണ്ട്. ഇതി ന്റെ തുടർച്ച എന്ന നിലയിൽ സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂടുകൾ തയ്യാ റാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂൾ വിദ്യാഭ്യാസം, പ്രീസ്കൂൾ, അധ്യാ പക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാലു മേ ഖലകളിൽ സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂടുകൾ വികസിപ്പിക്കേണ്ടതുണ്ട്.

അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാലു മേഖലകളിൽ സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂടുകൾ വികസിപ്പിക്കേണ്ടതുണ്ട്.

അതിന്റെ അടിസ്ഥാനത്തിൽ ഭരണഘടനാ നിലപാടുകൾക്കനുസൃതമായി പാഠ്യപദ്ധതി എത്രയും വേഗം തയ്യാറാക്കാൻ കഴിയേണ്ടതുണ്ട്.

പുതുതായി രൂപീകരിക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂടുകൾ പൊതുസമൂഹത്തി എന്റെ കൂടി അഭിലാഷങ്ങളും, ആവശ്യകതയും പ്രതിഫലിക്കുന്നതാകണം, തനിരപേക്ഷത, ജനാധിപത്യം, സ്ഥിതിസമത്വം തുടങ്ങിയ ഭരണഘടനാ ദർശനങ്ങളും പുരോഗമന വിദ്യാഭ്യാസ കാഴ്ചപ്പാടുകളും വിട്ടുവീഴ്ചകളി ല്ലാതെ ഉൾച്ചേർക്കുന്നതുമാകണം പാഠ്യപദ്ധതി ചട്ടക്കൂട്, സാമൂഹികമായ പങ്കാളിത്തത്തോടെയാകണം ഇത് വികസിപ്പിക്കേണ്ടത്.

2005 ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ പശ്ചാത്തലത്തിലാണ്. കേരള പാഠ്യപദ്ധതി ചട്ടക്കൂട് (കെ.സി.എഫ്) 2001 വികസിപ്പിച്ചത്. വിപുലമായ ജനസംവാദങ്ങളിലൂടെ സമൂഹത്തിന്റെ അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾച്ചേർത്താണ് സി. എഫ് 2007 രൂപപ്പെടുത്തിയത്. പ്രസ്തുത പാഠ്യപ ചട്ടക്കൂടിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്താതെയാണ് പാര പുസ്തകങ്ങൾ 2011ൽ പരിഷ്കരിച്ചത്. കഴിഞ്ഞ 10 വർഷക്കാലത്ത് വൈ ജ്ഞാനികമേഖലയിലും സാങ്കേതികവിദ്യാരംഗത്തും ബോധനശാസ്ത്രരം ഗത്തും വലിയ വളർച്ച കൈവരിച്ചിട്ടുണ്ട്. ഈ മാറ്റങ്ങളെ പുരോഗമനവി ദ്യാഭ്യാസ നിലപാടുകൾക്കനുഗുണമായി ഉൾച്ചേർത്തുകൊണ്ട് പാഠ്യപദ്ധ പരിഷ്കരിക്കേണ്ടതുണ്ട്.വിജ്ഞാനസമൂഹം, പ്രാദേശികസമ്പദ്ഘടന തുടങ്ങിയ സങ്കൽപ്പനങ്ങൾ സാമൂഹികമായി പൊതുവേ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത കാഴ്ചപ്പാടിനനുസൃതമായി സ്കൂൾ പാഠ്യപദ്ധതിയെ പരിവർത്തിപ്പിക്കേണ്ടതുണ്ട്.

അടിയന്തിരപരിഗണന അർഹിക്കുന്ന കാര്യങ്ങൾ.

കേരളത്തിൽ സ്കൂൾ പ്രായത്തിലുള്ള കുട്ടികളിൽ ഏതാണ്ട് എല്ലാവരും സ്കൂളിലെത്തുകയും 12-ാം ക്ലാസ് വരെയുള്ള സ്കൂൾഘട്ടം പൂർത്തിയാ ക്കുകയും ചെയ്യുന്നു. അതിൽ പകുതിയോളം പേർ ഉന്നതവിദ്യാഭ്യാസ ഘട്ട ത്തിലേക്ക് പോകുന്നു. പകുതിയിലധികം ജീവിതത്തിലേക്കാണ് പ്രവേശി ക്കുന്നത്. ഇങ്ങനെ ജീവിതത്തിലേക്ക് തിരിയുന്നവർക്ക് തൊഴിൽമേഖലക ളിൽ ആത്മവിശ്വാസത്തോടെ ഇടപെടുന്നതിനാവശ്യമായ അറിവോ കഴി വോ നൈപുണിയോ സ്കൂൾ വിദ്യാഭ്യാസ ഘട്ടത്തിൽ ലഭിക്കുന്നില്ല എന്ന വിമർശനം പ്രബലമാണ്. കേരളത്തിൽ ലഭ്യമായ തൊഴിൽ സാധ്യതകൾ അ ഭിമാനബോധത്തോടെ പ്രയോജനപ്പെടുത്തുവാൻ നമ്മുടെ അഭ്യസ്തവിദ്യ രായ തൊഴിൽശക്തിക്ക് കഴിയുന്നില്ല എന്നതാണ്. വിമർശനങ്ങളുടെ പൊ രുൾ. കുട്ടികളിൽ തൊഴിലിനോടുള്ള മനോഭാവം വളർത്തുക, തൊഴിൽ പരി ചയം നേടുക തുടങ്ങിയവയെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാകണം. അതുകൊണ്ട് തൊഴിൽ വിദ്യാഭ്യാസത്തെ (വർക്ക് എഡ്യൂക്കേഷൻ) സ്കൂൾ പാഠ്യപദ്ധതിയിൽ ശാസ്ത്രീയമായി എങ്ങനെ ഉൾച്ചേർക്കാമെന്ന കാര്യം അടിയതീരപരിഗണന അർഹിക്കുന്നു.ജ്ഞാനസമൂഹം എന്നത് നിരന്തരമായി അറിവ് സൃഷ്ടിക്കുന്ന സമൂഹമാഅതിന്റെ അടിസ്ഥാനത്തിൽ ഭരണഘടനാ നിലപാടുകൾക്കനുസൃതമായി പാഠ്യപദ്ധതി എത്രയും വേഗം തയ്യാറാക്കാൻ കഴിയേണ്ടതുണ്ട്.

2.പുതുതായി രൂപീകരിക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂടുകൾ പൊതുസമൂഹത്തി ന്റെ കൂടി അഭിലാഷങ്ങളും, ആവശ്യകതയും പ്രതിഫലിക്കുന്നതാകണം. മ തനിരപേക്ഷത, ജനാധിപത്യം, സ്ഥിതിസമത്വം തുടങ്ങിയ ഭരണഘടനാ ദർശനങ്ങളും പുരോഗമന വിദ്യാഭ്യാസ കാഴ്ചപ്പാടുകളും വിട്ടുവീഴ്ചകളി ല്ലാതെ ഉൾച്ചേർക്കുന്നതുമാകണം പാഠ്യപദ്ധതി ചട്ടക്കൂട്. സാമൂഹികമായ പങ്കാളിത്തത്തോടെയാകണം ഇത് വികസിപ്പിക്കേണ്ടത്.

കേരള പാഠ്യപദ്ധതി ചട്ടക്കൂട് (കെ.സി.എഫ്) 2007

3.2005 ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ പശ്ചാത്തലത്തിലാണ് കേരള പാഠ്യപദ്ധതി ചട്ടക്കൂട് (കെ.സി.എഫ്) 2007 വികസിപ്പിച്ചത്. വിപുലമായ ജനസംവാദങ്ങളിലൂടെ സമൂഹത്തിന്റെ അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾച്ചേർത്താണ് കെ.സി. എഫ് 2007 രൂപപ്പെടുത്തിയത്. പ്രസ്തുത പാഠ്യപ ദ്ധതി ചട്ടക്കൂടിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്താതെയാണ് പാഠ പുസ്തകങ്ങൾ 2013ൽ പരിഷ്കരിച്ചത്. കഴിഞ്ഞ 10 വർഷക്കാലത്ത് വൈ ജ്ഞാനികമേഖലയിലും സാങ്കേതികവിദ്യാരംഗത്തും ബോധനശാസ്ത്രരം ഗത്തും വലിയ വളർച്ച കൈവരിച്ചിട്ടുണ്ട്. ഈ മാറ്റങ്ങളെ പുരോഗമനവി ദ്യാഭ്യാസ നിലപാടുകൾക്കനുഗുണമായി ഉൾച്ചേർത്തുകൊണ്ട് പാഠ്യപദ്ധ തി പരിഷ്കരിക്കേണ്ടതുണ്ട്.

വിജ്ഞാനസമൂഹം, പ്രാദേശികസമ്പദ്ഘടന തുടങ്ങിയ സങ്കൽപ്പനങ്ങൾ സാമൂഹികമായി പൊതുവേ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത കാഴ്ചപ്പാടി നനുസൃതമായി സ്കൂൾ പാഠ്യപദ്ധതിയെ പരിവർത്തിപ്പിക്കേണ്ടതുണ്ട്.കേരളത്തിൽ സ്കൂൾ പ്രായത്തിലുള്ള കുട്ടികളിൽ ഏതാണ്ട് എല്ലാവരും സ്കൂളിലെത്തുകയും 12-ാം ക്ലാസ് വരെയുള്ള സ്കൂൾ ഘട്ടം പൂർത്തിയാ ക്കുകയും ചെയ്യുന്നു. അതിൽ പകുതിയോളം പേർ ഉന്നതവിദ്യാഭ്യാസ ഘട്ട ത്തിലേക്ക് പോകുന്നു. പകുതിയിലധികം ജീവിതത്തിലേക്കാണ് പ്രവേശി ക്കുന്നത്. ഇങ്ങനെ ജീവിതത്തിലേക്ക് തിരിയുന്നവർക്ക് തൊഴിൽമേഖലക ളിൽ ആത്മവിശ്വാസത്തോടെ ഇടപെടുന്നതിനാവശ്യമായ അറിവോ കഴി വോ നൈപുണിയോ സ്കൂൾ വിദ്യാഭ്യാസ ഘട്ടത്തിൽ ലഭിക്കുന്നില്ല എന്ന വിമർശനം പ്രബലമാണ്. കേരളത്തിൽ ലഭ്യമായ തൊഴിൽ സാധ്യതകൾ അ ഭിമാനബോധത്തോടെ പ്രയോജനപ്പെടുത്തുവാൻ നമ്മുടെ അഭ്യസ്തവിദ്യ രായ തൊഴിൽ ശക്തിക്ക് കഴിയുന്നില്ല എന്നതാണ് വിമർശനങ്ങളുടെ പൊ രുൾ. കുട്ടികളിൽ തൊഴിലിനോടുള്ള മനോഭാവം വളർത്തുക, തൊഴിൽ പരി ചയം നേടുക തുടങ്ങിയവയെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാകണം.