"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
|വൈസ് പ്രിൻസിപ്പൽ=ദീപ്തി ടി ജെ | |വൈസ് പ്രിൻസിപ്പൽ=ദീപ്തി ടി ജെ | ||
|പ്രധാന അദ്ധ്യാപിക=ദീപ്തി ടി ജെ | |പ്രധാന അദ്ധ്യാപിക=ദീപ്തി ടി ജെ | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ .ബി ജയപ്രകാശ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു വേണു | |എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു വേണു | ||
|സ്കൂൾ ചിത്രം=25068.jpg | |സ്കൂൾ ചിത്രം=25068.jpg |
12:09, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ | |
---|---|
വിലാസം | |
നോർത്ത് പറവൂർ പുല്ലംകുലളം, എൻ. പറവൂർ പി.ഒ, 683513, എറണാകുളം , 683513 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1951 |
വിവരങ്ങൾ | |
ഫോൺ | 04842442196 |
ഇമെയിൽ | snhssnorthparavur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25068 (സമേതം) |
എച്ച് എസ് എസ് കോഡ് | 07082 |
യുഡൈസ് കോഡ് | 32081000302 |
വിക്കിഡാറ്റ | Q99999 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | എൻ. പറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | എൻ.പറവൂർ |
താലൂക്ക് | എൻ.പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | വടക്കൻ പറവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | എൻ.പറവൂർ മുനിസിപ്പാലിറ്റി |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 548 |
പെൺകുട്ടികൾ | 808 |
ആകെ വിദ്യാർത്ഥികൾ | 1646 |
അദ്ധ്യാപകർ | 51 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 98 |
പെൺകുട്ടികൾ | 155 |
ആകെ വിദ്യാർത്ഥികൾ | 300 |
അദ്ധ്യാപകർ | 25 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സി എസ് ജാസ്മിൻ |
വൈസ് പ്രിൻസിപ്പൽ | ദീപ്തി ടി ജെ |
പ്രധാന അദ്ധ്യാപിക | ദീപ്തി ടി ജെ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ .ബി ജയപ്രകാശ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു വേണു |
അവസാനം തിരുത്തിയത് | |
08-02-2022 | 25068 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
പറവൂർ ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂൾ 1951 ൽ ആരംഭിച്ചു. എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ പുല്ലംങ്കുളത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു. 1954 ൽ യു.പി. സ്കൂൾ ആയി. 34 കുട്ടികളും 2 അദ്ധ്യാപകുരമായി ആരംഭിച്ച S.N.U.P സ്കൂൾ 1966-67 ൽ ഹൈസ്കൂൾ ആയി ഉയർന്നു. യു. പി. വിഭാഗത്തിൽ 16 ഡിവിഷനുകളിലായി 612 കുട്ടികളും H.S. വിഭാഗത്തിൽ 28 ഡിവിഷനുകളിലായി 1159 കുട്ടികളും H.S.S വിഭാഗത്തിൽ 10 ബാച്ചുകളിലായി 525 കുട്ടികളും ഇപ്പോൾ പഠിക്കുന്നുണ്ട്. കലാകായികരംഗങ്ങളിൽ കുട്ടികൾ സംസ്ഥാന ദേശിയ തലങ്ങളിൽ മത്സരിച്ച് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 2006,2007,2008 എന്നീ വർഷങ്ങളിൽ S.S.L.C. പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികൾ A+ നേടിയ സ്കൂളിന് മുനിസിപ്പാലിറ്റി നൽകുന്ന സമ്മാനവും ഈ സ്കൂൾ നേടി. തുടർവർഷങ്ങളിലും ഈ നേട്ടം ആവർത്തിക്കുന്നു .2020-21 അക്കാദമിക വർഷത്തിൽ S.S.L.C. പരീക്ഷയിൽ 100%വിജയം നേടുകയും ആലുവ ഉപജില്ലയിൽ A+ കളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നല്‍കിക്കൊണ്ട് വിവിധ സമ്മാനങ്ങൾ പി.റ്റി.എ. ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ മാനേജർ ശ്രി: പി എ ഹരിദാസ് അവർകളാണ്. സ്കൂളിനു വേണ്ട അക്കാദമിക , ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് മാനേജ്നെന്റും പി. ടി .എ യും ശ്രദ്ധിക്കുന്നു.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ഏകദേശം പതിനായിരത്തിലധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ലൈബ്രറി ഉണ്ട് .കുട്ടികൾക്ക് ഇരുന്നുവായിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ട് .വായനശീലം വർധിപ്പിക്കുന്നതിനുുള്ള മാർഗ്ഗമായി ഓരോ ക്ലാസ്സിലും വായനമൂലകൾ ഉണ്ട് .കുട്ടികൾക്ക് അംഗത്വം എടുക്കുന്നതിനും പുസ്തകങ്ങൾ വി്ട്ടിൽ കൊണ്ടു പോകുന്നതിനും അനുവാദമുണ്ട് .
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
മാത് സ് ലാബ്
നേട്ടങ്ങൾ
വിദ്യാഭ്യാസകാര്യങ്ങളിലെന്ന പോലെ കലാകായിക വിഷയങ്ങളിലും സ്ക്കൂളിന് പ്രൗഢഗംഭീരമായ ചരിത്ര തന്നെയാണ് പറയാനുള്ളത്. നിരവധി പ്രമുഖരായ വ്യക്തികളാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളായുള്ളത്. പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള്‍ അവരവരുടെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. കായിക മത്സരങ്ങളിലും, സംസ്ഥാന-ദേശീയതലത്തില്‍ വിജയം നേടി, എസ്.എസ്.എല്‍ .സി. പരീക്ഷയില്‍ ധാരാളം കുട്ടികള്‍ ഗ്രേയ്സ് മാര്‍ക്കിന് അര്‍ഹരായിട്ടുണ്ട്. ശാസ്ത്റ ഗണിത ശാസ്ത്റ പ്രവർത്തി പരിചയ മേളകളിലും നാം അവിസ്മരണീയമായ നേട്ടങ്ങൾക്കുടമകളാണ്. 2006 ൽ ഏറ്റവും നല്ല പി.ടി.എയ്ക്കുള്ള അവാർഡ് നേടാനും സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തിപരിചയക്ലാസുകൾക്കും കായികപരിശീലനത്തിനുമായി പ്രവൃത്തിസമയത്തിനു ശേഷവും സമയം കണ്ടെത്തി വരുന്നു.
മറ്റു പ്രവർത്തനങ്ങൾ
വിവിധ സ്കൂൾ ക്ലബ്ബുകൾ
ബാന്റ് ട്രൂപ്പ്
റെഡ് ക്രോസ്
സ്കൗട്ട്, ഗൈഡ്സ്
ക്ലാസ് മാഗസിൻ
വിദ്യാരംഗം കലാ സാഹിത്യ വേദി.
യാത്രാസൗകര്യം
<googlemap version="0.9" lat="10.144434 lon="76.234632 zoom="18">10.144793, 76.23474 SREE NARAYANA HIGHER SECONDARY SCHOOL, N PARAVUR </googlemap>
വഴികാട്ടി
- ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (15 കിലോമീറ്റർ)
- ..എറണാകുളം തീരദേശപാതയിലെ എൻ.പറവൂർ ബസ്റ്റാന്റിൽ നിന്നും 200മീറ്റർ
- നാഷണൽ ഹൈവെയിൽ പെരുവാരം ബസ്റ്റോപ്പിൽ നിന്നും 200 മീറ്റർ - നടന്ന് എത്താം.
{{#multimaps: 10.144434,76.234632 | width=800px | zoom=18}}
മേൽവിലാസം
സ്കൂൾ കോഡ് 25068 സ്കൂൾ വിലാസം എസ്.എൻ.എച്ച്.എസ് , എൻ.പറവൂർ പിൻ കോഡ് 653813 സ്കൂൾ ഫോൺ 0484 2442196