സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നാഷണൽ സർവ്വീസ് സ്‌കീം & ഗൈഡ്

50 അംഗങ്ങളുള്ള ഒരു എൻ.എസ്.എസ്. യൂണിറ്റും 16 അംഗങ്ങളുള്ള ഒരു ഗൈഡ് യൂണിറ്റും നമ്മുടെ സ്‌കൂളിൽ പ്രവർത്തിക്കുന്നു.

നാഷണൽ കേഡറ്റ് കോർപ്സ് (NCC)

17(K) Bn Pala യുടെ കീഴിൽ St. Marys HSS Barananganam സ്കൂളിൽ ANO ആയ ജിനു സാറിൻ്റെ നേതൃത്വത്തിൽ അച്ചടക്കവും, സാമൂഹിക പ്രതിബത്തതയും ഉള്ള 100 കേഡറ്റുകൾ അടങ്ങുന്ന യൂണിറ്റ് പ്രവർത്തിക്കുന്നു. സബ്ജില്ലാ കലാ-കായിക മത്സരങ്ങളിൽ ഈ കുട്ടികളുടെ മികവാർന്ന സേവനം മേളയുടെ സുഗമമായ നടത്തിപ്പിന് ലഭിക്കുന്നു. ഈ വർഷം ഗ്വാളിയാറിൽ നടന്ന നാഷ്ണൽ ട്രക്കിംഗ് ക്യാമ്പിൽ കേരളത്തിൽ നിന്നും 6 പേർ പങ്കെടുത്തപ്പോൾ അതിൽ കോട്ടയം ജില്ലയിലെ ഏക കേഡറ്റ് ഭരണങ്ങാനം സെൻ്റ് മേരീസിലെ 9-ാം ക്ലാസിലെ കെവിൻ സെബാസ്റ്റ്യൻ എന്ന കൊച്ചു മിടുക്കനായിരുന്നു.