"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23027 (സംവാദം | സംഭാവനകൾ)
ചെറിയ തിരുത്താണ്
23027 (സംവാദം | സംഭാവനകൾ)
ആമുഖം
വരി 68: വരി 68:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ആമുഖം


                    സ്വജീവിതത്തെ നിഷ്കാമകർമ്മം കണ്ടും  കര്മ്മത്തെ    ജ് ‍‍ ‍ഞാനം കൊണ്ടും  ജ്ഞാനത്തെ  ഈശ്വരോപാസന


കൊണ്ടും  ധന്യമാക്കിത്തീര്ത്ത  ഒരു  മഹാത്മാവാണ് വാഴ്ത്തപ്പെട്ട  ചാവറയച്ചന്.    കാലഘട്ടങ്ങളെ    ഉല്ലംഘിക്കുന്ന  ദീര്ഘവീ


ക്ഷണവും  കര് മ്മോത്സുകതയും  വിദ്യാഭ്യാസ  മേഖലയില്  ഒരു  സൂര്യബിംബമായി  ഉജ്ജ്വലിക്കാന്  അദ്ദേഹത്തിന്  പ്രേരക
'''''<u><big>ആമുഖം</big></u>'''''


ശക്തിയായി.       വിദ്യാഭ്യാസരംഗത്ത്   മായാത്ത മുദ്ര  പതിപ്പിച്ച  മുനിവര്യനാണ്   അദ്ദേഹം.   പതിനേഴും പതിനെട്ടും  നൂറ്റാ
'''ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ - ചാവറയച്ചന്റെ സ്വപ്ന സാക്ഷാത്ക്കാരം.....'''സ്വജീവിതത്തെ നിഷ്കാമകർമ്മം കൊണ്ടും കർമ്മത്തെ ജ്ഞാനം കൊണ്ടും ജ്ഞാനത്തെ ഈശ്വരോപാസന കൊണ്ടും ധന്യമാക്കിത്തീർത്ത ഒരു മഹാത്മാവാണ് വാഴ്ത്തപ്പെട്ട ചാവറയച്ചൻ .വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്രപതിപ്പിച്ച മുനിവര്യനാണ് ചാവറപിതാവ്.1865-ൽ അദ്ദേഹം വികാരി ജനറാളായ കാലത്ത് പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത് പുറപ്പെടുവിച്ച സർക്കുലർ വിദ്യാഭ്യാസരംഗത്തെ ഒരുു സുപ്രധാന  നാഴികക്കല്ലാണ്.പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ തുടങ്ങി‌യതോടെ ജാതിമതഭേതമന്യേ എല്ലാവരും വിദ്യ അഭ്യസിക്കാൻ ആരംഭിച്ചു.


ണ്ടുകളില്  വിദ്യാഭ്യാസം    സമ്പന്നര്ക്കും    കുലീനര്ക്കും    മാത്രമായിരുന്നു.        ജാതിവ്യവസ്ഥയുടെ  യാതനകള്  അറിഞ്ഞ
സാമൂഹികമായ നിയമങ്ങളുടേയും ചട്ടവട്ടങ്ങളുടേയും ഇടയിൽ ഒതുങ്ങിക്കഴിയുകയായയിരുന്നു പത്തൊൻമ്പതാം നൂറ്റാണ്ടിൽ കേരളത്തിലെ സ്ത്രീകൾ..എല്ലാ തരത്തിലും അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കിക്കൊണ്ട് 1866-ഇന്ത്യയിലെ ആദ്യസന്യാസിനി സമൂഹമായി കൂനമ്മാവിൽ സി.എം.സി സ്ഥാപിച്ചുകൊണ്ട് സ്ത്രീകുടുംബത്തിന്റെ വിളക്കായി മാറി അദ്ദേഹം .മഠത്തിനോട് ചേർന്ന്പെൺകുട്ടികൾക്കായി ഒരു ബോർഡിങ് സ്ക്കൂൾ തുടങ്ങി. " പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും സ്വഭാവ രൂപവൽക്കരണത്തിലും ശ്രദ്ധിക്കുക " ഇതായിരുന്നു ചാവറയച്ചന്റെ സ്വപ്നം. അദ്ദേഹത്തിന്റെ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായ ഇരിങ്ങാലക്കുടയിലും പെൺകുട്ടികൾക്കായ് ഒരു പള്ളിക്കൂടം സ്ഥാപിതമായി. അതാണ് ലിറ്റിൽ‍ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ.
അദ്ദേഹം  യഥാര്ത്ഥ    അന്ധകാരം  അജ്ഞതയാണെന്നും  അത്  മാറ്റാന്  വിദ്യയുടെ  വെളിച്ചം  വേണമെന്നും  മനസ്സിലാക്കി. 
 
 
                സമത്വസുന്ദരമായ  സമഭാവനയാര്ന്ന  ഒരു സമൂഹം  വാര് ത്തെടുക്കാന്  ആ ക്രാന്തദർശി യത്നിച്ചു. 1865-ൽ അദ്ദേഹം
 
വികാരി ജനറാളായ    കാലത്ത്    പള്ളിയോട്  ചേർന്ന്    പള്ളിക്കൂടങ്ങൾ  സ്ഥാപിക്കണമെന്ന്    ആഹ്വാനം  ചെയ്ത്  പുറപ്പെ
 
ടുവിച്ച  സര്ക്കുലർ  വിദ്യാഭ്യാസരംഗത്തെ  ഒരു  സുപ്രധാന  നാഴികകല്ലാണ്.  പള്ളിയോട്  ചേർന്ന്  പള്ളിക്കൂടങ്ങൾ  തുടങ്ങി
 
യതോടെ , ജാതിമതഭേമന്യേ  എല്ലാവരും  വിദ്യ  അഭ്യസിക്കാൻ    തുടങ്ങി.
 
           
              സാമൂഹികമായ നിയമങ്ങളുടെയും    ചട്ടവട്ടങ്ങളുടെയും  ഇടയിൽ ഒതുങ്ങികഴിയുക  ആയിരുന്നു  പത്തൊമ്പതാം  നൂറ്റാ
 
ണ്ടിൽ  കേരളത്തിലെ സ്ത്രീകൾ.   സ്വന്തം  വീട്ടിൽ  പോലും  സ്ത്രീയ്ക്ക്  സ്വാതന്ത്രം  ഉണ്ടായിരുന്നില്ല.   എല്ലാ തരത്തിലും അടിച്ച
 
മർത്തപ്പെട്ട  സ്ത്രീകളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കിക്കൊണ്ട് 1866   ഫെബ്രുവരി  13-ന്  ഇന്ത്യയിലെ ആദ്യസന്യാസിനി സമൂ
 
മായി  കൂനമ്മാവിൽ സി.എം.സി. സ്ഥാപിക്കപ്പെട്ട  സ്ത്രീ  കുടുംബത്തിന്റെ  വിളക്കാണ്.    സ്ത്രീ  നന്നായാൽ  കുടുംബവും  സമൂഹവും
 
രാഷ്ട്രവും  നന്നാകും.    അതിനാൽ  കൂനമ്മാവ്  മഠത്തിനോട് ചേർന്ന്  പെണ്കുട്ടികള്ക്കായി  ഒരു ബോർഡിംഗ്  സ്ക്കൂൾ തുടങ്ങി.  
 
പെണ്കുട്ടികളുടെ  വിദ്യാഭ്യാസത്തിലും   സ്വഭാവരൂപവൽക്കരണത്തിലും  ശ്രദ്ധിക്കുക ഇതായിരുന്നു   ചാവറയച്ചന്റെ   സ്വപ്നം.  
 
സി.എം. സി  -  യുടെ  സഹസ്ഥാപകനായ  ലെയോ  പോള്ദ്  അച്ചൻ  അദ്ദേഹത്തോടൊപ്പം  നിലകൊണ്ടു.
 
                    സ്ത്രീകളുടെയും  കുട്ടികളുടെയും  സമഗ്രവളർച്ചയെന്ന  ചാവറയച്ചന്റെ  സ്വപ്നം   സാക്ഷാത്കരിക്കാൻ   സി. എം.സി.
 
സിസ്റ്റേഴ്സ്    ഇന്നും  യത്നിക്കുന്നു.      ഇരിഞ്ഞാലക്കുട    എൽ. എഫ്  സ്ക്കൂളും    ഈ    സ്വപ്ന  സാക്ഷാത്കാരത്തിന്റെ    ഫലമാണ്.
 
പെണ്കുട്ടികൾ  വിദ്യാസമ്പന്നരായി  ഈ  സ്ഥാപനത്തിൽ  നിന്നും  കടന്നുപോയി  എന്നത്  ചാരിതാർത്ഥ്യജനകമാണ്.     ഇന്ന്
 
കേരളത്തിലെ    വനിതകൾ    അഭ്യസ്തവിദ്യരാീയിരിക്കുന്നുവെങ്കിൽ  ചാവറയച്ചന്റെ    ദീർഘവീക്ഷണമാണ്    അതിനു    കാരണം.
 
വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, ആദ്ധ്യാത്മികമേഖലകളിൽ  സ്ത്രീകൾ  മുൻനിരയിലെത്തിയിരിക്കുന്നതിന്റെ  കീർത്തിയും 
 
ചാവറപ്പിതാവിനാണ്.    ഒരുപാട്    കുരുന്നുഹൃദയങ്ങളിൽ  ചിരപ്രതിഷ്ഠ  നേടി  ഇരിഞ്ഞാലക്കുടയുടെ  ഹൃദയഭാഗത്ത്  സ്ഥിതി 
 
ചെയ്യുന്ന  ലിറ്റിൽ ഫ്ളവര്  കോൺവെന്റ് സ്ക്കൂൾ ജാതിമതഭേദമന്യേ എല്ലാവരേേയും  ഒരുപോലെ  സ്വീകരിച്ച്  വിദ്യാധനം പകർന്ന്


നൽകികൊണ്ടിരിക്കുന്നു. 
           


== ചരിത്രം ==
== ചരിത്രം ==
വരി 174: വരി 131:


   '''വിദ്യാരംഗം'''
   '''വിദ്യാരംഗം'''
                                                   
                                                 


<gallery>
<gallery>
"https://schoolwiki.in/എൽ.എഫ്.സി.എച്ച്.എസ്._ഇരിഞ്ഞാലക്കുട" എന്ന താളിൽനിന്ന് ശേഖരിച്ചത്