"ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ ചേലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 88: | വരി 88: | ||
{{#multimaps:10.648214,76.236137|zoom=18}} | {{#multimaps:10.648214,76.236137|zoom={{#multimaps: 10.741791,76.418733 zoom=18}}}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
15:17, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ തിരുവില്വാമല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ ചേലക്കര.
ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ ചേലക്കര | |
---|---|
വിലാസം | |
തിരുവില്വാമല ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂൾ ചേലക്കര , കണിയാർകോട് പി.ഒ. , 680594 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 05 - 01 - 2011 |
വിവരങ്ങൾ | |
ഫോൺ | 04884 299185 |
ഇമെയിൽ | chelakkaragmrs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24681 (സമേതം) |
യുഡൈസ് കോഡ് | 32071300702 |
വിക്കിഡാറ്റ | Q64088447 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവില്വാമലപഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ട്രൈബൽ |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 91 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജി ടി. ജി |
പി.ടി.എ. പ്രസിഡണ്ട് | അജി തയ്യിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിത. എൽ |
അവസാനം തിരുത്തിയത് | |
02-02-2022 | 24681sw |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കേരള സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ 05-01-2011 ന് ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ ചേലക്കര പ്രവർത്തനമാരംഭിച്ചു. കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ 82 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അഞ്ച് മുതൽ പത്തു വരെ ക്ലാസ്സുകൾക്കായി ആറ് ക്ലാസ്സു മുറികൾ ഉണ്ട്. ഹൈസ്കൂളിലെ മൂന്ന് ക്ലാസ്സുകളും സ്മാർട് ആണ്. കമ്പ്യൂട്ടർ ലാബ്. എഴുന്നൂറോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറി. നൂറോളം കുട്ടികൾക്ക് താമസസൗകര്യമുളള ഹോസ്റ്റൽ. മെസ് ഹാൾ. കളിസ്ഥലം. ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
ക്ലബ്ബ്
ഇക്കോ ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, ലാംഗ്വേജ് ക്ലബ്ബ്
മുൻ സാരഥികൾ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ ടാക്സി മാർഗ്ഗം 14 കിലോമീറ്റർ
- തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ ടാക്സി മാർഗ്ഗം 48 കിലോമീറ്റർ
{{#multimaps:10.648214,76.236137|zoom={{#multimaps: 10.741791,76.418733 zoom=18}}}}
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24681
- 2011ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ