"സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 93: | വരി 93: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | {| class="wikitable mw-collapsible" | ||
|+സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | |+സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | ||
!ക്രമ നമ്പർ | !ക്രമ നമ്പർ |
15:46, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം | |
---|---|
വിലാസം | |
ഭരണങ്ങാനം ഭരണങ്ങാനം പി.ഒ. , 686578 , കോട്ടയം ജില്ല | |
സ്ഥാപിതം | 2006 |
വിവരങ്ങൾ | |
ഇമെയിൽ | stmaryshssbhnm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31077 (സമേതം) |
എച്ച് എസ് എസ് കോഡ് | 05043 |
യുഡൈസ് കോഡ് | 32101000107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 463 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 42 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 178 |
പെൺകുട്ടികൾ | 261 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷാന്റി മാത്യു |
പ്രധാന അദ്ധ്യാപകൻ | ജോജി എബ്രാഹം |
പി.ടി.എ. പ്രസിഡണ്ട് | സോബി ജയിംസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലിസ റ്റോം |
അവസാനം തിരുത്തിയത് | |
02-02-2022 | Asokank |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിൽ പാലാ വിദ്യാഭ്യാസ ജില്ലയിലെ പാലാ ഉപജില്ലയിൽ ഭരണങ്ങാനത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എച്ച് എസ് എസ് ഭരണങ്ങാനം.
ചരിത്രം
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഭരണങ്ങാനം വില്ലേജിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.മീനച്ചിൽ താലൂക്കിലെ പ്രഥമ ഇംഗ്ലീഷ് സ്കൂൾ ആയ ഭരണങ്ങാനം സെന്റ് മേരീസ് സ്കൂൾ 1897 ൽ ആണ് ആരംഭിച്ചത്. ഭരണങ്ങാനം ആനക്കല്ല് സെന്റ് മേനരീസ് ഫൊറോനാപ്പള്ളി വക സ്ഥലത്ത് നാട്ടുകാരുെട സഹകരണത്തേടെ ആരഠഭിച്ച ഈ വിദ്യാലയംകാൽനൂറ്റാണ്ടുകാലം സ൪ക്കാ൪ സ്കൂളായിട്ടാണ് പ്രവ൪ത്തിച്ചത്. 1923 മെയ് 23 ന് ഈ സ്കൂളിന്റെ ഭരണം പള്ളി ഏറ്റെടുത്തതിനേത്തുട൪ന്നാണ് ക്രൈസ്തവനാമം ഈവിദ്യാലയത്തിന് ലഭിച്ചത്. ഇന്ന് ഈ സ്കൂൾ പാലാ കോ൪പ്പറേറ്റ് എഡ്യുക്കേഷണൽ ഏജ൯സിയുടെ കീഴിലാണ് പ്രവ൪ത്തിക്കുന്നത്.ഇവിടെ ആയിരത്തോളം കുട്ടികളും 42അധൃാപകരും 8 അനധൃാപകരും ജോലി ചെയ്യുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ട ർ ലാബും മൾട്ടിമീഡിയ റൂമും സയൻസ് ലാബും ഉൾക്കൊള്ളുന്നതാണ് സ്ക്കൂൾ കോപ്ല ക്സ് . ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്. അതിവിസ്തൃതമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.നാലുമുറികളുളള ഒരു കഞിപ്പുര പുതിയതായി നി൪മിച്ചു .എല്ലാ ക്ലാസ്സ് മുറികളും വൈദൂതി കണക്ഷ൯ ഉള്ളവയാണ്.
മികവുകൾ
തുടർച്ചയായ 6-ാം വർഷവും ഈ സ്കൂൾ എസ്സ്.എസ്സ് എൽ സി പരീകഷയിൽ 100 % വിജയം നേടി. 7 കുട്ടീക്ൾ ഏല്ലാ വ്വീഷയങ്ങൾ ക്ക് A+ grade നേടി. പ്രവർത്തിപരിചയമെളയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി. ഗണിത ശാസ്ത്റമേളയില് സംസ്ഥാന തലത്തിൽ 5 പേ൪ക്ക് A grade കിട്ടി.7 കുട്ടികൾ nmms Scolarship കരസ്തമാക്കീ അശ്വി൯ ബാലകൃഷ്ണ൯ ഗിഫ്റ്റെഡ് ചൈൽഡ് ആയി തിരഞെ ടുക്കപ്പെട്ടു . ആനന്ദ് എസ് പാല വിദ്യാഭ്യാസ ജില്ലയിൽ നിന്നും 5000 രൂപയുടെ അവാർഡ് നേടി. ഈ സ്ക്കുളിൽ സ്കൗട്ട് രംഗത്ത് 15 കുട്ടികൾ പങ്കെടുക്കുന്നുണ്ട്. നിരവധി കുട്ടികൾ പ്രസിഡൻറ് ഗൈഡ് അവാർഡ് നേടിയിട്ടുണ്ട്. റെഡ് ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കംന്വ്യൂട്ടർ അഭിരുചി വർദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഈ സ്ക്കുളിൽ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. 50 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവിടെ ഒരു ഹെൽത്ത് ക്ലബ് പ്രവർത്തിക്കുന്നുണ്ട്. പകർച്ചവ്യാധികൾ തടയുന്നതിനാവശ്യമായ ബോധവൽക്കരണ ക്ലാസ്സുകൾ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനം ഹെൽത്ത് ക്ലബ് ഗൗരവത്തോടെയാണ് വീക്ഷിച്ചുവരുന്നത്. എല്ലാ തിങ്കളാഴ്ചയും ഡ്രൈ ഡേയായി ആചരിച്ചു. 2015-16വർഷർത്തിലെ എസ്സ്.എസ്സ് എൽ സി പരീക്ഷയിൽ ഈ സ്കൂൾ 99.5% വിജയം നേടി. 9 കുട്ടീക്ൾ ഏല്ലാ വ്വീഷയങ്ങൾ ക്ക് A+ grade നേടി. ആനന്ദ് എസ്സ്,അശ്വി൯ ബാലകൃഷ്ണ൯ എന്നിവർ പാല വിദ്യാഭ്യാസ ജില്ലയിൽ നിന്നും 5000 രൂപയുടെ ഇൻസ്പെയർ അവാർഡ് നേടി.
മാനേജ്മെന്റ്
പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ് ഡോ. ജോസഫ് കല്ലറങ്ങാട്ട്, കോർപ്പറേറ്റ് മനേജരായും റവ. ഫാ.മാത്യു ചന്ദ്ര൯കുന്നേൽകോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ റവ ഫാ അഗസ്ററി൯ കൊഴുപ്പ൯ കുറ്റിയിൽ ആണ്.പ്രി൯സിപ്പൽ ശ്രീ. നോബിൾ തോമസ് ആണ്. .
മുൻ സാരഥികൾ
5.ശ്രീ.സി കെ ദേവസ്യാ ചെറുശ്ശേരിൽ (1976-82) 6.ശ്രീ. കെ എം മാത്ത൯ കളപ്പുരയിൽ (1982-85) 7.ശ്രീ. പി ജെ ജേക്കബ് പാമ്പ്ളാനിയിൽ (1985-87) 8.ശ്രീ.വി എം ഫ്രാ൯സീസ് വടക്കേൽ (1987-91) 9.റവ ഫാ മാത്യുമുണ്ടുവാലയിൽ (1991-95) 10.ശ്രീ.ജൊൺ സഖറിയാസ് പൊരുന്നോലിൽ (1995-2000) 11.ശ്രീ.തോമസ് കെ ചാക്കോ കൂത്തോടിയിൽ (2000-2002) 12.ശ്രീ.ജോസഫ് കുഞ്ഞ് എബ്രഹം കാനാട്ട് (2002-2007) 13.ശ്രീമതി ഫിലോമിനാ അഗസ്റ്റ്യ൯ (2007-2008) 14.ശ്രീ.പി എസ് ജോസ് പൈനിക്കുളം (2008 മുതൽ) 15.റവ ഫാ ജോസഫ് എ സെബാസറ്റ്യ൯ അഞ്ചാനിക്കൽ (പ്രി൯സിപ്പൽ- 2008=2011) 15 ജാ൯സിജോസഫ് (പ്രി൯സിപ്പൽ 2011 മുതൽ)
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | സേവന കാലം |
---|---|---|
1 | റവ ഫാ കെ സി ചാണ്ടി കൊടിത്തോട്ടം | 1931-47 &1950-51 |
2 | റവ.ഫാ.എബ്രാഹം മൂങ്ങാമ്മാക്കൽ | 1947-50 |
3 | ശ്രീ.എം സി ഇട്ടിയവിരാ മഴുവണ്ണൂ൪ | 1953-61 & 1965-76 |
4 | റവ ഫാ എബ്രാഹം വലിയപറമ്പിൽ | 1951-58 &61-65 |
5 | ശ്രീ.സി കെ ദേവസ്യാ ചെറുശ്ശേരിൽ | 1976-82 |
6 | ശ്രീ.ഇ.ടി.ജോസഫ് തൂമ്പുങ്കൽ | 1961 - 62 |
7 | റ്റി. പി ജോസഫ് | 1962- 64 |
8 | കെ . ഐ. ഇട്ടിയവിര | 1964 - 66 |
9 | എം. എ തോമസ് | 1966 - 72 |
10 | റവ. ഫാ. ജോസഫ് കെ.എ | 19722- 75 |
11 | കെ. ജെ ജോൺ | 1975 - 78 |
12 | പി. എ കുരിയാക്കോസ് | 1978 - 80 |
13 | റ്റി. എം അഗസ്റ്റിൻ | 1980 - 81 |
14 | എം. ജെ. ജോസഫ് | 1981 - 83 |
15 | പി. ജെ മാത്യു | 1983-85 |
16 | എം. എം. പോത്തൻ | 1985 - 87 |
17 | കെ. സി കുര്യൻ | 1987 - 90 |
18 | കെ. ജെ. ജോയി | 1990 - 92 |
19 | ജോയി ജോസഫ് | 1992 - 95 |
20 | റ്റി. വി. ജോർജ് | 1995 - 99 |
1999 - 00 | ||||
2000 - 01 | ||||
2003 - 06 | ||||
2006 - 07 | ||||
2007 -09 | ||||
2009-2014 | ||||
2014 -16 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾനേട്ടങ്ങൾചിത്രശാലവഴികാട്ടി
|
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31077
- 2006ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ