"എച്ച് ഐ എം യു പി എസ് വൈത്തിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Minamehvish (സംവാദം | സംഭാവനകൾ)
Minamehvish (സംവാദം | സംഭാവനകൾ)
എച്ച് ഐ എം യു പി എസ് വൈത്തിരി
വരി 2: വരി 2:
{{PSchoolFrame/Header|  
{{PSchoolFrame/Header|  
ചരിത്രം=തോട്ടം തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി യുടെ നേതൃത്വത്തിൽ 1935 ജൂണിൽ പതിനൊന്ന് കുട്ടികളുമായി ഈ സ്കൂൾ സ്ഥാപിതമായി.}}
ചരിത്രം=തോട്ടം തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി യുടെ നേതൃത്വത്തിൽ 1935 ജൂണിൽ പതിനൊന്ന് കുട്ടികളുമായി ഈ സ്കൂൾ സ്ഥാപിതമായി.}}
{{Prettyurl|H I M U P S Vythiri}}പ്രകൃതി ദേവതയുടെ കരലാളനയാൽ അനുഗ്രഹീതമായ വയനാടിൻറെ പാദാരവിന്ദങ്ങളിൽ അർപ്പിതമായ സുന്ദരമായ പുഷ്പം പോലെ വൈത്തിരി.............കോരിച്ചൊരിയുന്ന മഴയും,അസ്ഥി തുളക്കുന്ന അതിശൈത്യവും വക വെക്കാതെ നിത്യവൃത്തിക്കായി കാട്ടുമൃഗങ്ങളോടും, കാലാവസ്ഥയോടും പടപൊരുതിയ വൈത്തിരിയിലെ കർഷക മക്കളുടെ സുഖ ദു:ഖങ്ങളും, ദാരിദ്ര്യവും പങ്കുവക്കാനായി 1934 ൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സഭാസമൂഹം ഇവിടെ എത്തിച്ചേർന്നു ഈ  പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യസവും, സുരക്ഷിതത്വവും ലക്ഷ്യം വച്ചു കൊണ്ട് കോൺവെൻറ്,ഗേൾസ് ഹോം,വിദ്യാലയം എന്നിവ ആരംഭിച്ചു. 1935 ൽ പതിനൊന്ന് കുട്ടികളുമായി ആരംഭിച്ച ഹോളി ഇൻഫൻറ് മേരീസ് യു പി സ്കൂൾ, വൈത്തിരിയിലെയും സമീപ പ്രദേശങ്ങളിലെയും ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് വിദ്യയുടെ നറുവെളിച്ചം പകർന്ന് കൊണ്ട് ഈ സരസ്വതീ ക്ഷേത്രം നിലകൊള്ളുന്നു. എച്ച് ഐ എം യുപി സ്കൂൾ വൈത്തിരി എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഈ എയ്ഡഡ് യു പി  വിദ്യാലയത്തിൽ 584 ആൺകുട്ടികളും, 572 പെൺകുട്ടികളും, അടക്കം 1156 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
{{Prettyurl|H I M U P S Vythiri}}പ്രകൃതി ദേവതയുടെ കരലാളനയാൽ അനുഗ്രഹീതമായ വയനാടിൻറെ പാദാരവിന്ദങ്ങളിൽ അർപ്പിതമായ സുന്ദരമായ പുഷ്പം പോലെ വൈത്തിരി.............കോരിച്ചൊരിയുന്ന മഴയും,അസ്ഥി തുളക്കുന്ന അതിശൈത്യവും വക വെക്കാതെ നിത്യവൃത്തിക്കായി കാട്ടുമൃഗങ്ങളോടും, കാലാവസ്ഥയോടും പടപൊരുതിയ വൈത്തിരിയിലെ കർഷക മക്കളുടെ സുഖ ദു:ഖങ്ങളും, ദാരിദ്ര്യവും പങ്കുവക്കാനായി 1934 ൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സഭാസമൂഹം ഇവിടെ എത്തിച്ചേർന്നു ഈ  പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യസവും, സുരക്ഷിതത്വവും ലക്ഷ്യം വച്ചു കൊണ്ട് കോൺവെൻറ്,ഗേൾസ് ഹോം,വിദ്യാലയം എന്നിവ ആരംഭിച്ചു. 1935 ൽ പതിനൊന്ന് കുട്ടികളുമായി ആരംഭിച്ച ഹോളി ഇൻഫൻറ് മേരീസ് യു പി സ്കൂൾ, വൈത്തിരിയിലെയും സമീപ പ്രദേശങ്ങളിലെയും ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് വിദ്യയുടെ നറുവെളിച്ചം പകർന്ന് കൊണ്ട് ഈ സരസ്വതീ ക്ഷേത്രം നിലകൊള്ളുന്നു. എച്ച് ഐ എം യുപി സ്കൂൾ വൈത്തിരി എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഈ എയ്ഡഡ് യു പി  വിദ്യാലയത്തിൽ 585 ആൺകുട്ടികളും, 576 പെൺകുട്ടികളും, അടക്കം 1161 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്= വൈത്തിരി
|സ്ഥലപ്പേര്= വൈത്തിരി
വരി 37: വരി 37:
|സ്കൂൾ തലം=ഒന്നു മുതൽ ഏഴ് വരെ
|സ്കൂൾ തലം=ഒന്നു മുതൽ ഏഴ് വരെ
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10= 584
|ആൺകുട്ടികളുടെ എണ്ണം 1-10= 585
|പെൺകുട്ടികളുടെ എണ്ണം 1-10= 572
|പെൺകുട്ടികളുടെ എണ്ണം 1-10= 576
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 1156
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 1161
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
"https://schoolwiki.in/എച്ച്_ഐ_എം_യു_പി_എസ്_വൈത്തിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്