"എൻ.എസ്.എസ്.എച്ച്.എസ്.എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 65: വരി 65:


== ആമുഖം ==
== ആമുഖം ==
== ചരിത്രം ==
തൊടുപുഴ താലൂക്കിൽ  മണക്കാട്  പഞ്ചായത്തിലെ7)0  വാ൪ഡിൽസ്ഥിതി ചെയുന്നു.1928ജുൺ‍ മാസം തുടങ്ങി.അറക്കൽ സി.കെ.പരമേശരപിളള ആദ്യ ഹെഡ്മാസ്റ്റർ ആയിരുന്നു. മണക്കാടു നായർ സമാജം ആരംഭിച്ച സ്കൂളിൻറെ അന്നത്തെ പേര് N.S.V.M എന്നായിരുന്നു.1947ൽ L.P വിഭാഗം ഗവൺമെൻറിനു വിട്ടുകൊടുത്തു.1951ൽ H.S ആയി ഉയർത്തപ്പെട്ടു.1998ൽ H.S.Sആയി ഉയറ്ത്തി.
ഇത് മനോഹരമായ  ഗ്രാമമാണ്  . ഇവിടത്തെ  പ്രസിദ്ധമായ  ഒരു  ക്ഷേത്രമാണ്
മണക്കാട്  നരസിംഹസ്വാമി ക്ഷേത്രം. ഇടൂക്കിയിലെ  ഏക നരസിംഹസ്വാമി
ക്ഷേത്രമാണിത് . വളരെ പഴക്കമൂള്ള ക്ഷേത്രങ്ങളിൽ ഒന്നാണിത്.  മണക്കാട് പഞ്ചായത്തിലുള്ള
ഒരൂ  സ്കൂളാണ് എൻ. എസ്. എസ്. എച്ച്. എസ്. എസ്  സ്കൂൾ  .
[[എൻ,എസ്.എസ്.എചത|ഇവിടെ ആകെ]] 523 കുട്ടികൾ ഉണ്ട്  .  ഇതിൽ 309 ആൺകുട്ടികളും 214 പെൺകുട്ടികളും  ആണ്.
ഇവിടെ    5 മുതല് 12 വരെ  ക്ലാസുകൾ ഉണ്ട്.H.S വിഭാഗത്തില്
163കുട്ടികൾ പഠിക്കുന്നു
ഈ സ്കുളിൽ സയൻസ്,സോഷ്യൽ,കണക്ക്,പരിസ്ഥിതി,ഹെൽത്ത് ,ഐ.ടി,മലയാളം എന്നീക്ലബ്ബുകൾ ഉണ്ട്.ജില്ലാ എസ്
സ്ഥാന മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങൾ ഈസ്കൂളിന് കിട്ടിയിട്ടുണ്ട്.
ഇവിടെ 5 കമ്പ്യൂട്ടറുകളാണ് നിലവിലുള്ളത്.
ഈ സ്കുളിൽ31ഓളം ടീച്ചർമാർ  പഠിപ്പിക്കുന്നുണ്ട് 
ഇവിടെ  എല്ലാ  വർഷവും95%ത്തിൽ കൂടുതൽ  S S L Cവിജയശതമാനം ഉണ്ട്                               
.സാക്ഷരതയിൽ ഉയർന്നനിലവാരവും ഉന്നതമൂല്യവും പുലർത്തി വരുന്നവരാണ് മണക്കാട് നിവാസികൾ.ഭാഷ
യിലും സംസ്ക്കാരത്തിലും വ്യത്യസ്തത പുലർത്തുന്ന ഈ നാട്ടുകാർ വളരെ നിഷ്കളങ്കരുമാണ്.പ്രഗത്ഭന്മാരായ പൂർ
വ്വ വിദ്യാർത്ഥികളെക്കൊണ്ട് ധന്യമാണ് മണക്കാട് N.S.S.H.SS സ്കൂൾ.സ്നേഹം,കരുണ,ദയ എന്നിവയ്ക്ക് മകു
ടോദാഹരണങ്ങളായിരുന്നു ഇവിടത്തെ പൂർവാധ്യാപകർ.കെ.വി.ഗോപാലകൃഷ്ണൻ നായർ,നാരായണൻ നായ
ർ  എന്ന  ഡ്രോയിംഗ് സർ എന്നിവരെ ഇന്നും ആരാധനയോടെ  ഓർക്കുന്ന ശിഷ്യഗണങ്ങൾ ഇന്നാട്ടിലുണ്ട്.ലോകത്തിലെ വിനിധരാജ്യങ്ങളിൽ പൂർവവിദ്യാർധികൾ ജോലിനോക്കുന്നു.പഠന നിലവാരത്തിലും  കലാ-കായികരംഗങ്ങളിലുംഉയർന്ന നിലവാരംപുലർത്തുന്നു  ഈ സ്കൂൾ.തൊടുപുഴ രാമ മംഗലം റോഡിനരുകിലായി സ്ഥിതിചെയ്യുന്നു. ശാന്തമായൊഴുകുന്ന  തൊടുപുഴയാറ്  ഈ ഗ്രാമത്തിനു മനോഹാരിതയ്ക് മാററ് കൂട്ടുന്നു.
== ഭൗതികസൗകര്യങ്ങൾ ==
'''1'''ഏക്കർ 42 cent.ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും, ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ  ലാബുകളുണ്ട്. കമ്പ്യൂട്ടർലാബിൽ ഇപ്പോൾ‌ 5 കമ്പ്യൂട്ടറുകളാണ് പ്രവർത്തിക്കുന്നത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് ==
എൻ.എസ്.എസ്.കോർപറേറ്റ് മാനേജ്മെന്റ്ആണ്
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
|വർഷം
|പ്രധാനാദ്ധ്യാപകൻ
|-
|1928
|സി.കെ.പരമേശ്വര പിളള -
|-
|1939- 48
|എം.എസ്.പത്മനാഭ൯ നായ൪
|-
|1942 - 51
|(വിവരം ലഭ്യമല്ല)
|-
|1960
|നാരായണ കൈമൾ
|-
|1961
|അന്നമ്മ സി.ററി
|-
|1965-1981
|ഗോപാലകൃഷ്ണ൯  നായ൪ .പി.ആർ
|-
|1982
|സരോജനി അമ്മ.കെ
|-
|1982
|കെ.വി.ശ്വനാഥകുറുപ്പ്
|-
|1983 -84
|കെ.സരോജനി അമ്മ
|-
|1985
|പി.ഗോപാലൻ നായ൪
|-
|1986
|പി.നാരിയണക്കുറുപ്പ്
|-
|1987
|കെ.എൽ.തങ്കമ്മ
|-
|1988
|എം.ആറ്‍.നാരായണ൯ നായ൪
|-
|1989
|അരുന്ധതി അമ്മ
|-
|1990-1993
|എൻ.ജെ.രാധാമണി അമ്മ
|-
|1994-1998
|എൻ.അമ്മിണിക്കുട്ടി അമ്മ
|-
|1998
|പി.തുളസിയമ്മ
|-
|1999
|കെ.ജയ
|-
|2000
|പി.വിജയലക്ഷ്മി
|-
|2001-2002
|കെ.എൻ.മണി
|-
|2003
|പി.രത്നമ്മ,സി.വൽസലകുമാരി
|-
|2004-2005
|ജി.പ്രസന്നകുമാർ
|-
|2006
|എൻ.രാധാക്ൃഷ്ണൻ നായർ
|-
|2007
|ജഗദമ്മ
|2007-2008}
|ശോഭ}
|2008-2009}
|എം.പി.ഷീല}
|2009-2010}
|വി.ഗീതാകുമാരി}
|2010-2011}
|ബി.ഗീത}
|2011-2012}
സി.ആർ.സുരേഷ്
ബി.ലതാകുമാരി,
(2013-2014)
മിനി . സി.ആർ
(2014-2015)
ആനിയമ്മ
(2015-2016)
ബി.ഗീത
(2016-
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
|‍ഡോ.ദാമോധരൻ.തോപ്പിൽ.അനസ്തെഷ്യസ്പെഷ്യലിസ്ററ്
രാമക്റഷ്ണൻ, ഓഴിയാരത്ത്.പ്ളാസ്ററിക് സറ്‍ജറി ചീഫ് കോട്ടയം
ബിഷപ്പ് മാർ തോമസ് അത്താനിയോസിസ്
റവ. ഫാ.സ്കറിയ
റവ. ഫാ.ജോസഫ്
കെ.നാരായണൻ ഉണ്ണി (I.S.S) ഡെ.ഡയറക്ടറ്.ജനറൽ. ഇന്ത്യ.ഗവ.മിനിസ്ട്രി ഒഫ്.സ്ററാറററിസ്ടിക്സ്
Rtd.പ്റഫസർ .രാമക്റഷ്ണൻ വിക്ടോറി.കോളെജ്
Rtd.‍‍ഡി.ഈ.ററി .ഗോപിനാഥ കയ്മൾ 
കെ.പി.ചന്ദ്രഹാസൻ.സീനിയർ മാനേജർ.ഫെഡറൽ ബാങ്ക്.
പി.ഗോപാലക്റഷ്ണൻ.വ്യവസായ പ്റമുഖൻ.തൊടുപുഴ
|-
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*
|}
|}
{{#multimaps:  8.5257835,76.9348241 | zoom=12 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*തൊടുപുഴയിൽ നിന്നും 3 km അകലെ അരിക്കുഴ റൂട്ടിൽ മണക്കാട് സ്ഥിതിചെയ്യുന്നു.
*നെടുംബാശേരിഎയർപോർട്ടിൽ നിന്ന്  50 കി.മി.  അകലം
|}
|}
ഗൂഗിൾ മാപ്പ് : തൊടുപുഴ-രാമമംഗലം റോഡ് സമീപ�
<!--visbot  verified-chils->-->

13:46, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ.എസ്.എസ്.എച്ച്.എസ്.എസ് മണക്കാട്
വിലാസം
മണക്കാട്

മണക്കാട് പി.ഒ.
,
ഇടുക്കി ജില്ല 685608
,
ഇടുക്കി ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04862 202226
ഇമെയിൽmanakkadnsshss@gmail.com
കോഡുകൾ
സ്കൂൾ കോഡ്29019 (സമേതം)
എച്ച് എസ് എസ് കോഡ്6020
യുഡൈസ് കോഡ്32090700709
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംമണക്കാട് പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ470
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ദു പി
പ്രധാന അദ്ധ്യാപികശശികല എം
പി.ടി.എ. പ്രസിഡണ്ട്അനൂപ് എസ്
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി ലെനിൻ
അവസാനം തിരുത്തിയത്
06-02-2022Sw29019
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം