"സെന്റ് ജോർജ്സ് ഹൈസ്കൂൾ ഉടുമ്പന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 119: | വരി 119: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
| കരിമണ്ണൂർ ടൗണിൽ നിന്നും | | കരിമണ്ണൂർ ടൗണിൽ നിന്നും 4 കി.മി. അകലം<!-- ഹൈസ്കൂൾ --> | ||
{{#multimaps:9.906881, 76.825032|zoom=18}} | {{#multimaps:9.906881, 76.825032|zoom=18}} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
10:14, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഫലകം:സെന്റ് ജോർജ്സ് ഹൈസ്കൂൾ ഉടുമ്പന്നൂർ
സെന്റ് ജോർജ്സ് ഹൈസ്കൂൾ ഉടുമ്പന്നൂർ | |
---|---|
വിലാസം | |
ഉടുമ്പന്നൂർ ഉടൂമ്പന്നൂർ പി.ഒ. , ഇടുക്കി ജില്ല 685596 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 04862 272191 |
ഇമെയിൽ | 29048sghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29048 (സമേതം) |
യുഡൈസ് കോഡ് | 32090800210 |
വിക്കിഡാറ്റ | Q64615439 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉടുമ്പന്നൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 245 |
പെൺകുട്ടികൾ | 232 |
ആകെ വിദ്യാർത്ഥികൾ | 477 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സോണി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | സുബൈർ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
അവസാനം തിരുത്തിയത് | |
11-02-2022 | 29048 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഉടുമ്പന്നൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ സെൻറ് ജോർജ്ജിൻറെ നാമധേയത്തിലാണ്. 1955 ലാണ് ഇത് സ്ഥാപിതമായത്. കോതമംഗലം കോർപ്പറേറ്റിന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. കൂടുതൽ അറിയാൻ
ഭൗതിക സൗകര്യങ്ങൾ
മൂന്നേക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 ക്ലാസ് മുറികളും യു. പി. സ്കൂളിന് മറ്റൊരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്.വായിക്കുക
മാനേജ്മെന്റ്
കോതമംഗലം കോർപ്പറേറ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റവ. ഫാ. മാത്യു മുണ്ടക്കൽ കോ൪പ്പറേറ്റ് സെക്രട്ടറി , ലോക്കൽ മാനേജർ ഫാ.ജോസ് പൊതൂ൪, പ്രധാനാധ്യാപകൻ ശ്രീ. സോണി മാത്യു എന്നിവ൪ സേവനം അനുഷഠിക്കുന്നു
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപക൪
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ബേബി ജോസഫ് | 1998-2007 |
2 | റ്റി കെ അബ്രാഹം | 2007-2011 |
3 | കെ എ ജോൺ | 2011-2012 |
4 | ജോർജ് ജോസഫ് | 2012-2014 |
5 | ജോഷി മാത്യു | 2014-2016 |
6 | ഷാജൻ ജോസഫ് | 2016-2019 |
7 | മേരി ജോസ് | 2019-2020 |
8 | ഷൈനി ജോസഫ് | 2020-2021 |
9 | സോണി മാത്യു | 2021- |
വഴികാട്ടി
| കരിമണ്ണൂർ ടൗണിൽ നിന്നും 4 കി.മി. അകലം
{{#multimaps:9.906881, 76.825032|zoom=18}}
വർഗ്ഗങ്ങൾ:
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29048
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ