സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

Bharat Scouts and Guides :

            സ്ഥാപകനായ ബേഡൻ പവൽ 1907 - ൽ വിഭാവനം ചെയ്ത ഉദ്ദേശ്യം, തത്ത്വങ്ങൾ, രീതി എന്നിവക്കനുസൃതമായി ജന്മ, വർഗ്ഗ, വിശ്വാസ ഭേദങ്ങളുടെ പരിഗണന ഇല്ലാതെ ആർക്കും പ്രവേശനം  അനുവദിക്കുന്ന ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്. യുവജനങ്ങളുടെ കായികവും, ബുദ്ധിപരവും, സാമൂഹികവും, ആത്മീയവുമായ അന്ത: ശക്തികളെ വികസിപ്പിച്ച് ഉത്തരവാദിത്വമുള്ള പൗരൻമാരായി വളർത്തിയെടുക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം