അസീസി ഇ എച്ച് എസ് തലക്കോട്ടുകര/അംഗീകാരങ്ങൾ
നേട്ടങ്ങൾ
അവാർഡ് തിളക്കം
- റെവന്യൂ ജില്ലാതലത്തിൽ 2007 -2008 അധ്യയനവർഷത്തിലെ മാതൃക പി ടി എ അവാർഡ്
- 2011 -2012 ലെ റെവന്യൂ ജില്ലാതല 1500 മീറ്റർ നടത്ത മത്സരത്തിൽ അദ്ധ്യാപകൻ ജോസ് സി പോന്നോർ ന് ഒന്നാംസ്ഥാനവും സംസ്ഥാനതലത്തിൽ നാലാംസ്ഥാനവും
- 2011 -2012 കുന്നംകുളം സബ്‌ജില്ലാ സ്പോർട്സ് ഗെയിംസ് ൽ 100 മീറ്റർ ഓട്ടമത്സരത്തിൽ അദ്ധ്യാപികയായ വിമൽസൽമക്ക് ഒന്നാം സ്ഥാനം
നക്ഷത്രത്തിളക്കങ്ങൾ
- ജ്യോതിസ് .ജോസ് .ടി കേന്ദ്രകഥാപാത്രമായ 'പാപ്പാസ് 'എന്ന സിനിമ 2018 ൽ റിലീസായി .
- സംസ്ഥാന -സ്കൂൾ കലോത്സവത്തിൽ ലക്ഷ്മിപ്രിയ എം പി ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് കഥാരചനയിൽ 'എ' ഗ്രേഡ് നേടി
- റെവന്യൂതലത്തിലും സംസ്ഥാനതലത്തിലും കായികമത്സരത്തിലും യോഗാസനത്തിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ അഭിനവ് കെ മൂന്നാസ്ഥാനം കരസ്ഥമാക്കി
- 2021 ൽ കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മികച്ച വിദ്യാർത്ഥി കർഷകനായി അജയ് ജോസഫ് പി എം തിരഞ്ഞെടുക്കപ്പെട്ടു
- റെവന്യൂ തലത്തിലും സംസ്ഥാനതല കായികമത്സരത്തിലും അഭിനവ് കെ മൂനാം സ്ഥാനം കരസ്ഥമാക്കി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |