ജി.യു.പി.എസ് മുഴക്കുന്ന്/പി ടി എ ഭാരവാഹികൾ
2021-22 വർഷത്തിലെ അധ്യാപക രക്ഷാകർതൃ സമിതി കാര്യക്ഷമമായി പ്രവർത്തിക്കുന്നു... 15 അംഗ പി ടി എ കമ്മിറ്റി യുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ ഭംഗിയായി പുരോഗമിക്കുന്നു.. കെ പത്മനാഭൻ പിടിഎ പ്രസിഡണ്ടായും, സുകേഷ് വൈസ് പ്രസിഡണ്ടായും പ്രവർത്തിക്കുന്നു. ഏഴ് അംഗങ്ങൾ ഉൾപ്പെടുന്ന മദർ പി ടി എ നിലവിലുണ്ട്. . സന്ധ്യാ ബിജു പ്രസിഡണ്ടായും, ഉദയ വൈസ് പ്രസിഡണ്ടായും പ്രവർത്തിക്കുന്നു.. 15 അംഗങ്ങൾ ഉൾപ്പെടുന്ന എസ്.എം.സി അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എസ്എം.സി പ്രസിഡണ്ടായി കെ. പത്മനാഭനും, വൈസ് പ്രസിഡണ്ട് രതീശൻ. കെ .യും. പ്രവർത്തിച്ചുവരുന്നു
-
പദ്മനാഭൻ കെ PTA President
-
സുകേഷ് PTA Vice President
-
രതീശൻ കോറോത്ത് SMC Vice Chairman
-
സന്ധ്യ ബിജു MPTA President
-
സുജിന എം പി PTA Member
-
ദിവ്യ SMC Member
-
അമ്പിളി സജിത്ത് PTA Member
-
ധന്യ MPTA member
-
രമ്യ സരീഷ് MPTA member
-
ഉദയ MPTA member
-
സതി MPTA
-
വിജിന MPTA member
-
പ്രജിഷ SMC Member
-
ശ്രീജ SMC Member
-
രജിന MPTA member
-
സിനി MPTA Member
-
സനില. പി SMC Member
-
ഷീജ കെ PTA Member
-
വിനീത MPTA member
-
രജീഷ് എൻ PTA Member
-
ശ്രീധരൻ PTA Member
-
രാജീവൻ PTA Member
-
നിജേഷ് കുമാർ PTA Member