ജി യു പി എസ് നാദാപുരം/പൊതുവിവരങ്ങൾ
(കൂടുതൽ വായിക്കാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ എട്ട് ഡിവിഷനുകൾ പ്രവർത്തിക്കുന്നു. ഓരോ ക്ലാസും മലയാളം, ഇംഗ്ലീഷ് മാധ്യമത്തിൽ രണ്ട് വീതം ഡിവിഷനുകളായി തിരിച്ചിരക്കുന്നു. അഞ്ചാം ക്ലാസ് എട്ട് ഡിവിഷനുകളാണ് 2023-24 അധ്യയന വർഷത്തിൽ പ്രവർത്തിക്കുന്നത്. ഡിവിഷൻ A മുതൽ D വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും E മുതൽ H വരെ മലയാളം മീഡിയം ക്ലാസുകളുമാണ്. ആറാം ക്ലാസ് ഒൻപത് ഡിവിഷനുകളാണ് 2023-24 അധ്യയന വർഷത്തിൽ പ്രവർത്തിക്കുന്നത്. ഡിവിഷൻ A മുതൽ D വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും E മുതൽ I വരെ മലയാളം മീഡിയം ക്ലാസുകളുമാണ്. ഏഴാം ക്ലാസ് പത്ത് ഡിവിഷനുകളാണ് 2023-24 അധ്യയന വർഷത്തിൽ പ്രവർത്തിക്കുന്നത്. ഡിവിഷൻ A മുതൽ E വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും F മുതൽ J വരെ മലയാളം മീഡിയം ക്ലാസുകളുമാണ്.