"എം. എം. എ. ഹൈസ്കൂൾ മാരാമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37030 (സംവാദം | സംഭാവനകൾ)
No edit summary
37030 (സംവാദം | സംഭാവനകൾ)
വരി 67: വരി 67:


[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
മലങ്കര മാർത്തോമാ സഭയ്ക്കു ഒരു കാലഘട്ടത്തിൽ ആത്മീകമായും ഭൗതികമായും ശക്തമായ നേതൃത്വം നൽകിയ ആദരണീയനായ മാത്യൂസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ നാമധേയത്തിൽ സ്ഥാപിതമായിട്ടുള്ള സരസ്വതിക്ഷേത്രമാണ് മാരാമൺ എം എം എ ഹയർ സെക്കന്ററി സ്കൂൾ .ഒരു ദേശത്തിന്റെ സാമൂഹികവും  സാംസ്കാരികവും വിദ്യാഭ്യാസപരവും ആയ വളർച്ചക്ക് അനല്പമായ
മലങ്കര മാർത്തോമാ സഭയ്ക്കു ഒരു കാലഘട്ടത്തിൽ ആത്മീകമായും ഭൗതികമായും ശക്തമായ നേതൃത്വം നൽകിയ ആദരണീയനായ മാത്യൂസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ നാമധേയത്തിൽ സ്ഥാപിതമായിട്ടുള്ള സരസ്വതിക്ഷേത്രമാണ് മാരാമൺ എം എം എ ഹയർ സെക്കന്ററി സ്കൂൾ .ഒരു ദേശത്തിന്റെ സാമൂഹികവും  സാംസ്കാരികവും വിദ്യാഭ്യാസപരവും ആയ വളർച്ചക്ക് അനല്പമായ സംഭാവന നല്കാൻ കഴിഞ്ഞ ഈ വിദ്യ പീഠം 1918 ൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ചു .


സംഭാവന നല്കാൻ കഴിഞ്ഞ ഈ വിദ്യ പീഠം 1918 ൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ചു .
1949 ൽ മാരാമൺ എ എം എം ട്രെയിനിങ് സ്കൂളിനോട് ചേർന്ന് നടത്തിയിരുന്ന ന്യൂ ടൈപ്പ് മിഡിൽ സ്കൂളുമായി സംയോജിപ്പിക്കുകയും ആ സ്ഥാനത്തു അതെ കെട്ടിടത്തിൽ ഹൈ സ്കൂൾ ആരംഭിക്കുകയും ചെയ്തു . മാരാമൺ ദേശത്തിന്റെ തിലകക്കുറിയായി പരിലസിക്കുന്ന ഈ വിദ്യാകേന്ദ്രം മാരാമൺ മാർത്തോമ്മാ പള്ളിയുടെ ചുമതലയിലാണ് . പള്ളിയുടെ വിദ്യാഭ്യാസ സ്ഥാപങ്ങളുടെ ചരിത്രത്തിൽ നിവ0ഗതനായ പാലാകുന്നത് ദിവ്യ ശ്രീ പി എം മത്തായി കശീശയുടെ സ്ഥാനം അഗ്രഗണ്യമാണ്‌ . ഒരു നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന ഇ കലാലയത്തിൽ നിരവധി പാഠ്യ , പഠ്യേതര പരിപാടികൾ നടന്നുവരുന്നു.
 
1949 ൽ മാരാമൺ എ എം എം ട്രെയിനിങ് സ്കൂളിനോട് ചേർന്ന് നടത്തിയിരുന്ന ന്യൂ ടൈപ്പ് മിഡിൽ സ്കൂളുമായി സംയോജിപ്പിക്കുകയും ആ സ്ഥാനത്തു അതെ കെട്ടിടത്തിൽ ഹൈ സ്കൂൾ ആരംഭിക്കുകയും ചെയ്തു . മാരാമൺ ദേശത്തിന്റെ തിലകക്കുറിയായി പരിലസിക്കുന്ന ഈ
 
വിദ്യാകേന്ദ്രം മാരാമൺ മാർത്തോമ്മാ പള്ളിയുടെ ചുമതലയിലാണ് . പള്ളിയുടെ വിദ്യാഭ്യാസ സ്ഥാപങ്ങളുടെ ചരിത്രത്തിൽ നിവ0ഗതനായ
 
പാലാകുന്നത് ദിവ്യ ശ്രീ പി എം മത്തായി കശീശയുടെ സ്ഥാനം അഗ്രഗണ്യമാണ്‌ . ഒരു നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന ഇ കലാലയത്തിൽ നിരവധി പാഠ്യ , പഠ്യേതര പരിപാടികൾ നടന്നുവരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 85: വരി 79:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
"https://schoolwiki.in/എം._എം._എ._ഹൈസ്കൂൾ_മാരാമൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്