മൃഗങ്ങളോടും സഹജീവികളോടും ഉള്ള കുട്ടികളുടെ താല്പര്യം വർധിക്കത്തക്ക രീതിയിൽ വീടുകളിലും സ്കൂളിലുമായി വിവിധങ്ങളായ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു