എൻ.എസ്.എസ്.എച്ച്.എസ്.എസ് മണക്കാട്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരിമുക്തനവകേരളം

വിമുക്തി 2023-2024 NSSHSS മണക്കാട് സ്കൂളിൽ നടന്ന വിവിധ പ്രവർത്തനങ്ങൾ

1) ലഹരിവിരുദ്ധ പ്രതിഞ്ജ 2) ലഹരിക്കെതിരേ സംവാദവും സെമിനാറും

3) പോസ്റ്റർ നിർമ്മാണം 4) യോഗ പരിശീലനവും ലൈഫ് സ്‌കിൽ ഡെവലപ്‌മെൻ്റ് ക്ലാസും 4) ഷോർട്ട് ഫിലിം നിർമ്മാണം