ക്ഷേത്രങ്ങളുടെയും ഗിരിശൃംഗങ്ങളുടേയും മടിത്തട്ടിൽ തികച്ചും ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യുവാനായി 1954ൽ സ്ഥാപിക്കപ്പെട്ട ഒരു ഗവൺമെന്റ് വിദ്യാലയം.. ഇരിട്ടി സബ് ജില്ലയിൽ ഉൾപ്പെടുന്ന സ്കൂളുകളിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന ഗവൺമെന്റ് വിദ്യാലയമാണിത്. സമൂഹമാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോഗം വഴി ജില്ലയിലും സംസ്ഥാനതലത്തിലും ശ്രദ്ധേയമായ വ്യക്തിമുദ്രപതിപ്പിച്ച സ്ഥാപനം..
-
നാണുവാശാൻ( late)(കളരി)
-
സൂര്യഗായത്രി.പി.വി. (കവയിത്രി)
-
വിവേക് മുഴക്കുന്ന്(മാധ്യമപ്രവർത്തകൻ..ഇപ്പോൾ മനോരമ ന്യൂസിൽ )
-
രാജേഷ്.ടി.പി..(ചിത്രകാരൻ,ഫോട്ടോഗ്രാഫർ)
-
എ മൊയ്തീൻ(അധ്യാപകൻ)
-
വേണുഗോപാലൻ കെ എം (അധ്യാപകൻ)
-
ജനീഷ്.ജെ .MCom(Finance,Tax,IT),Media Advisor
-
സന്തോഷ് പി.വി (ആസ്ട്രേലിയ - അഭിനേതാവ് )
-
ജിനോയ് ജനാർദ്ദനൻ (തിരക്കഥാകൃത്ത് സംവിധായകൻ, അഭിനേതാവ്)
-
ടി പി സുധാകരൻ (കേരള മിഷൻ)
-
മനീഷ് മുഴക്കുന്ന് (കഥാകൃത്ത്)
-
രഞ്ജിത്ത് (സിനിമാസംവിധായകൻ)
-
രമ്യ പി (നഴ്സിംഗ് ഓഫീസർ ഗ്രേഡ് 2)
-
രേഷ്മ പി ( എച്ച് എസ് എസ് ടി ജൂനിയർ -കൊമേഴ്സ് )
-
രാജൻ മാസ്റ്റർ (റിട്ടയേർഡ് ഹെഡ് മാസ്റ്റർ )
-
കലേശൻ എ. (15 വർഷത്തോളം IT സെക്ടറിൽ ജോലി ചെയ്തു. ഇപ്പോൾ KSRTC കണ്ടക്ടർ- MSc Electronics)
-
പുഷ്പവല്ലി പുല്ലാഞ്ഞിയോടൻ (സീനിയർ ക്ലർക്ക് _താലൂക്ക് ഓഫീസ്, തലശ്ശേരി )
-
മുരളി എം (അക്കൗണ്ട്സ് ഓഫീസർ (റിട്ടയേർഡ്) ഡി ഡി ഇ ഓഫീസിൽ , കണ്ണൂർ )
-
നിധീഷ് നന്ദനം (എഞ്ചിനീയർ (യു കെ ))
-
ഡോ. മഹേഷ് കുമാർ മടത്തിൽ (അസ്സോസിയേറ്റ് പ്രൊഫ . & ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് സൂവോളജി , പി ആർ എൻ എസ് എസ് കോളേജ്, മട്ടനൂർ )
-
കെ.മുഹമ്മദലി (അഡ്വക്കറ്റ്)
-
സിന്ധു നാരായൺ (എച്ച് എസ് എസ് ടി - മലയാളം)
-
സ്വാലിഹ് ടി. വി (ജേർണലിസ്റ്റ് - മാധ്യമം ദിനപത്രം )
-
പി കെ പ്രേമകുമാരി അധ്യാപിക (റിട്ടയേർഡ്) [1961 ൽ മുഴക്കുന്ന് സ്കൂളിൽ പഠിച്ചു. (04/06/1969 to 31/07/1984 കാലഘട്ടത്തിൽ ജി യു പി എസ് മുഴക്കുന്നിലെ ടീച്ചറായിരുന്നു.]
-
ശ്യാം കൃഷ്ണൻ പി (കാരൂർ വൈശ്യ ബാങ്ക് മാനേജർ, കാസർഗോഡ് ബ്രാഞ്ച് .)
-
കെ വി പ്രേമരാജൻ -- ഡ്രോയിംഗ് ടീച്ചർ ജി എച്ച് എസ് എസ് പാല (റിട്ടയേർഡ്)
-
സുബിൻ തോമസ് -എഞ്ചിനീയർ (എം ടെക് ) ആസ്ട്രേലിയ
-
സൗമ്യ പി UPST ജി.ബി.എച്ച്.എസ്.എസ്. ചെറുകുന്ന്
-
റൗഫ് എം (ഉറുദു ടീച്ചർ ചപ്പാരപ്പടവ് എച്ച് എസ് എസ് )
-
അഞ്ജു എൻ (ഭരതനാട്യം പോസ്റ്റ് ഡിപ്ലോമ )
-
ബെജിൻ സി തോമസ് ഏരിയ മാനേജർ അവോധ എഡ്യൂ ടെക് (M N C )
-
ടി കെ കാദർ കുട്ടി ( റിട്ടയേർഡ് എ എസ് ഐ )
-
അനിൽ കുമാർ ടി എം ( ഐ ടി പ്രൊഫഷണൽ (യുഎസ്- അറ്റ്ലാൻറ) )
-
സൂരജ് ടി (ഐ ടി പ്രൊഫഷണൽ -ബാംഗ്ലൂർ)
-
ലാവണ്യ കെ ടി (അധ്യാപിക -ഇരിക്കൂർ പെരുവളത്തുപറമ്പ്)
-
പാലക്ക നാരായണൻ മാസ്റ്റർ((റിട്ടയേർഡ് അധ്യാപകൻ)
-
സി മാധവി ടീച്ചർ (1962-63)
-
എൻ ദാമോദരൻ മാസ്റ്റർ (1961-'64) (മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്)
-
പ്രിയ പി (സീനിയർ സിവിൽ പോലീസ് ഓഫീസർ )
-
അഭിജിത്ത് മുഴക്കുന്ന് ( ജേർണലിസ്റ്റ് - 24 ന്യൂസ് )
-
ഷഫീക്ക് പി ( സീനിയർ റിസർച്ച് ഫെല്ലോ, ഫറൂക്ക് ട്രെയിനിംഗ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി)
-
നജീബ് എൻ വി ( ഇന്ത്യൻ ആർമി )
-
ഡോ. ടി രാമരാജൻ (റിട്ടയേർഡ് മെഡിക്കൽ ഓഫീസർ - ആയുർവേദം)
-
എ.മുഹമ്മദലി (ട്രഷറി സൂപ്രണ്ട് )
-
പി.പി.മുഹമ്മദ് (റിട്ട. അധ്യാപകൻ)
-
കവിത എ ( അധ്യാപിക - കാലിഫോർണിയ)
-
നാഫില കെ പി ( അധ്യാപിക - കീച്ചേരി എൽ പി സ്കൂൾ)
-
വി എം സുധ ( HSA ENGLISH- GHSS CHAVASSERY)
-
ലത്തീഫ് കെ കെ ( നഴ്സിംഗ് അസിസ്റ്റൻറ്)
-
M.കണ്ണൻ (മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്)
-
കാദർ കുട്ടി(ഓഫീസ് അസിസ്റ്റൻറ്_ വിദ്യാഭ്യാസം)
-
സവാദ് ടിവി (മാധ്യമം , അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ട്മെൻറ് , കണ്ണൂർ)
-
ഹിബ ഹാഫിസ് , (റഹ്മാനിയ ഓർഫനേജ് യു പി എസ് , പെരുവലത്ത് പറമ്പ്, ഇരിക്കൂർ)
-
തുഫൈൽ അഹമ്മദ് ( സിവിൽ എഞ്ചിനീയർ)
-
Dr. DIXIT T P (MDS ORTHODONTICS, ASSISTANT PROFESSOR, KANNUR DENTAL COLLEGE)
-
Jijeesh Palangatan(Muzhakkunnu, Indian Army.)
-
Sarith.P.V ( Nurse, Dubai )
-
പാലക്കബാലൻ (late), (മുൻ മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്)
-
വിനായക് ( ഐ ടി പ്രൊഫഷണൽ, ബാംഗ്ലൂർ)
-
ശ്രീഹരി (ഐ ടി പ്രൊഫഷണൽ, ചെന്നൈ)
-
അബ്ദുൾ ഗഫൂർ കൊയിലിയാത്ത്, (എൽ പി എസ് ടി -അറബിക്, ജി എൽ പി എസ് കാവുംപടി)
-
സജിത കെ , (എൽ പി എസ് ടി, ജി യു പി എസ് വിളക്കോട്)
-
ശ്രീനാഥ് ടി വി , (ഐ ടി പ്രൊഫഷണൽ , ബാംഗ്ലൂർ)
-
സൂര്യ .പി (നഴ്സ് - ഖത്തർ)
-
സുധീഷ് പി (ഇന്ത്യൻ ആർമി)
-
ശ്രീജിത്ത് ടി വി(ഐ ടി പ്രൊഫഷണൽ ,ബാംഗ്ലൂർ)
-
ജുവൈരിയ ടി.കെ. (അഡ്വക്കറ്റ്)
-
സി കെ സുധ ( മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് - 2000 -2005)
-
ഷാജി എ CT/GD.CRPF.2004 Batch (1986-93 batch in GUPS Muzhakkunnu)
-
ഷിനോജ് kalyadan മാർക്കെറ്റിങ് & ബിസിനസ്സ് ഡെവലപ്മെൻറ് ,സിഡ്നി ആസ്ത്രേലിയ
-
മെഹബൂബ് ടി അറബിക് അധ്യാപകൻ ,MPUPS പേരാവൂർ
-
ഡോ . ടി എം രാധാകൃഷ്ണൻ (ഹോമിയോ)
-
ശ്രീജിത്ത് പി സി
-
രോഹിത് രാജ് (2005-2007) S/O പ്രേമരാജൻ ബാം ഗ്ലൂരിൽ BYJU'S APP ൽ ജോലി ചെയ്യുന്നു ഔ ദ്യോഗികനാമം : Logistic Dept Supervisor
പൊതുസമൂഹത്തിന് മുൻപിൽ വളരെ പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന ഒരു സാഹചര്യമാണ് ഒരു സ്ഥാപനത്തിന്റെ ഭൗതികസാഹചര്യം. പ്രത്യേകിച്ചും കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുഖ്യ ഘടകമായി വർത്തിക്കുന്നതാണ് അവർ പഠിക്കുന്ന സ്കൂളിലെ ഭൗതിക സാഹചര്യം. വൃത്തിയുള്ളതും, എളുപ്പം എത്തിപ്പെടാൻ പറ്റുന്നതും, ആകർഷകവും, ആവശ്യമായ ഫർണിച്ചറുകൾ ഉള്ളതും, സുരക്ഷിതത്വം ഉള്ളതുമായ വിദ്യാലയ കെട്ടിടങ്ങൾ ഒരു മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിൽ മുതൽക്കൂട്ടാണ്..
-
നാണുവാശാൻ( late)(കളരി)
-
സൂര്യഗായത്രി.പി.വി. (കവയിത്രി)
-
വിവേക് മുഴക്കുന്ന്(മാധ്യമപ്രവർത്തകൻ..ഇപ്പോൾ മനോരമ ന്യൂസിൽ )
-
രാജേഷ്.ടി.പി..(ചിത്രകാരൻ,ഫോട്ടോഗ്രാഫർ)
-
എ മൊയ്തീൻ(അധ്യാപകൻ)
-
വേണുഗോപാലൻ കെ എം (അധ്യാപകൻ)
-
ജനീഷ്.ജെ .MCom(Finance,Tax,IT),Media Advisor
-
സന്തോഷ് പി.വി (ആസ്ട്രേലിയ - അഭിനേതാവ് )
-
ജിനോയ് ജനാർദ്ദനൻ (തിരക്കഥാകൃത്ത് സംവിധായകൻ, അഭിനേതാവ്)
-
ടി പി സുധാകരൻ (കേരള മിഷൻ)
-
മനീഷ് മുഴക്കുന്ന് (കഥാകൃത്ത്)
-
രഞ്ജിത്ത് (സിനിമാസംവിധായകൻ)
-
രമ്യ പി (നഴ്സിംഗ് ഓഫീസർ ഗ്രേഡ് 2)
-
രേഷ്മ പി ( എച്ച് എസ് എസ് ടി ജൂനിയർ -കൊമേഴ്സ് )
-
രാജൻ മാസ്റ്റർ (റിട്ടയേർഡ് ഹെഡ് മാസ്റ്റർ )
-
കലേശൻ എ. (15 വർഷത്തോളം IT സെക്ടറിൽ ജോലി ചെയ്തു. ഇപ്പോൾ KSRTC കണ്ടക്ടർ- MSc Electronics)
-
പുഷ്പവല്ലി പുല്ലാഞ്ഞിയോടൻ (സീനിയർ ക്ലർക്ക് _താലൂക്ക് ഓഫീസ്, തലശ്ശേരി )
-
മുരളി എം (അക്കൗണ്ട്സ് ഓഫീസർ (റിട്ടയേർഡ്) ഡി ഡി ഇ ഓഫീസിൽ , കണ്ണൂർ )
-
നിധീഷ് നന്ദനം (എഞ്ചിനീയർ (യു കെ ))
-
ഡോ. മഹേഷ് കുമാർ മടത്തിൽ (അസ്സോസിയേറ്റ് പ്രൊഫ . & ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് സൂവോളജി , പി ആർ എൻ എസ് എസ് കോളേജ്, മട്ടനൂർ )
-
കെ.മുഹമ്മദലി (അഡ്വക്കറ്റ്)
-
സിന്ധു നാരായൺ (എച്ച് എസ് എസ് ടി - മലയാളം)
-
സ്വാലിഹ് ടി. വി (ജേർണലിസ്റ്റ് - മാധ്യമം ദിനപത്രം )
-
പി കെ പ്രേമകുമാരി അധ്യാപിക (റിട്ടയേർഡ്) [1961 ൽ മുഴക്കുന്ന് സ്കൂളിൽ പഠിച്ചു. (04/06/1969 to 31/07/1984 കാലഘട്ടത്തിൽ ജി യു പി എസ് മുഴക്കുന്നിലെ ടീച്ചറായിരുന്നു.]
-
ശ്യാം കൃഷ്ണൻ പി (കാരൂർ വൈശ്യ ബാങ്ക് മാനേജർ, കാസർഗോഡ് ബ്രാഞ്ച് .)
-
കെ വി പ്രേമരാജൻ -- ഡ്രോയിംഗ് ടീച്ചർ ജി എച്ച് എസ് എസ് പാല (റിട്ടയേർഡ്)
-
സുബിൻ തോമസ് -എഞ്ചിനീയർ (എം ടെക് ) ആസ്ട്രേലിയ
-
സൗമ്യ പി UPST ജി.ബി.എച്ച്.എസ്.എസ്. ചെറുകുന്ന്
-
റൗഫ് എം (ഉറുദു ടീച്ചർ ചപ്പാരപ്പടവ് എച്ച് എസ് എസ് )
-
അഞ്ജു എൻ (ഭരതനാട്യം പോസ്റ്റ് ഡിപ്ലോമ )
-
ബെജിൻ സി തോമസ് ഏരിയ മാനേജർ അവോധ എഡ്യൂ ടെക് (M N C )
-
ടി കെ കാദർ കുട്ടി ( റിട്ടയേർഡ് എ എസ് ഐ )
-
അനിൽ കുമാർ ടി എം ( ഐ ടി പ്രൊഫഷണൽ (യുഎസ്- അറ്റ്ലാൻറ) )
-
സൂരജ് ടി (ഐ ടി പ്രൊഫഷണൽ -ബാംഗ്ലൂർ)
-
ലാവണ്യ കെ ടി (അധ്യാപിക -ഇരിക്കൂർ പെരുവളത്തുപറമ്പ്)
-
പാലക്ക നാരായണൻ മാസ്റ്റർ((റിട്ടയേർഡ് അധ്യാപകൻ)
-
സി മാധവി ടീച്ചർ (1962-63)
-
എൻ ദാമോദരൻ മാസ്റ്റർ (1961-'64) (മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്)
-
പ്രിയ പി (സീനിയർ സിവിൽ പോലീസ് ഓഫീസർ )
-
അഭിജിത്ത് മുഴക്കുന്ന് ( ജേർണലിസ്റ്റ് - 24 ന്യൂസ് )
-
ഷഫീക്ക് പി ( സീനിയർ റിസർച്ച് ഫെല്ലോ, ഫറൂക്ക് ട്രെയിനിംഗ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി)
-
നജീബ് എൻ വി ( ഇന്ത്യൻ ആർമി )
-
ഡോ. ടി രാമരാജൻ (റിട്ടയേർഡ് മെഡിക്കൽ ഓഫീസർ - ആയുർവേദം)
-
എ.മുഹമ്മദലി (ട്രഷറി സൂപ്രണ്ട് )
-
പി.പി.മുഹമ്മദ് (റിട്ട. അധ്യാപകൻ)
-
കവിത എ ( അധ്യാപിക - കാലിഫോർണിയ)
-
നാഫില കെ പി ( അധ്യാപിക - കീച്ചേരി എൽ പി സ്കൂൾ)
-
വി എം സുധ ( HSA ENGLISH- GHSS CHAVASSERY)
-
ലത്തീഫ് കെ കെ ( നഴ്സിംഗ് അസിസ്റ്റൻറ്)
-
M.കണ്ണൻ (മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്)
-
കാദർ കുട്ടി(ഓഫീസ് അസിസ്റ്റൻറ്_ വിദ്യാഭ്യാസം)
-
സവാദ് ടിവി (മാധ്യമം , അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ട്മെൻറ് , കണ്ണൂർ)
-
ഹിബ ഹാഫിസ് , (റഹ്മാനിയ ഓർഫനേജ് യു പി എസ് , പെരുവലത്ത് പറമ്പ്, ഇരിക്കൂർ)
-
തുഫൈൽ അഹമ്മദ് ( സിവിൽ എഞ്ചിനീയർ)
-
Dr. DIXIT T P (MDS ORTHODONTICS, ASSISTANT PROFESSOR, KANNUR DENTAL COLLEGE)
-
Jijeesh Palangatan(Muzhakkunnu, Indian Army.)
-
Sarith.P.V ( Nurse, Dubai )
-
പാലക്കബാലൻ (late), (മുൻ മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്)
-
വിനായക് ( ഐ ടി പ്രൊഫഷണൽ, ബാംഗ്ലൂർ)
-
ശ്രീഹരി (ഐ ടി പ്രൊഫഷണൽ, ചെന്നൈ)
-
അബ്ദുൾ ഗഫൂർ കൊയിലിയാത്ത്, (എൽ പി എസ് ടി -അറബിക്, ജി എൽ പി എസ് കാവുംപടി)
-
സജിത കെ , (എൽ പി എസ് ടി, ജി യു പി എസ് വിളക്കോട്)
-
ശ്രീനാഥ് ടി വി , (ഐ ടി പ്രൊഫഷണൽ , ബാംഗ്ലൂർ)
-
സൂര്യ .പി (നഴ്സ് - ഖത്തർ)
-
സുധീഷ് പി (ഇന്ത്യൻ ആർമി)
-
ശ്രീജിത്ത് ടി വി(ഐ ടി പ്രൊഫഷണൽ ,ബാംഗ്ലൂർ)
-
ജുവൈരിയ ടി.കെ. (അഡ്വക്കറ്റ്)
-
സി കെ സുധ ( മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് - 2000 -2005)
-
ഷാജി എ CT/GD.CRPF.2004 Batch (1986-93 batch in GUPS Muzhakkunnu)
-
ഷിനോജ് kalyadan മാർക്കെറ്റിങ് & ബിസിനസ്സ് ഡെവലപ്മെൻറ് ,സിഡ്നി ആസ്ത്രേലിയ
-
മെഹബൂബ് ടി അറബിക് അധ്യാപകൻ ,MPUPS പേരാവൂർ
-
ഡോ . ടി എം രാധാകൃഷ്ണൻ (ഹോമിയോ)
-
ശ്രീജിത്ത് പി സി
-
രോഹിത് രാജ് (2005-2007) S/O പ്രേമരാജൻ ബാം ഗ്ലൂരിൽ BYJU'S APP ൽ ജോലി ചെയ്യുന്നു ഔ ദ്യോഗികനാമം : Logistic Dept Supervisor
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ മുഴക്കുന്ന് വില്ലേജിൽ ഇരിട്ടി വിദ്യാഭ്യാസ ജില്ലയുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന സ്ഥാപനം(GUPS Muzhakkunnu).school code :14871
.🔅 ഇരിട്ടിയിൽ നിന്ന് വരുമ്പോൾ പേരാവൂർ റോഡിൽ കാക്കയങ്ങാട് ഇറങ്ങുക.. അവിടെനിന്നും മുഴക്കുന്നിലേക്ക് മൂന്നര കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിലെത്താം .
🔅 ഉരുവച്ചാൽ ഭാഗത്തു നിന്ന് വരുന്നവർ ശിവപുരം തില്ലങ്കേരി വഴി മുഴക്കുന്നിൽ എത്താം.
🔅 പേരാവൂർ ഭാഗത്തു നിന്നും വരുന്നവർക്ക് എടത്തൊട്ടി വഴി മുഴക്കുന്നിലേക്ക് വരാം.