"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 190: | വരി 190: | ||
==<font color="white"> [[പ്രമാണം:26001iconActivities.gif|ചട്ടരഹിതം]]പ്രവർത്തനങ്ങൾ</font> == | ==<font color="white"> [[പ്രമാണം:26001iconActivities.gif|ചട്ടരഹിതം]]പ്രവർത്തനങ്ങൾ</font> == | ||
[[2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ]][[2021- 2022 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ]][[2019- 2020 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ]][[2018- 2019 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ]][[2017- 2018 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ]] | |||
* [[2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ]] | |||
* [[2021- 2022 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ]] | |||
* [[2019- 2020 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ]] | |||
* [[2018- 2019 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ]] | |||
* [[2017- 2018 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ]] | |||
16:53, 26 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |

| സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം | |
|---|---|
![]() | |
| വിലാസം | |
ആരക്കുന്നം ആരക്കുന്നം പി.ഒ. , 682313 , എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - 1902 |
| വിവരങ്ങൾ | |
| ഫോൺ | 0484 2748525 |
| ഇമെയിൽ | stgeorgeshighschool@gmail.com |
| വെബ്‍സൈറ്റ് | www.arakkunnamstgeorgehighschool.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26001 (സമേതം) |
| യുഡൈസ് കോഡ് | 32081301107 |
| വിക്കിഡാറ്റ | Q99485920 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | തൃപ്പൂണിത്തുറ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പിറവം |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 301 |
| പെൺകുട്ടികൾ | 257 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രീത ജോസ് സി |
| പി.ടി.എ. പ്രസിഡണ്ട് | ബീന പി നായർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിനി |
| അവസാനം തിരുത്തിയത് | |
| 26-12-2022 | 26001 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
1902 ജുണ് 6-നാണ് ആരക്കുന്നത്ത് ഒരു ലോവ൪സെക്ക൯്റി സ്ക്കൂള് ഉദയം കൊണ്ടത് ഈ കലാലയത്തിന്റെ ചരിത്രവും വള൪ച്ചയും ആരക്കുന്നത്തിെന്റെ തന്നെ ചരിത്രവും വള൪ച്ചയുമാണ് ആരക്കുന്നത്തിന്റെ മണ്ണി൯ ഈ വിദ്യാപീഠം ആരംഭിച്ചതിന് പിന്നി൯ പ്രവ൪ത്തിച്ചവരുടെ പരിശ്രമത്തിന്റെ യുഠ നിശ്ചയ ദാ൪ഢ്യത്തിന്റെയുഠ മുന്നി൯ നമുക്ക് ശിരസ്സുനമിക്കാതെ കടന്നു പോകാ൯ കഴിയില. എത്രയോ പ്രതിഭാതനയ൯മാരെ വാ൪ത്തെടുത്ത് രാജ്യത്തിന് സഠഭാവനചെയ്യൂകയുഠ അതുവഴി രാജ്യപുരോഗതിയി൯ പങ്കാളിയാകാനുഠ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു. ഇവിടെ പഠിച്ചവിദ്യാ൪ത്ഥികള്ക്കുഠ പഠിപ്പിച്ച അദ്ധ്യാപക൪ക്കുഠ കിട്ടിയ അഠഗീകാരങ്ങള് നിരവധിയാണ്
റവ:ഫാ പികെ സ്ളീബ 1934~1978 പ്രധാന അധ്യാപക൯ ആയിരുന്ന കാലഘട്ടത്തി൯ ഈവിദ്യാലയത്തിന് എസ്. എസ്. എൽ. സി പരീക്ഷയി൯ തമ്പി തോമസ്സ് സഠസ്ഥാനതലത്തി൯ രണ്ടാഠ സ്ഥാനം ലഭിക്കുകയുണ്ടായി. കൂടാതെ ബഹു. അച്ച൯ വിശിഷ്ടസേവനത്തിനുള്ള രാഷ്ട്പതിയുടെ മെഡൽ നേടുകയും ചെയ്തു. ഫാക്ടിന്റെ ഇപ്പോഴത്തെ എഠ ഡി ശ്രീ. ജോ൪ജ്സ്ളീബ ഈ വിദ്യാലയത്തിലെ പൂ൪വ്വിദ്യാ൪ത്ഥിയാണ് യാക്കോബായ സഭയുടെ അഭി വന്ദ്യ കുര്യാക്കോസ് തിരുമേനീ ഈ വിദ്യാലയത്തിലെ പൂ൪വ്വവിദ്യാ൪ത്ഥിയാണെന്ന് ആദരവോടെ ഓ൪മ്മിക്കുന്നു മു൯ എം . എല്ല്. എ ശ്രീ. വി. ജെ പൗലോസ് ഈ വിദ്യാലയത്തിലെ പൂ൪വ്വിദ്യാ൪ത്ഥിയാണ്
ചരിത്രം
ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ ദേവാലയത്തിന്റെ ശിലാസ്ഥാപനം നടന്നത് 1902 ഫെബ്രുവരി ഇരുപത്തിമൂന്നാം തീയതി ആണ്. ഈ കാലയളവിൽ തന്നെ പള്ളിയുടെ തെക്കു ഭാഗത്ത് ഓലമേഞ്ഞ കെട്ടിടത്തിൽ എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കുറെ വർഷങ്ങൾക്ക് ശേഷം അന്ന് നടന്നിരുന്ന പ്രൈമറി സ്കൂൾ പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് (പള്ളിയുടെ സ്ഥാനത്ത് ) മാറ്റി സ്ഥാപിക്കുകയുണ്ടായി. എൽ പി സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ വർഗ്ഗീസ് സാർ ആയിരുന്നു.
ഭൗതിക സൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം, മികച്ച കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ് , കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ ലൈബ്രറി , സ്പെഷ്യൽ നീഡ് ആവശ്യമായ കുട്ടികൾക്കുള്ള പ്രത്യേക മുറി.
നേട്ടം 2022 '23

- എൻ സി സി & റെഡ് ക്രോസ്സ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| ക്രമനമ്പർ | പേര് | ഏറ്റെടുത്ത വർഷം | വിരമിച്ച വർഷം | റിമാർക്സ് |
|---|---|---|---|---|
| 1 | റവ. ഫാ. പി കെ സ്ലീബാ | 1934 | 1978 | |
| 2 | എ വി കുര്യൻ | |||
| 3 | എം വി കുര്യൻ | |||
| 4 | കെ എസ് കുര്യൻ | |||
| 5 | കെ എം യോഹന്നാൻ | |||
| 6 | സുശീല എബ്രഹാം ടി | 2002 | ||
| 7 | ഓമന പൗലോസ് | 2002 | 2003 | |
| 8 | ലിസി ജോർജ് | 2003 | 2005 | |
| 9 | ആലീസ് മാത്യു | 2005 | 2006 | |
| 10 | പി പി ലീലാമ്മ | 2006 | 2007 | |
| 11 | വത്സമ്മ പത്രോസ് | 2007 | 2010 | |
| 12 | ഗിരിജാമണിയമ്മ എസ് പി | 2010 | 2011 |
മുൻ അധ്യാപകർ
2021
ശ്രീ പേര്...
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജോർജ് സ്ലീബാ ( മുൻ ഫാക്ട് എം ഡി ), വി ജെ പൗലോസ് (എക്സ് എം എൽ എ ), ആർ ബി നായർ (സൈന്റിസ്റ്റ്), ശിവദാസ് എടക്കാട്ടുവയൽ (ചിത്രകാരൻ), കുര്യാക്കോസ് മോർ ദീയസ് കോറോസ്
പ്രവർത്തനങ്ങൾ
- 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ
- 2021- 2022 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ
- 2019- 2020 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ
- 2018- 2019 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ
- 2017- 2018 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ
പ്രമാണം:26001iconMap.gifവഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- മുളന്തുരുത്തി പിറവം ഹൈവേ യിൽ ആരക്കുന്നം ജങ്ഷനിൽ നിന്നും 200 മീറ്റർ കിഴക്കോട്ടു മാറി ആരക്കുന്നം ഹൈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps:9.887377902528488, 76.43308417500035|zoom=18}}
സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26001
- 1902ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ

