"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}പഠനപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പ്രധാനമാണ് ഒരു വിദ്യാലയത്തിലെ പാഠ്യേതരപ്രവർത്തനങ്ങളും. നമ്മുടെ ചുറ്റുപാടുമുള്ള വിവിധ കാര്യങ്ങളുമായി വിദ്യാർത്ഥികൾക്ക് ബന്ധപ്പെടാനും അറിവ് നേടാനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു. സ്ഥിരമായി തുടർന്ന് പോരുന്ന ചില പ്രവർത്തനങ്ങൾക്ക് പുറമേ ചില വർഷങ്ങളിൽ മാത്രം പ്രത്യേകമായി ചിലത് നാം ഏറ്റെടുത്ത് നടത്താറുമുണ്ട്. | {{PSchoolFrame/Pages}}പഠനപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പ്രധാനമാണ് ഒരു വിദ്യാലയത്തിലെ പാഠ്യേതരപ്രവർത്തനങ്ങളും. നമ്മുടെ ചുറ്റുപാടുമുള്ള വിവിധ കാര്യങ്ങളുമായി വിദ്യാർത്ഥികൾക്ക് ബന്ധപ്പെടാനും അറിവ് നേടാനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു. സ്ഥിരമായി തുടർന്ന് പോരുന്ന ചില പ്രവർത്തനങ്ങൾക്ക് പുറമേ ചില വർഷങ്ങളിൽ മാത്രം പ്രത്യേകമായി ചിലത് നാം ഏറ്റെടുത്ത് നടത്താറുമുണ്ട്. ഈ പേജിൽ ഏറ്റവും ആദ്യം നടപ്പ് അധ്യായനവർഷത്തെ പ്രധാന പ്രവർത്തനങ്ങൾ കാണാം. അതിന് ശേഷം പ്രധാനമായും തനത് പ്രവർത്തനങ്ങളും, സ്വാതന്ത്ര്യദിനാചരണത്തിൽ ആരംഭിക്കുന്ന പ്രത്യേക ശിസുസൗഹൃദപ്രവർത്തനങ്ങളും പിന്നെ സാധാരണ എല്ലാ വിദ്യാലയങ്ങളിലും നടത്താറുള്ള പ്രവർത്തനങ്ങളും. | ||
= '''2021-22 വർഷത്തിലെ പ്രവർത്തനങ്ങൾ''' = | |||
=== പ്രവേശനോത്സവം === | |||
[[പ്രമാണം:48230-onnam tharam onnantharam class.jpeg|ലഘുചിത്രം|134x134ബിന്ദു|ഒന്നാം തരത്തിലെ കുട്ടിയും രക്ഷിതാവും പോസ്റ്റർ]] | |||
നമ്മുടെ സ്കൂൾ തല പ്രവേശനോത്സവ പരിപാടികൾ ഈ ലിങ്ക് വഴി കാണാനാവും. എല്ലാവരും കാണണേ... | |||
HM & staff https://youtu.be/e6DYnz-Ayks | |||
=== ഒന്നാം തരം ഒന്നാന്തരം പരിശീലനം === | |||
ഒന്നാം ക്ലാസ് രക്ഷിതാക്കൾക്ക് വേണ്ടി ഒന്നാം തരത്തിലെ കുട്ടിയും രക്ഷിതാവും എന്ന വിഷയത്തിൽ 2021 ജൂലൈ 16 ന് ഓൺലൈനായി നടത്തിയ പ്രത്യേക രക്ഷാകർതൃ പരിശീലനത്തിൽ കേഴിക്കോട് ഡയറ്റ് റിട്ടയേർഡ് ലക്ചറർ '''ശ്രീ അബ്ദുറഹ്മാൻ മാഷ്''' സംസാരിച്ചു വീഡിയോ ഇവിടെ കാണാം | |||
https://youtu.be/XRGk5nOYHIM | |||
=== മക്കൾക്കൊപ്പം === | |||
നമ്മുടെ മക്കൾക്ക് കരുതലും സ്നേഹവും പഠന പിന്തുണയും ഉറപ്പാക്കുന്നതിന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അരീക്കോട് മേഖലാകമ്മിറ്റിയുമായി സഹകരിച്ച് രക്ഷിതാക്കൾക്കുള്ള വിദ്യാഭ്യാസപരിപാടി '''മക്കൾക്കൊപ്പം''' ആഗസ്റ്റ് 16 തിങ്കളാഴ്ച രാത്രി 7.15 ന് ഗൂഗിൾമീറ്റ് വഴി നമ്മുടെ വിദ്യാലയത്തിലും നടത്തി | |||
= '''തനത് പ്രവർത്തനങ്ങൾ''' = | = '''തനത് പ്രവർത്തനങ്ങൾ''' = | ||
തനത് പ്രവർത്തനങ്ങൾ എന്നത് ഈ വിദ്യായത്തിലെ അധ്യാപകരും പിടിഎ യും ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പ്രവർത്തനങ്ങളാണ്. അതായത് | തനത് പ്രവർത്തനങ്ങൾ എന്നത് ഈ വിദ്യായത്തിലെ അധ്യാപകരും പിടിഎ യും ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പ്രവർത്തനങ്ങളാണ്. അതായത് വിദ്യാഭ്യാത്തനങ്ങളും സവകുപ്പിന്റെ നിർദേശപ്രകാരമല്ലാതെ അഥവാ ചില നിർദേശങ്ങളെ വിപുലമായ അർത്ഥത്തിൽ വികസിപ്പിച്ച് ഞങ്ങളുടേതായ രീതിയിൽ നടത്തിയ പ്രവർത്തനങ്ങൾ. അത്തരം പ്രവർത്തനങ്ങളുടെ ഒരു നീണ്ട നിരതന്നെ ഈ വിദ്യാലയത്തിന് പറയാനുണ്ട്. DPEP കാലം മുതൽ തുടങ്ങിയതാണ് ചിട്ടയായ ആസൂത്രണത്തോടെ നടത്തുന്ന മികവാർന്ന പ്രവർത്തനങ്ങൾ. അത്തരം പ്രവർത്തനങ്ങളെ താഴെ പരിചയപ്പെടാം. | ||
=== [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/പഠനോത്സവം|പഠനോത്സവം]] === | === [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/പഠനോത്സവം|പഠനോത്സവം]] === | ||