"അസീസി ഇ എച്ച് എസ് തലക്കോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→മുൻ സാരഥികൾ: cheriya mattam varuthy |
No edit summary |
||
| വരി 2: | വരി 2: | ||
{{prettyurl|Assisi Eng.Med.Higher Secondary School}} | {{prettyurl|Assisi Eng.Med.Higher Secondary School}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തലക്കോട്ടുകര | |||
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | |||
സ്ഥലപ്പേര്= തലക്കോട്ടുകര | | |റവന്യൂ ജില്ല=തൃശ്ശൂർ | ||
വിദ്യാഭ്യാസ ജില്ല= | |സ്കൂൾ കോഡ്=24084 | ||
റവന്യൂ ജില്ല= | |എച്ച് എസ് എസ് കോഡ്=08303 | ||
|വി എച്ച് എസ് എസ് കോഡ്= | |||
സ്കൂൾ കോഡ്= 24084 | | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്=32070501501 | |||
വിക്കിഡാറ്റ= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
സ്ഥാപിതമാസം= | |സ്ഥാപിതവർഷം=1983 | ||
സ്ഥാപിതവർഷം= 1983 | | |സ്കൂൾ വിലാസം= അസ്സീസി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻ്ററി സ്കൂൾ തലക്കോട്ടുകര | ||
സ്കൂൾ വിലാസം= തലക്കോട്ടുകര | |പോസ്റ്റോഫീസ്=തലക്കോട്ടുകര | ||
പിൻ കോഡ്= 680501 | |പിൻ കോഡ്=680501 | ||
സ്കൂൾ ഫോൺ | |സ്കൂൾ ഫോൺ=04885 243148 | ||
സ്കൂൾ ഇമെയിൽ= assisi235@yahoo.com | |സ്കൂൾ ഇമെയിൽ=assisi235@yahoo.com | ||
സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ചാവക്കാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ചൂണ്ടൽ പഞ്ചായത്ത് | |||
|വാർഡ്=9 | |||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |||
|നിയമസഭാമണ്ഡലം=മണലൂർ | |||
പഠന വിഭാഗങ്ങൾ1= എൽ.പി | |താലൂക്ക്=തലപ്പിള്ളി | ||
|ബ്ലോക്ക് പഞ്ചായത്ത്=ചൊവ്വന്നൂർ | |||
ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം) | ||
പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പ്രധാന | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
പി.ടി. | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
സ്കൂൾ ചിത്രം=ASSISI EMHSS.jpg | |മാദ്ധ്യമം=ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=387 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=361 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=45 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=46 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സിസ്റ്റ൪. ഷാൻ്റി ജോസഫ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിസ്റ്റ൪. ഷാൻ്റി ജോസഫ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=കൃഷ്ണകുമാർ വി.കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ലിംജി | |||
|സ്കൂൾ ചിത്രം=ASSISI EMHSS.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
തൃശ്ശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ കേച്ചേരിക്കടുത്ത് 39 വർഷമായി പ്രവർത്തിക്കുന്ന അംഗീകൃത അൺഎയ്ഡഡ് വിദ്യാലയമാണ് '''അസ്സീസി ഇംഗ്ളീഷ് മീഡിയം ഹയർസെക്കണ്ടറി സ്കൂൾ'''. | തൃശ്ശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ കേച്ചേരിക്കടുത്ത് 39 വർഷമായി പ്രവർത്തിക്കുന്ന അംഗീകൃത അൺഎയ്ഡഡ് വിദ്യാലയമാണ് '''അസ്സീസി ഇംഗ്ളീഷ് മീഡിയം ഹയർസെക്കണ്ടറി സ്കൂൾ'''. | ||
19:24, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| അസീസി ഇ എച്ച് എസ് തലക്കോട്ടുകര | |
|---|---|
| വിലാസം | |
തലക്കോട്ടുകര തലക്കോട്ടുകര പി.ഒ. , 680501 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1983 |
| വിവരങ്ങൾ | |
| ഫോൺ | 04885 243148 |
| ഇമെയിൽ | assisi235@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24084 (സമേതം) |
| എച്ച് എസ് എസ് കോഡ് | 08303 |
| യുഡൈസ് കോഡ് | 32070501501 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | ചാവക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | മണലൂർ |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചൂണ്ടൽ പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 387 |
| പെൺകുട്ടികൾ | 361 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 45 |
| പെൺകുട്ടികൾ | 46 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സിസ്റ്റ൪. ഷാൻ്റി ജോസഫ് |
| പ്രധാന അദ്ധ്യാപിക | സിസ്റ്റ൪. ഷാൻ്റി ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണകുമാർ വി.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ലിംജി |
| അവസാനം തിരുത്തിയത് | |
| 04-02-2022 | MVRatnakumar |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തൃശ്ശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ കേച്ചേരിക്കടുത്ത് 39 വർഷമായി പ്രവർത്തിക്കുന്ന അംഗീകൃത അൺഎയ്ഡഡ് വിദ്യാലയമാണ് അസ്സീസി ഇംഗ്ളീഷ് മീഡിയം ഹയർസെക്കണ്ടറി സ്കൂൾ.
ചരിത്രം
1983 ജൂൺ 6-ം തിയ്യതി ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1997ൽ അപ്പർ പ്രൈമറി വിഭാഗത്തിനും 2005ൽ ഹൈസ്കുൾ വിഭാഗത്തിനും അംഗീകാരം ലഭിച്ചു. 2004-05 അദ്ധ്യയനവർഷത്തിൽ ഈ സ്കുളിലെ ആദ്യ എസ്.എസ്. എൽ.സി ബാച്ച് പരീക്ഷ എഴുതി. ആ വർഷത്തെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ തന്നെ 100% വിജയം കരസ്ഥമാക്കിയ ഏക സ്കൂൾ അസ്സീസി ആണ്. തുടർന്നുളള വർഷങ്ങളിലും 100% വിജയം കരസ്ഥമാക്കാൻ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹമാണ്. 2012 -2013 അധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു.

കൂടുതൽ അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്‌കൂൾ കെട്ടിടത്തിൽ 36 ക്ലാസ് മുറികളുണ്ട്. ഹയർ സെക്കണ്ടറി,ഹൈസ്ക്കൂൾ, യു.പി. വിഭാഗങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബുകളും സയൻസ് ലാബുകളും സ്മാർട്ട് ക്ലാസ്സ്‌റൂമുകളും വിശാലമായ ലൈബ്രറിയും ഉണ്ട് . 30 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലവും കുട്ടികൾക്കുള്ള പാർക്കും വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബണ്ണീസ്
- ബുൾബുൾ
- കബ്
- യോഗ
- അബ്ബാക്കസ്
- കരാട്ടെ
- കീബോർഡ്
- ക്ലാസിക്കൽ ഡാൻസ്
- സ്കേറ്റിംഗ്
- ചെസ്സ്
- ഫാബ്രിക് പെയിൻ്റിങ്ങ്
- ഗാന്ധിദർശൻ
- മലയാളം ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഗണിതശാസ്ത്ര ക്ലബ്ബ്
- ഐ .ടി ക്ലബ്ബ്
- ബാൻ്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നല്ലപാഠം (മലയാളമനോരമ)
- മാതൃഭൂമി സീഡ് പദ്ധതി
- എനർജി ക്ലബ്ബ്
- ഹരിതവിദ്യാലയം
- പച്ചക്കറിത്തോട്ടം
- നക്ഷത്രവനം
- ഔഷധത്തോട്ടം
- ശലഭോദ്യാനം
- പ്രകൃതിസംരക്ഷണപദ്ധതി
- ജൈവവൈവിധ്യ ഉദ്യാനം
- ദിനാചരണങ്ങൾ
- പി ടി എ യോഗങ്ങൾ
- ഇൻ്റെണൽ കംപ്ലയിൻ്റസ് കമ്മിറ്റി
- അലുമിനി അസോസിയേഷൻ (പൂർവ വിദ്യാർത്ഥി സംഘടനാ)
- വാല്യൂ എഡ്യൂക്കേഷൻ ക്ലാസ്

24084-environment day.jpg 
24084-independenceday.jpg
മാനേജ്മെൻ്റ്
ബാംഗ്ളൂരിൽ കേന്ദ്രമായിട്ടുളള ഫ്രാൻസിസ്കൻ സർവൻറ്സ് ഓഫ് മേരി എന്ന സന്യാസിനി സമൂഹമാണ് വിദ്യാലയത്തിൻ്റെ ഭരണം നടത്തുന്നത്. നിലവിൽ 15 വിദ്യാലയങ്ങളും 6 ആതുരാലയങ്ങളും ഈ മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ .സിസ്റ്റർ റീത്ത പോൾ സുപ്പീരിയർ ജനറൽ ആയും റെവ. സിസ്റ്റർ മിരിയം പ്രൊവിൻഷ്യൽ ആയും പ്രവർത്തിക്കുന്നു. 2018 മുതൽ സ്കൂൾ പ്രിൻസിപ്പാൾ റെവ.സിസ്റ്റർ ഷാൻ്റി ജോസഫ് ആണ് .
മുൻ സാരഥികൾ
സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1983-90 | റവ.സിസ്റ്റർ ലില്ലി |
| 1990-95 | റവ.സിസ്റ്റർ ആഷ. |
| 1995-96 | റവ.സിസ്റ്റർ .ഷേർളി |
| 1996-99 | റവ.സിസ്റ്റർ .റീത്ത പൂക്കോടൻ |
| 1999-03 | റവ. സിസ്റ്റർ .മിറിയം |
| 2003-04 | റവ.സിസ്റ്റർ.സുചിത |
| 2004-07 | റവ.സിസ്റ്റർ . മീന |
| 2007-11 | റവ.സിസ്റ്റർ .ടെസ്സി |
| 2011-12 | റവ.സിസ്റ്റർ .ലിസ്സി |
| 2012-14 | റവ.സിസ്റ്റർ. ക്രിസ്ററി |
| 2014-2018 | റവ.സിസ്റ്റർ ഷേർളി |
| 2018- | റവ.സിസ്റ്റർ ഷാൻ്റി ജോസഫ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
- അനുപമ സേവിയർ (കാലാവസ്ഥ നീരീക്ഷണത്തിൽ ഗവേഷണത്തിന് ബെൽജിയം സർക്കാർ നൽകുന്ന മേരി ക്യൂറി സ്കോളർഷിപ് നേടിയ ഇന്ത്യയിലെ ഏക വ്യക്തി)
- ഹസനുൽ ബന്ന (പഞ്ചായത്ത് മെമ്പർ )
- അനശ്വര രാമചന്ദ്രൻ (ഫിസിക്സ് ഇന്റർ ഗ്രെയ്റ്റഡ് എം എസ്സിയിൽ ഒന്നാം റാങ്ക്
- ഡോക്ടർസ് * ദിവ്യ ഗോപാൽ * ആൻസി ആൻ്റണി * മനോജ് ഒ ജെ * അനു സേവിയർ * അംജത ഫാത്തിമ
- രമേശ് (സിനി ആർട്ടിസ്റ്റ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗം
- കേച്ചേരി-വടക്കാഞ്ചേരി റൂട്ടിൽ, കേച്ചേരിയിൽ നിന്ന് 2 കി.മി അകലെ തലക്കോട്ടുകരയിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
- ഞങ്ങളുടെ വിദ്യാലയത്തിലേക്ക് എത്തി ചേരാൻ വടക്കാഞ്ചേരി റയിൽവേ സ്റ്റേഷനിൽ നിന്ന് 15 കി.മി ദൂരം ഉണ്ട്.
{{#multimaps:10.63061769113682, 76.135147537743|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 24084
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചാവക്കാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ