"എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 283: | വരി 283: | ||
'''ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ പതിനായിരങ്ങളെ അനുസ്മരിക്കുന്ന സ്വാതന്ത്ര്യ ദിനത്തിൽ ദേശഭക്തി ഗാനം, പ്രഛന്ന വേഷം, പ്രസംഗം, മുദ്രാവാക്യം ചൊല്ലൽ, പ്രാദേശിക ചരിത്രരചന തുടങ്ങിയ മത്സരങ്ങൾ നടത്തി.സ്കൂൾ മാനേജർ റവ.ഫാ.റ്റിനു കിഴക്കേ വേലിക്കകത്ത് പതാക ഉയർത്തി.''' | '''ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ പതിനായിരങ്ങളെ അനുസ്മരിക്കുന്ന സ്വാതന്ത്ര്യ ദിനത്തിൽ ദേശഭക്തി ഗാനം, പ്രഛന്ന വേഷം, പ്രസംഗം, മുദ്രാവാക്യം ചൊല്ലൽ, പ്രാദേശിക ചരിത്രരചന തുടങ്ങിയ മത്സരങ്ങൾ നടത്തി.സ്കൂൾ മാനേജർ റവ.ഫാ.റ്റിനു കിഴക്കേ വേലിക്കകത്ത് പതാക ഉയർത്തി.''' | ||
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ഫോട്ടോ ആൽബം|ഇവിടെ ക്ലിക്ക് ചെയ്യുക]] | '''സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ഫോട്ടോ ആൽബം|ഇവിടെ ക്ലിക്ക് ചെയ്യുക]]''' | ||
== '''ഓണാഘോഷം''' == | == '''ഓണാഘോഷം''' == | ||
| വരി 302: | വരി 302: | ||
'''ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഏതാനും കുട്ടികളും അധ്യാപകരും ചേർന്ന് വിദ്യാലയവും പരിസരവും വൃത്തിയാക്കി.ഗാന്ധി അനുസ്മരണം നടത്തി.കൂടാതെ ഏതാനും മത്സരങ്ങൾ നടത്തുകയും ചെയ്തു.''' | '''ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഏതാനും കുട്ടികളും അധ്യാപകരും ചേർന്ന് വിദ്യാലയവും പരിസരവും വൃത്തിയാക്കി.ഗാന്ധി അനുസ്മരണം നടത്തി.കൂടാതെ ഏതാനും മത്സരങ്ങൾ നടത്തുകയും ചെയ്തു.''' | ||
ഗാന്ധിജയന്തിയുടെ ഫോട്ടോ ആൽബം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ഗാന്ധിജയന്തി|ഇവിടെ ക്ലിക്ക് ചെയ്യുക]] | '''ഗാന്ധിജയന്തിയുടെ ഫോട്ടോ ആൽബം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ഗാന്ധിജയന്തി|ഇവിടെ ക്ലിക്ക് ചെയ്യുക]]''' | ||
=== '''<u>ക്ലീൻ കാമ്പസ് - സേവ് കാമ്പസ്</u>''' === | === '''<u>ക്ലീൻ കാമ്പസ് - സേവ് കാമ്പസ്</u>''' === | ||
| വരി 309: | വരി 309: | ||
'''അധ്യാപകർ, മാനേജ്മെന്റെ, പി.റ്റി.എ, കരുണാപുരം പഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ സജീവ സഹകരണത്തോടെ വളരെ ഭംഗിയായി വിദ്യാലയവും പരിസരവും വൃത്തിയാക്കി.കരുണാപുരം പഞ്ചായത്ത് വാർഡ് മെമ്പർമാരുടെ സഹകരണത്തോടെ സാനിറ്റൈസർ ,വേയ്സ്റ്റ് ബോക്സ് എന്നിവ സ്കൂളിന് നൽകി.''' | '''അധ്യാപകർ, മാനേജ്മെന്റെ, പി.റ്റി.എ, കരുണാപുരം പഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ സജീവ സഹകരണത്തോടെ വളരെ ഭംഗിയായി വിദ്യാലയവും പരിസരവും വൃത്തിയാക്കി.കരുണാപുരം പഞ്ചായത്ത് വാർഡ് മെമ്പർമാരുടെ സഹകരണത്തോടെ സാനിറ്റൈസർ ,വേയ്സ്റ്റ് ബോക്സ് എന്നിവ സ്കൂളിന് നൽകി.''' | ||
ക്ലിൻ കാമ്പസ് ഫോട്ടോ ആൽബം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ക്ലിൻ കാമ്പസ്|ഇവിടെ ക്ലിക്ക് ചെയ്യുക]] | '''ക്ലിൻ കാമ്പസ് ഫോട്ടോ ആൽബം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ക്ലിൻ കാമ്പസ്|ഇവിടെ ക്ലിക്ക് ചെയ്യുക]]''' | ||
=== '''പ്രവേശനോത്സവം''' === | === '''പ്രവേശനോത്സവം''' === | ||
| വരി 316: | വരി 316: | ||
'''കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദീർഘനാളത്തെ ഓൺലൈൻപഠനത്തിനു ശേഷം നവംബർ ഒന്നിന് പ്രവേശനോത്സവത്തോടു കൂടി സ്കൂളിൽ അധ്യയനം ആരംഭിച്ചു.കേരളപ്പിറവിയും പ്രവേശനോത്സവവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമുചിതമായി നടത്തി.''' | '''കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദീർഘനാളത്തെ ഓൺലൈൻപഠനത്തിനു ശേഷം നവംബർ ഒന്നിന് പ്രവേശനോത്സവത്തോടു കൂടി സ്കൂളിൽ അധ്യയനം ആരംഭിച്ചു.കേരളപ്പിറവിയും പ്രവേശനോത്സവവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമുചിതമായി നടത്തി.''' | ||
പ്രവേശനോത്സവത്തിന്റെ ഫോട്ടോ ആൽബം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/പ്രവേശനോത്സവം|ഇവിടെ ക്ലിക്ക് ചെയ്യുക]] | '''പ്രവേശനോത്സവത്തിന്റെ ഫോട്ടോ ആൽബം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/പ്രവേശനോത്സവം|ഇവിടെ ക്ലിക്ക് ചെയ്യുക]]''' | ||
==='''ശിശുദിനം'''=== | ==='''ശിശുദിനം'''=== | ||
| വരി 322: | വരി 322: | ||
'''പ്രസംഗം, ചാച്ചാജി കവിത, ആക്ഷൻ സോങ് ,മുദ്രാവാക്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി. അകാലത്തിൽ ഈ സ്കൂളിൽ നിന്നും വിടവാങ്ങിയ മിഷേൽ കെ.എസിന്റെ ഓർമ്മയ്ക്കായി മിഷേൽ അനുസ്മരണ ഇൻറർ സ്കൂൾ പ്രഛന്നവേഷ മത്സരം നടത്തി.''' | '''പ്രസംഗം, ചാച്ചാജി കവിത, ആക്ഷൻ സോങ് ,മുദ്രാവാക്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി. അകാലത്തിൽ ഈ സ്കൂളിൽ നിന്നും വിടവാങ്ങിയ മിഷേൽ കെ.എസിന്റെ ഓർമ്മയ്ക്കായി മിഷേൽ അനുസ്മരണ ഇൻറർ സ്കൂൾ പ്രഛന്നവേഷ മത്സരം നടത്തി.''' | ||
'''ശിശുദിനാഘോഷത്തിന്റെ ഫോട്ടോ ആൽഫം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ശിശുദിനാഘോഷം|ഇവിടെ ക്ലിക്ക് ചെയ്യുക]]''' | |||
=== '''ക്രിസ്തുമസ് ആഘോഷം''' === | === '''ക്രിസ്തുമസ് ആഘോഷം''' === | ||
'''സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സമഭാവനയുടെയും സന്ദേശം ഉണർത്തുന്ന ക്രിസ്തുമസ്ഡിസംബർ 21, 22 തീയതികളിലായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിച്ചു.പാപ്പാ മത്സരം, കരോൾ ഗാനം, ക്രിസ്തുമസ് ട്രീ ,പുൽക്കൂട് എന്നിവ ആഘോഷത്തെ വർണ്ണാഭമാക്കി.''' | '''സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സമഭാവനയുടെയും സന്ദേശം ഉണർത്തുന്ന ക്രിസ്തുമസ്ഡിസംബർ 21, 22 തീയതികളിലായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിച്ചു.പാപ്പാ മത്സരം, കരോൾ ഗാനം, ക്രിസ്തുമസ് ട്രീ ,പുൽക്കൂട് എന്നിവ ആഘോഷത്തെ വർണ്ണാഭമാക്കി.''' | ||