"കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 38: | വരി 38: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=ഇംഗ്ലീഷ് | |മാദ്ധ്യമം=ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=35 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1645 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=98 | |അദ്ധ്യാപകരുടെ എണ്ണം 1-10=98 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=551 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=551 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ=അഞ്ജന എം | |പ്രിൻസിപ്പൽ=അഞ്ജന എം | ||
| വരി 59: | വരി 59: | ||
|സ്കൂൾ ചിത്രം= carm.jpg | |സ്കൂൾ ചിത്രം= carm.jpg | ||
|size=350px | |size=350px | ||
|caption= | |caption=CARMEL GHSS | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
10:31, 25 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട് | |
|---|---|
CARMEL GHSS | |
| വിലാസം | |
വഴുതക്കാട് തൈക്കാട് പി.ഒ. , 695014 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1963 |
| വിവരങ്ങൾ | |
| ഫോൺ | 0471 2327025 |
| ഇമെയിൽ | carmelghss@gmail.com |
| വെബ്സൈറ്റ് | http://www.carmelschooltvm.org |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43086 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01105 |
| യുഡൈസ് കോഡ് | 32141101416 |
| വിക്കിഡാറ്റ | Q64035659 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | തിരുവനന്തപുരം |
| താലൂക്ക് | തിരുവനന്തപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
| വാർഡ് | 44 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 35 |
| ആകെ വിദ്യാർത്ഥികൾ | 1645 |
| അദ്ധ്യാപകർ | 98 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 551 |
| ആകെ വിദ്യാർത്ഥികൾ | 551 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| ആകെ വിദ്യാർത്ഥികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | അഞ്ജന എം |
| വൈസ് പ്രിൻസിപ്പൽ | ടെസ്സമ്മ ജോർജ് |
| പ്രധാന അദ്ധ്യാപിക | അഞ്ജന എം |
| പി.ടി.എ. പ്രസിഡണ്ട് | സജ്ന സനൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | സജ്ന സനൽ |
| അവസാനം തിരുത്തിയത് | |
| 25-10-2022 | 43086 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
ഒരു അംഗീകൃത അൺഎയിഡഡ് സ്കൂളായ കാർമൽ ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു. 1963-ലാണ് സെന്റ് തെരേസയിലെ കാർമലൈറ്റ് സിസ്റ്റേഴ്സ് കാർമൽ സ്കൂൾ ആരംഭിക്കുന്നത്. പ്രൈമറി സ്കൂളായി പ്രവൃത്തനം ആരംഭിച്ച് 1967-ൽ യു. പി. സ്കൂളായും 1979-ൽ ഹൈസ്കൂളായും 2002-ൽ ഹയർ സെക്കണ്ടറിയായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അധിക വായന
സ്കൂൾ ക്ലബ്ബുകൾ - കുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്, ഗാന്ധി ദർശൻ, വിദ്യാരംഗം, ദീപിക ബാലജനസഖ്യം, കെ.സി.എസ്.എൽ, സോഷ്യൽ സർവ്വീസ് ക്ലബ്, ഡ്രാമ ക്ലബ്, റീഡേഴ്സ് ക്ലബ്, ഡിബേറ്റ് ക്ലബ്, ട്രാഫിക് ക്ലബ് എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ കുട്ടികൾ സമ്മാനാർഹരായിട്ടുണ്ട്. ദീപിക ബാലജനസഖ്യം 1992 മുതൽ സജീവമായി പ്രവർത്തിക്കുന്നു. സംഘടനയുടെ മത്സരങ്ങളിൽ റാങ്കുജേതാക്കളായ റിനി ജെ. ജി, സുമീത ടി. എസ്, ആരതി അനിൽ എന്നിവർ സ്കൂളിന്റെ അഭിമാനമാണ്. 1999 മുതൽ ഗാന്ധിദർശൻ ക്ലബ്ബും സജീവമാണ്. റാലി, ഗാന്ധികലോത്സവം, സ്വദേശി ഉല്പന്ന നിർമ്മാണം എന്നീ മേഖലകളിൽ തുടർച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ നമുക്ക് സാധിച്ചു.
ശലഭമേള, ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ ഇനങ്ങളിൽ ഓവറോൾ ആകാൻ കഴിഞ്ഞിട്ടുണ്ട്. ജോ ഫിയസ്റ്റയിൽ നാലു വർഷം തുടർച്ചയായി ഓവറോൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ശിശുദിനത്തോടനുബന്ധിച്ച് ശിശുക്ഷേമ സമിതി നടത്തുന്ന ശിശുദിനറാലിയെ അഭിസംബോധന ചെയ്യുന്നതിനായി കുട്ടികളുടെ പ്രധാനമന്ത്രിയായും രാഷ്ട്രപതിയായും സ്പീക്കറായും ഈ സ്കൂളിലെ കുട്ടികൾ പലതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
SPC , NCC ,JRC , NSS തുടങ്ങി എല്ലാ യൂണിറ്റുകളിലും നമ്മുടെ കുട്ടികൾ അവരുടെ സജീവ സാന്നിധ്യം വഹിക്കുന്നുണ്ട്. സേവന മനോഭാവത്തോടെ സമൂഹത്തിലെ എല്ലാ മേഖലകളിലും അവർ വളരെ സ്തുത്യർഹമായ സേവനം കാഴ്ച വയ്ക്കുന്നു.
ഗൈഡിംഗിൽ രാഷ്ട്രപതി അവാർഡ് നേടിയ ബിൻസി സൂസൻ തോമസ്, ഷീന മൈക്കിൾസ്, ശ്രുതി റബേക്ക സാം, ഇന്ദു ആർ. എം, ധന്യ എസ്, ഗീതു ആർ. എം, പ്രിയ ഗായത്രി, വാണി എ. കുമാർ, സ്വീറ്റി റോബിൻസ്, അഞ്ചു ജി. നായർ എന്നിവരെ കുറിച്ച് സ്കൂളിന് അഭിമാനിക്കാവുന്നതാണ്.
കായിക രംഗത്തും വളരെ നല്ല നേട്ടങ്ങൾ കൊയ്യാൻ സാധിച്ചു. ബാസ്കറ്റ് ബാൾ, ടേബിൾ ടെന്നീസ്, സ്കെറ്റിംഗ്, അത് ലറ്റിക്, ചെസ്സ്, ലോൺ ടെന്നീസ്, റക്ബി എന്നീ ഇനങ്ങളിൽ ദേശീയ തലത്തിൽ വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്.
ക്ലാസ് മാഗസീൻസ്, സബ്ജക്റ്റ് മാഗസീൻസ്, കൈയെഴുത്തു മാസികകൾ എന്നിവയോടൊപ്പം തന്നെ 1989 മുതൽ സ്കൂൾ മാഗസീൻ എല്ലാ വർഷവും പ്രസിദ്ധീകരിക്കാൻ സാധിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ മാത്തമാറ്റിക്സ് മാഗസീന് 2007-2008 ൽ മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. 2007 മുതൽ മാത്സ് മാഗസീന് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
സ്കൂൾ യുവജനോത്സവത്തിലും എല്ലാ വർഷവും അഭിമാനാർഹമായ വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനതലത്തിൽ ഓടക്കുഴൽ, ഗിറ്റാർ, വീണ, ഗാനമേള, വൃന്ദവാദ്യം, ഇംഗ്ലീഷ് പദ്യപാരായണം, മാർഗ്ഗംകളി, ഗ്രൂപ്പ് ഡാൻസ്, ചിത്രരചന, ശാസ്ത്രീയസംഗീതം, ചെണ്ടമേളം, ബാൻഡ്, മോഹിനിയാട്ടം, മൂകാഭിനയം, ലഘുനാടകം, കഥാപ്രസംഗം, നാടകം, ഭരതനാട്യം, തിരുവാതിര, ഓട്ടൻതുള്ളൽ, കേരളനടനം, നാടോടിനൃത്തം, മോണോ ആക്ട്, ദേശഭക്തിഗാനം എന്നീ ഇനങ്ങളിൽ തുടർച്ചയായി പ്രശംസനീയമായ നേട്ടം കൈവരിച്ചിട്ടുണ്ട്.
2018-19 അധ്യയന വർഷത്തിൽ സ്കൂൾ യുവജനോത്സവം ജില്ലാതല മത്സരങ്ങളിൽ നിരവധി ഒന്നാം സമ്മാനങ്ങൾ നമുക്ക് ലഭിക്കയുണ്ടായി.ജില്ലാ തലത്തിൽ ഹൈസ്കൂളിന് overall രണ്ടാം സ്ഥാനവും ഹയർ സെക്കന്ഡറിക്കു ഒന്നാം സ്ഥാനവും ഞങ്ങളുടെ വിദ്യാലയത്തിന് നേടാനായി .
സമൂഹത്തിൻറെ വിവിധ മേഘലകളിൽ സേവനമനുഷ്ടിക്കുന്ന പ്രശസ്തരായ പലരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. സ്കൂളിന്റെ സർവ്വതോമുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ പലതവണ സംസ്ഥാനത്തെ ഏറ്റവും നല്ല സ്കൂളിന് ഏർപ്പെടുത്തിയിരുന്ന അവാർഡ് ലഭിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
സിറ്റിയുടെ ഹൃദയഭാഗത്തു വിശാലമായ ഉദ്യാനങ്ങളും പ്രകാശമാനമായ ക്ലാസ് മുറികളും പഠനത്തിനാവശ്യമായ ലബോറട്ടറികളും ഒരു ബാസ്കറ്റ് ബോൾ കോർട്ടും രണ്ടു ഓഡിറ്റോറിങ്ങളും കുട്ടികളുടെ സർവാധോമുഖമായ വളർച്ചക്ക് സഹായകമായ മറ്റ് എല്ലാ സൗകര്യങ്ങളും ഞങ്ങളുടെ സ്കൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓഡിയോ വിഷ്വൽ ലാബ്, ലാംഗ്വേജ് ലാബ്, സയൻസ് ലാബ്, മാത്തമാറ്റിക്സ് ലാബ്, കംപ്യൂട്ടർ ലാബ് എന്നിവ പഠന നിലവാരമുയർത്താൻ സഹായിക്കുന്നു. കൗൺസലിംഗ്, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടി പ്രത്യേകം കോച്ചിംഗ് എന്നിവ നടത്തി വരുന്നു. രക്ഷിതാക്കളെ സ്കൂളിലെ വിവരങ്ങൾ യഥാസമയം അറിയിക്കുന്നതിനുവേണ്ടി എസ്.എം.എസ്. അലേർട്ട് സിസ്റ്റം ഏർപ്പെടുത്തിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
IT ക്ലബ്, മാത്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, സയൻസ് ക്ലബ്, സോഷ്യൽ സർവീസ് ക്ലബ്, നേച്ചർ ക്ലബ്, കൺസ്യൂമർ ക്ലബ്, എനർജി ക്ലബ് തുടങ്ങിയവ കൂടാതെ താഴെപറയുന്ന യൂണിറ്റുകളും ഇവിടെ സജീവമായി പ്രവർത്തിക്കുന്നു.
സ്റ്റുഡൻറ് പോലീസ് കേഡറ്റ് ജൂനിയർ റെഡ്ക്രോസ് NSS NCC സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ആർ ഡി ആർ കൺവെൻഷൻ സെൻറ്റർ സമീപം
- കോട്ടൺഹിൽ സ്കൂൾ നിന്നും 400മീറ്റർ അകലെ
{{#multimaps: 8.50213,76.96541| zoom=18}}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 43086
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
