"ജി.എച്ച്. എസ്.എസ്.ചീമേനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 63: | വരി 63: | ||
}} | }} | ||
1935 -ൽ | കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ചെറുവ്ത്തൂർ ഉപജില്ലയിലെ ചീമേനി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് ചീമേനി. | ||
1935 -ൽ ബോർഡ് എലിമെന്ററി സ്കൂൾ എന്ന നിലയിൽ അറിയപ്പെട്ടു. കരക്കപ്പറമ്പിൽ വച്ച് ചീമേനി സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിക്കുന്നു. 1962 മെയ് മാസത്തിൽ അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തപ്പെട്ടു. 1964-ൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് വിദ്യാലയ പ്രവർത്തനം മാറി. 1980-ലാണ് ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്. 1997 -ലാണ് നായനാർ മന്ത്രിസഭ ഈ വിദ്യാലയം ഹയർ സെക്കൻണ്ടറിയായി ഉയർത്തി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||