സഹായം Reading Problems? Click here


എം. എം. എ. ഹൈസ്കൂൾ മാരാമൺ

Schoolwiki സംരംഭത്തിൽ നിന്ന്
(37030 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം. എം. എ. ഹൈസ്കൂൾ മാരാമൺ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1918
സ്കൂൾ കോഡ് 37030
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മാരാമൺ
സ്കൂൾ വിലാസം മാരാമൺ,
മാരാമൺ
പിൻ കോഡ് 689549
സ്കൂൾ ഫോൺ 04682213072
സ്കൂൾ ഇമെയിൽ mmahs.maramon@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരുവല്ല
റവന്യൂ ജില്ല പത്തനംതിട്ട
ഉപ ജില്ല പുല്ലാട്‌
ഭരണ വിഭാഗം എയ്ഡഡ്‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി

മാധ്യമം മലയാളം,ഇംഗ്ളീഷ്‌
ആൺ കുട്ടികളുടെ എണ്ണം 88‌
പെൺ കുട്ടികളുടെ എണ്ണം 66
വിദ്യാർത്ഥികളുടെ എണ്ണം 154
അദ്ധ്യാപകരുടെ എണ്ണം 9
പ്രിൻസിപ്പൽ ആഷ ജോർജ്ജ്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ആഷ ജോർജ്ജ്
പി.ടി.ഏ. പ്രസിഡണ്ട് എൻ. എൻ. ശശി
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

തിരുവല്ല കുമ്പഴ സ്റ്റേറ്റ് ഹൈവേയിൽ കോഴഞ്ചേരിയിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ് ചെട്ടിമുക്കിനു സമീപമാണ് ഈ സ്കൂൾ.


ചരിത്രം

അബ്രഹാം മല്പാന്റെ നവീകരണം ഊതിക്കാച്ചിയ മലങ്കര സഭയ്ക്ക് അനന്തര സംവത്സരങ്ങളിൽ ശക്തമായ നേത്ൃത്വം നൽകിയ മെത്രാപ്പോലീത്തയുടെ നാമധേയത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് മാരാമൺ മാത്യൂസ് മാർ അത്താനാസിയസ് (എം.എം.എ)ഹൈസ്കുൾ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ് ക്രോസ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1949-50 കെ.വി.മത്തായി
1950-52 എ.ഐ.ഏബ്രഹാം
1952-72 ജോർജ് പി .തോമസ്
1972-74 ഏലി മാത്യു
1974-75 എം.ഇ.ജോൺ
1975-76 സാറാമ്മ ബഞ്ചമിൻ
1976-79 സാറാമ്മ മാത്യു
1979-82 എം.ഇ.ജോൺ
1982-83 എം.എ.ജോർജ്
1983-90 റ്റി.എ.ജോർജ്
1990-93 കെ.വി.മറിയാമ്മ
1993-97 വി.ജി.വർ‍ഗിസ്
1997-01 മേരി ഫിലിപ്പ്
2001-02 എസ്ഥേറമ്മ .പി.കെ
2002-04 മറിയാമ്മ വർ‍ഗീസ്
2004-05 ലുസി ഉമ്മൻ
2005-06 ലൈല തോമസ്
2006-16(ജുൺ 19) ഈപ്പൻ മാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

.ഫീലിപ്പോസ് മാർ ക്രിസ്സറ്റോം വലിയ മെത്രപ്പോലീത്താ
.ജോസഫ് മാർത്തോമ മെത്രപ്പോലീത്താ
.ആറന്മുള പൊന്നമ്മ

മറ്റു വിവരങ്ങൾക്കായി ഉപതാളുകൾ

അദ്ധ്യാപകർ അനദ്ധ്യാപകർ

വഴികാട്ടി

Loading map...

[[ചിത്രം:FOUNDER.jpeg]]


"https://schoolwiki.in/index.php?title=എം._എം._എ._ഹൈസ്കൂൾ_മാരാമൺ&oldid=390287" എന്ന താളിൽനിന്നു ശേഖരിച്ചത്