"സെന്റ് ജോസഫ്സ് എച്ച് എസ് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഭൗതികസൗകര്യങ്ങൾ |
(ചെ.) →ഭൗതികസൗകര്യങ്ങൾ |
||
| വരി 22: | വരി 22: | ||
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= ഇംഗ്ളീഷ് | | മാദ്ധ്യമം= ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=480 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=434 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=914 | ||
| അദ്ധ്യാപകരുടെ എണ്ണം=35 | | അദ്ധ്യാപകരുടെ എണ്ണം=35 | ||
| പ്രിൻസിപ്പൽ=JAIMON K J | | പ്രിൻസിപ്പൽ=JAIMON K J | ||
| വരി 36: | വരി 36: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ടര ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കെട്ടിടസമുച്ചയം ചേർന്നതാണ് ബത്തേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്ക്കൂൾ. വിശാലമായ കളിസ്ഥലവും അതിനോടു ചേർന്നുള്ള മനോഹരമായ പൂന്തോട്ടവും, തണൽ മരങ്ങളും ഈ സ്കൂളിന്റെ പ്രധാന ആകർഷണങ്ങളാണ് 1200 ഓളം പേർക്കിരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഡിറ്റോറിയവും വിശാലമായ നീന്തൽ ക്കുളവും ഈ സ്ഥാപനത്തിൽ ഉണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്.സയൻസ് ലാബും വിശാലമായ ലൈബ്രറിയും, കൂടാതെ ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും ഉണ്ട് അതുപോലെ ഈ സ്കൂളിലെ 18 ക്ലാസുകൾ സ്മാർട്ട് ക്ലാസുകൾ ആണ് എന്നത് പ്രത്യേകം എടുത്തു പറയേണ്ട ഒരു കാര്യമാണ്. കുഞ്ഞുങ്ങളുടെ ഭൗതികമായ വളർച്ചയ്ക്കും, മാനസിക ഉല്ലാസത്തിനും ഉതകുന്ന രീതിയിൽ ഉള്ള സ്മാർട്ട് ക്ലാസുകൾ,തുടങ്ങിയ സംവിധാനങ്ങളോട് കൂടിയ ഒരു നേഴ്സറി സ്ക്കൂളും ഈ സ്ക്കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. എൻട്രൻസ് കോച്ചിംഗും, പാഠ്യ വിഷയങ്ങളിൽ പ്രത്യേക പരിശീലനം നൽകുന്നതിന് വേണ്ടി ഒരു നോളജ് സെന്ററും, ഈ സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു എന്നത് ഈ സ്കൂളിന് ഏറെ അഭിമാനിക്കാൻ ആവുന്ന ഒരു കാര്യമാണ്. | രണ്ടര ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കെട്ടിടസമുച്ചയം ചേർന്നതാണ് ബത്തേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്ക്കൂൾ. വിശാലമായ കളിസ്ഥലവും അതിനോടു ചേർന്നുള്ള മനോഹരമായ പൂന്തോട്ടവും, തണൽ മരങ്ങളും ഈ സ്കൂളിന്റെ പ്രധാന ആകർഷണങ്ങളാണ് 1200 ഓളം പേർക്കിരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഡിറ്റോറിയവും വിശാലമായ നീന്തൽ ക്കുളവും ഈ സ്ഥാപനത്തിൽ ഉണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്.സയൻസ് ലാബും വിശാലമായ ലൈബ്രറിയും, കൂടാതെ ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും ഉണ്ട് അതുപോലെ ഈ സ്കൂളിലെ 18 ക്ലാസുകൾ സ്മാർട്ട് ക്ലാസുകൾ ആണ് എന്നത് പ്രത്യേകം എടുത്തു പറയേണ്ട ഒരു കാര്യമാണ്. കുഞ്ഞുങ്ങളുടെ ഭൗതികമായ വളർച്ചയ്ക്കും, മാനസിക ഉല്ലാസത്തിനും ഉതകുന്ന രീതിയിൽ ഉള്ള സ്മാർട്ട് ക്ലാസുകൾ,തുടങ്ങിയ സംവിധാനങ്ങളോട് കൂടിയ ഒരു നേഴ്സറി സ്ക്കൂളും ഈ സ്ക്കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. എൻട്രൻസ് കോച്ചിംഗും, പാഠ്യ വിഷയങ്ങളിൽ പ്രത്യേക പരിശീലനം നൽകുന്നതിന് വേണ്ടി ഒരു നോളജ് സെന്ററും, ഈ സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു എന്നത് ഈ സ്കൂളിന് ഏറെ അഭിമാനിക്കാൻ ആവുന്ന ഒരു കാര്യമാണ്.[[കൂടുതൽ വായിക്കാൻ|കൂടുതൽ അറിയാൻ]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
പുതിയ തലമുറക്ക് ഐക്യം,അച്ചടക്കം,മൂല്യബോധം എന്നിവ വളർത്തിയെടുക്കാൻ വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു.[[സെന്റ് ജോസഫ്സ് എച്ച് എസ് എസ് ബത്തേരി/പാഠ്യേതര പ്രവർത്തനങ്ങൾ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]] | പുതിയ തലമുറക്ക് ഐക്യം,അച്ചടക്കം,മൂല്യബോധം എന്നിവ വളർത്തിയെടുക്കാൻ വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു.[[സെന്റ് ജോസഫ്സ് എച്ച് എസ് എസ് ബത്തേരി/പാഠ്യേതര പ്രവർത്തനങ്ങൾ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]] | ||
| വരി 50: | വരി 50: | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* '''[[നല്ലപാഠം :|നല്ലപാഠം]]''' | * '''[[നല്ലപാഠം :|നല്ലപാഠം]]''' | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||