ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം (മൂലരൂപം കാണുക)
13:10, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022→ സാരഥികൾ
വരി 73: | വരി 73: | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബും സയൻസ് ലാബുകളും ഉണ്ട് . രണ്ട്കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആധുനിക പാചകപ്പുരയും ഡൈനിങ്ങ് ഹാളും സ്കൂളിനുണ്ട് .സ്കൂളിലെ എല്ലാ ഹൈസ്കൂൾ ഹയർസെക്കന്ററി ക്ലാസ്സ്മുറികളും ഇപ്പാൾ ഹൈടെക്കാണ്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബും സയൻസ് ലാബുകളും ഉണ്ട് . രണ്ട്കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആധുനിക പാചകപ്പുരയും ഡൈനിങ്ങ് ഹാളും സ്കൂളിനുണ്ട് .സ്കൂളിലെ എല്ലാ ഹൈസ്കൂൾ ഹയർസെക്കന്ററി ക്ലാസ്സ്മുറികളും ഇപ്പാൾ ഹൈടെക്കാണ്. | ||
== | == സാരഥികൾ == | ||
അനിത എം എസ് (പ്രിൻസിപ്പാൾ ) | അനിത എം എസ് (പ്രിൻസിപ്പാൾ ) | ||