ജി എച് എസ് എസ് ചീമേനി/സൗകര്യങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതികസൗകര്യങ്ങൾ

  • 2 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം.
  • പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 22 ക്ലാസ്സു മുറികൾ.
  • 10 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
  • അസംബ്ലി ഹാൾ..
  • ഹൈസ്കൂൾ പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
  • സയൻസ് ലാബ്
  • ഡിജിറ്റൽ ലെെബ്രറി & വായനാ മുറി
  • ഉച്ച ഭക്ഷണ ശാല
  • ജൈവവൈവിധ്യോദ്യാനം